Search: ഷെഡ്യൂള്‍

23 ജൂണ്‍

ജീം ബൂം ബാ മലയാളം സിനിമയുടെ പ്രീമിയര്‍ ഷോയുമായി സൂര്യാ ടിവി – ശനി വൈകുന്നേരം 6:30 ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സൺ സൂര്യ ടിവി
Jim Boom Baa Movie premier on Surya TV

അസ്‌കര്‍ അലി നായകനായെത്തുന്ന ജീം ബൂം ബാ – ടെലിവിഷന്‍ പ്രീമിയര്‍ രാഹുൽ രാമചന്ദ്രന്‍ സംവിധാനം ചെയ്തു സച്ചിൻ വി ജി നിര്‍മ്മിച്ച മലയാള ചലച്ചിത്രം ജീം ബൂം ബാ സൂര്യ ടിവി പ്രീമിയര്‍ ചെയ്യുന്നു. 27 ജൂണ്‍ ശനിയാഴ്ച വൈകുന്നേരം 6:30 മണിക്കാണ് സിനിമ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.…

Read more
20 ജൂണ്‍

കണ്ണന്‍റെ രാധ സീരിയല്‍ ഏഷ്യാനെറ്റ്‌ പ്ലസ് ചാനലില്‍ തുടര്‍ന്ന് കാണാം – 22 ജൂണ്‍ മുതല്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌ പ്ലസ്
Kannante Radha Serial Time on Asianet Plus

ഏഷ്യാനെറ്റ്‌ പ്ലസ് തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 7:00 മണിക്ക് കണ്ണന്‍റെ രാധ സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നു മലയാളികളുടെ മനം കവര്‍ന്ന പുരാണ പരമ്പര ഇനി മുതല്‍ ഏഷ്യാനെറ്റ്‌ പ്ലസ് ചാനലില്‍ കൂടി ആസ്വദിക്കാം, കണ്ണന്റെ രാധ ജൂൺ 22 തിങ്കളാഴ്ച മുതൽ എല്ലാ തിങ്കൾ മുതൽ…

Read more
17 ജൂണ്‍

ഓള് സിനിമയുടെ ആദ്യ മിനിസ്ക്രീന്‍ പ്രദര്‍ശനമൊരുക്കി ഏഷ്യാനെറ്റ്‌ – 20 ജൂണ്‍ വൈകുന്നേരം 6 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Oolu Movie Premier Asianet

ഏഷ്യാനെറ്റ്‌ പ്രീമിയര്‍ മൂവി – ഓള് എവിഎ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ എവി അനൂപ് നിര്‍മ്മിച്ച മലയാളം ചലച്ചിത്രം ഓള് ഇതാദ്യമായി ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യുന്നു. ഈ ശനിയാഴ്ച്ച 20 ജൂണ്‍ വൈകുന്നേരം 6 മണിക്ക് ചിത്രത്തിന്‍റെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റ്‌ ചാനല്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു. വിഖ്യാത ചലച്ചിത്രകാരന്‍…

Read more
16 ജൂണ്‍

നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ സീരിയല്‍ സൂര്യ ടിവിയില്‍ ജൂൺ 22 മുതൽ ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സൺ സൂര്യ ടിവി
നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ

തിങ്കൾ മുതൽ വെള്ളിവരെ രാത്രി 7.30 മണിക്ക് സീരിയല്‍ നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ യൂണിവേര്‍സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷ് നിര്‍മ്മിച്ച്‌ സൈജു സുകേഷ് സംവിധാനം ചെയ്യുന്ന പുതിയ സീരിയലാണ് നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ. ഇതിന്‍റെ സംപ്രേക്ഷണ സമയം, തീയതി തുടങ്ങിയവ ചാനല്‍ തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ…

Read more
14 ജൂണ്‍

അനുരാഗം സീരിയല്‍ മഴവില്‍ മനോരമ ചാനലില്‍ പുനരാരംഭിക്കുന്നു – തിങ്കള്‍-വെള്ളി 6:30 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്മഴവിൽ മനോരമ ചാനല്‍
Anuragam Serial Mazhavil Manorama Telecast Time

മഴവില്‍ മനോരമ ചാനല്‍ പരിപാടികള്‍ – അനുരാഗം സീരിയല്‍ അഭിഷേക്, പവിത്ര എന്നിവരുടെ പ്രണയകഥ പറയുന്ന സൂപ്പര്‍ ഹിറ്റ് മലയാള പരമ്പര ഇടവേളയ്ക്കു ശേഷം വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്. ജൂണ്‍ 15 മുതല്‍ 6:30 മണിക്ക് തിങ്കള്‍-വെള്ളി വരെ അനുരാഗം സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നു . മറ്റു സീരിയലുകള്‍…

Read more
07 ജൂണ്‍

ക്രൈം പട്രോള്‍ മലയാളം കൈരളി ടിവിയില്‍ – ജൂണ്‍ 8 മുതല്‍ ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്കൈരളി ടിവി
Crime Patrol Program In Malayalam

തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 9:00 മണി മുതല്‍ 10:00 മണി വരെ ക്രൈം പട്രോള്‍ കൈരളി ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നു ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ ക്രൈം സീരീസ് ക്രൈം പട്രോള്‍ കൈരളി ടിവി പ്രേക്ഷകര്‍ക്കായി അവതരിപ്പിക്കുന്നു. ഹിറ്റ് മേക്കര്‍ രഞ്ജി പണിക്കർ…

Read more
01 ജൂണ്‍

വിക്ടേഴ്‌സ് ചാനല്‍ ലൈവ് സ്ട്രീമിംഗ് – ഓൺലൈൻ ക്ലാസുകളുടെ സംപ്രേക്ഷണം കാണാം

kite victers channel live streaming

രാവിലെ 8 മുതൽ വൈകീട്ട് 5 വിദ്യാർത്ഥികൾക്കായുളള ഓൺലൈൻ ക്ലാസുകൾ വിക്ടേഴ്സ് ചാനല്‍ ലൈവ് സ്ട്രീമിംഗ് വഴി കാണാം രാജ്യത്തെ ആദ്യ സമ്പൂർണ വിദ്യാഭ്യാസ ചാനലായ കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ നിങ്ങള്‍ക്ക് ലൈവായി കാണാം, മൊബൈല്‍ അല്ലെങ്കില്‍ ഡെസ്ക്ടോപ്പ് വഴിയും അല്ലെങ്കില്‍ ഔദ്യോഗിക ആപ്ലിക്കേഷന്‍ വഴിയും ഈ വിദ്യാഭ്യാസ…

Read more
28 മേയ്

നാഗിനി സീരിയല്‍ ജൂണ്‍ 1 മുതല്‍ ആരംഭിക്കുന്നു, തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 10.00 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സീ കേരളം
Updated Program Schedule of Zee Keralam Channel

സീ കേരളം ചാനല്‍ ഷെഡ്യൂള്‍ – നാഗിനി ആരംഭിക്കുന്നു കബനി സീരിയല്‍ അവസാനിപ്പിച്ചതായി സീ കേരളം ചാനല്‍ അറിയിച്ചിരുന്നു, ചാനല്‍ അടുത്ത ആഴ്ച മുതല്‍ സീരിയലുകള്‍ പുനരാരംഭിക്കുകയാണ്. കന്നഡ സീരിയല്‍ നാഗിനി മലയാളത്തില്‍ ഡബ്ബ് ചെയ്തു തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 10.00 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു. തെനാലി…

Read more
10 മേയ്

മോഹന്‍ലാല്‍ അഭിനയിച്ച സിനിമകളുടെ ലിസ്റ്റ് – അവ സംപ്രേക്ഷണം ചെയ്യുന്ന മലയാളം ചാനലുകള്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്
Satellite Rights of Mohanlal Films

സാറ്റലൈറ്റ് റൈറ്റ്സ് – മോഹന്‍ലാല്‍ ചിത്രങ്ങള്‍ നമ്പര്‍ സിനിമയുടെ പേര് ചാനല്‍ വര്‍ഷം നോട്ട്സ് 1 തിരനോട്ടം N/A 1978 മോഹൻലാൽ ആദ്യമായി അഭിനയിച്ച സിനിമയാണിത്‌, ഈ ചിത്രം പുറത്തിറങ്ങിയില്ല. ഇതിലെ ചില ഭാഗങ്ങള്‍ ഏഷ്യാനെറ്റ്‌ ചാനലില്‍ ഒരിക്കല്‍ കാണിച്ചിട്ടുണ്ട് 2 മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സൂര്യാ ടിവി…

Read more
02 മേയ്

കൈരളി ചാനല്‍ മേയ് 1 മുതല്‍ 10 വരെ സംപ്രേക്ഷണം ചെയ്യുന്ന മലയാള സിനിമകള്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്കൈരളി ടിവി
Ennu Ninte Moytheen Movie on Kairali TV

കേരള ടിവി സിനിമ സംപ്രേക്ഷണ ഷെഡ്യൂള്‍ – കൈരളി ചാനല്‍ ലോക്ക് ഡൌണ്‍ സമയത്ത് ടിആര്‍പ്പിയില്‍ ഗംഭീര കുതിപ്പ് നടത്താന്‍ കഴിഞ്ഞ കൈരളി ചാനല്‍ ദിവസവും 5 സിനിമകളാണ് സംപ്രേക്ഷണം ചെയ്യുന്നത്. നിരവധി പഴയ മലയാളം സിനിമകളുടെ റൈറ്റ്സ് കൈവശമുള്ള ചാനല്‍ പക്ഷെ നേട്ടം കൊയ്യുന്നത് ഡബ്ബ് സിനിമകളിലൂടെയാണ്.…

Read more
30 ഏപ്രി

വീ ചാനല്‍ മെയ് മാസം സംപ്രേക്ഷണം ചെയ്യുന്ന മലയാളം സിനിമകള്‍ – ദിവസേന 4 ചിത്രങ്ങള്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്കൈരളി വീ ടിവി
വീ ചാനല്‍ മലയാളം സിനിമകള്‍

07.00 AM, 10.30 AM, 03.00 PM, 08.30 PM – എല്ലാ ദിവസവും 4 മലയാളം സിനിമകള്‍ കൈരളി വീ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നു പഴയതും പുതിയതുമായ നിരവധി മലയാളം മൂവികള്‍ , ഡബ്ബ് സിനിമകള്‍ ഈ മാസത്തില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട് വീ ടിവി . മാന്ത്രികച്ചെപ്പ്…

Read more