‘സത്യത്തിൽ സംഭവിച്ചത്’ ജൂൺ 19 മുതൽ തിയേറ്ററുകളിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Juneപുതിയ റിലീസുകള്‍
Sathyathil Sambhavichathu Releasing In Theatres On June 19
Sathyathil Sambhavichathu

പ്രശാന്ത് മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സത്യത്തിൽ സംഭവിച്ചത്’ ജൂൺ 19 മുതൽ തിയേറ്ററുകളിലെത്തുന്നു.

ആകാശ് മേനോൻ, ദിൽഷാന, ദിലീഷ് പോത്തൻ, ജോണി ആന്റണി, ശ്രീകാന്ത് മുരളി, കോട്ടയം രമേശ്, ടി.ജി. രവി, ജോജി ജോൺ, നസീർ സംക്രാന്തി, ബൈജു എഴുപുന്ന, കലാഭവൻ റഹ്മാൻ, ജയകൃഷ്ണൻ, വിജിലേഷ്, സിനോജ് വർഗീസ്, ശിവൻ സോപാനം, പുളിയനം പൗലോസ്, ജി. സുരേഷ് കുമാർ, ഭാസ്‌കർ അരവിന്ദ്, സൂരജ് ടോം, അശ്വതി ശ്രീകാന്ത്, കുളപ്പുള്ളി ലീല, ശൈലജ കൃഷ്ണദാസ്, പ്രതിഭ പ്രതാപചന്ദ്രൻ, പാർവതി രാജൻ ശങ്കരാടി, സുഷമ അജയൻ, ഗായത്രി ദേവി എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

അണിയറ പ്രവർത്തകർ

🔹 തിരക്കഥ, സംവിധാനം: പ്രശാന്ത് മോഹൻ

🔹 എഡിറ്റർ: സുനീഷ് സെബാസ്റ്റ്യൻ

🔹 പ്രൊഡക്ഷൻ കൺട്രോളർ: അമ്പിളി കോട്ടയം

🔹 കല: കെ. കൃഷ്ണൻകുട്ടി

🔹 മേക്കപ്പ്: പട്ടണം ഷാ

🔹 വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ

🔹 സ്റ്റിൽസ്: ശിവൻ മലയാറ്റൂർ

🔹 പരസ്യകല: ആർട്ടോകാർപ്പസ്

🔹 ചീഫ് അസോസിയേറ്റ് ഡയറക്ടർ: ലിനു ആന്റണി

🔹 ബിജിഎം: മധു പോൾ

🔹 വിഎഫ്എക്സ്: ടിറ്റോ, അജീഷ് പി. തോമസ്

🔹 നൃത്ത സംവിധാനം: ഇംതിയാസ് അബൂബക്കർ

🔹 സൗണ്ട് ഡിസൈൻ: അരുൺ രാമവർമ്മ

🔹 സംഘട്ടനം: അഷറഫ് ഗുരുക്കൾ

‘സത്യത്തിൽ സംഭവിച്ചത്’ ജൂൺ 19 മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

പി.ആർ.ഒ: എ.എസ്. ദിനേശ്

അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *