കൈരളി അറേബ്യ ടിവി സിനിമ ഷെഡ്യൂള്‍ – 06 ജൂലൈ മുതല്‍ 12 ജൂലൈ വരെ
കേരള ടെലിവിഷന്‍ ചാനലുകളുടെ ചലച്ചിത്ര സമയക്രമം – കൈരളി അറേബ്യ ടിവി മിഡില്‍ ഈസ്റ്റ് മലയാളികള്‍ക്കായി മലയാളം കമ്മ്യൂണിക്കേഷന്‍സ് ആരംഭിച്ച ചാനലാണ് അറേബ്യ ടിവി, ദിവസേന പുതിയതും പഴയതുമായ നിരവധി ചലച്ചിത്രങ്ങള്‍ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നു.ഫാസില്‍ ഒരുക്കിയ മമ്മൂട്ടി ചിത്രം പപ്പയുടെ സ്വന്തം അപ്പൂസ് , പ്രിയദര്‍ശന്‍ ഒരുക്കിയ മോഹന്‍ലാല്‍ സിനിമ ഒപ്പം, ബാലു മഹേന്ദ്ര ഒരുക്കിയ മമ്മൂട്ടി സിനിമ യാത്ര, ദിലീപ് ചിത്രം കൊച്ചി രാജാവ് എന്നിവയാണ് അവയില്‍ പ്രധാനപ്പെട്ടവ. Movie List തീയതി സിനിമയുടെ … Read more