ഏഷ്യാനെറ്റ്‌ മൂവിസ് ചാനല്‍ സിനിമകള്‍, മറ്റു പരിപാടികള്‍ സംപ്രേക്ഷണ സമയം – ഷെഡ്യൂള്‍

മുഴുവന്‍ സമയ സിനിമാ ചാനല്‍ – ഏഷ്യാനെറ്റ്‌ മൂവിസ് ഷെഡ്യൂള്‍

ഏഷ്യാനെറ്റ്‌ മൂവിസ് ചാനല്‍
Asianet Movies Channel Logo

ഏഷ്യാനെറ്റ്‌ കുടുംബത്തില്‍ നിന്നും ആരംഭിച്ച മുഴുവന്‍ സമയ മൂവി ചാനല്‍

ദിവസവും 8 പഴയതും പുതിയതുമായ സിനിമകള്‍ സംപ്രേക്ഷണം ചെയ്യുന്നു. ഫ്രീ ടു എയര്‍ മോഡില്‍ സംപ്രേക്ഷണം ആരംഭിച്ച ചാനല്‍ പിന്നീട് പേ മോഡിലേക്ക് മാറി. നിലവില്‍ ബാര്‍ക്ക് (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍) റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന മലയാളം മൂവി ചാനലാണിത്. ഐഎസ്എല്‍ മത്സരങ്ങള്‍ ലൈവായി കാണിച്ചതിന് മികച്ച റ്റിആര്‍പ്പി റേറ്റിംഗ് ചാനല്‍ സ്വന്തമാക്കിയിരുന്നു, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ പിന്നീട് ഏഷ്യാനെറ്റ്‌ പ്ലസ് ചാനലിലേക്ക് മാറ്റപ്പെട്ടു. നിരവധി സിനിമകളുടെ ടെലികാസ്റ്റ് റൈറ്റ്സ് സ്വന്തമായുള്ള ഏഷ്യാനെറ്റ്‌ ക്ലാസിക് , സൂപ്പര്‍ ഹിറ്റ്‌ , പ്രീമിയര്‍ സിനിമകള്‍ ഇതിലൂടെ കാണിക്കുന്നു.

Asianet Movies Channel Listing
Asianet Movies Channel Listing

ഷെഡ്യൂള്‍

06.00 A.M – പ്ലേ ബാക്ക്
06.30 A.M – ഗീതാഞ്ജലി
07.00 A.M – സിനിമ
10.00 A.M – സിനിമ
01.00 P.M – സിനിമ
04.00 P.M – സിനിമ
06.30 P.M – സിനിമാ ഡയറി
07.00 P.M – ഫസ്റ്റ് ഷോ
10.00 P.M – സിനിമ
01.00 A.M – സിനിമ
03.30 A.M – സിനിമ

Malayalam Movie Channel List
Malayalam Movie Channel List

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment