കൈരളി അറേബ്യ ടിവി സിനിമ ഷെഡ്യൂള്‍ – 06 ജൂലൈ മുതല്‍ 12 ജൂലൈ വരെ

കേരള ടെലിവിഷന്‍ ചാനലുകളുടെ ചലച്ചിത്ര സമയക്രമം – കൈരളി അറേബ്യ ടിവി

കൈരളി അറേബ്യ ടിവി സിനിമ ഷെഡ്യൂള്‍
Movie Listing of Kairali Arabia Channel July Second Week

മിഡില്‍ ഈസ്റ്റ്‌ മലയാളികള്‍ക്കായി മലയാളം കമ്മ്യൂണിക്കേഷന്‍സ് ആരംഭിച്ച ചാനലാണ്‌ അറേബ്യ ടിവി, ദിവസേന പുതിയതും പഴയതുമായ നിരവധി ചലച്ചിത്രങ്ങള്‍ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നു.ഫാസില്‍ ഒരുക്കിയ മമ്മൂട്ടി ചിത്രം പപ്പയുടെ സ്വന്തം അപ്പൂസ് , പ്രിയദര്‍ശന്‍ ഒരുക്കിയ മോഹന്‍ലാല്‍ സിനിമ ഒപ്പം, ബാലു മഹേന്ദ്ര ഒരുക്കിയ മമ്മൂട്ടി സിനിമ യാത്ര, ദിലീപ് ചിത്രം കൊച്ചി രാജാവ് എന്നിവയാണ് അവയില്‍ പ്രധാനപ്പെട്ടവ.

Movie List

തീയതി
സിനിമയുടെ പേര്ISTUAEKSA
06 ജൂലൈപപ്പയുടെ സ്വന്തം അപ്പൂസ്11.00 A:M09.30 A:M08.30 A:M
തുറുപ്പുഗുലാന്‍05.00 P:M03.30 P:M02.30 P:M
യാത്ര07.30 P:M06.00 P:M05.00 P:M
ഗജരാജമന്ത്രം12.30 A:M11.00 P:M10.00 P:M
07 ജൂലൈദൈവ തിരുമകള്‍ (ഡബ്ബ്)11.00 A:M09.30 A:M08.30 A:M
വീരപുത്രന്‍05.00 P:M03.30 P:M02.30 P:M
ഒരു മെക്സിക്കന്‍ അപാരത12.30 A:M11.00 P:M10.00 P:M
08 ജൂലൈബില്ല 211.00 A:M09.30 A:M08.30 A:M
പോക്കിരിരാജ05.00 P:M03.30 P:M02.30 P:M
മാസ് (ഡബ്ബ്)12.30 A:M11.00 P:M10.00 P:M
09 ജൂലൈഒരു വടക്കന്‍ സെല്‍ഫി11.00 A:M9.30 A:M08.30 A:M
മൈ ഡിയര്‍ കരടി05.00 P:M03.30 P:M02.30 P:M
പോക്കിരിരാജ (ഡബ്ബ്)12.30 A:M11.00 P:M10.00 P:M
10 ജൂലൈഅയ്യാ (ഡബ്ബ്)11.30 A:M10.00 A:M09.00 A:M
കൊച്ചി രാജാവ്05.00 P:M03.30 P:M02.30 P:M
ഒപ്പം12.30 A:M11.00 P:M10.00 P:M
11 ജൂലൈലിവിംഗ് ടുഗെദര്‍11.30 A:M10.00 A:M09.00 A:M
വെള്ളാനകളുടെ നാട്05.00 P:M03.30 P:M02.30 P:M
5 സുന്ദരികള്‍12.30 A:M11.00 P:M10.00 P:M
12 ജൂലൈവേല്‍ (ഡബ്ബ്)11.00 A:M09.30 A:M08.30 A:M
സ്നേഹബന്ധം (ഡബ്ബ്)05.00 P:M03.30 P:M02.30 P:M
ഗ്യാങ്ങ്സ്റ്റര്‍07.30 P:M06.00 P:M05.00 P:M
പ്രേമം12.30 A:M11.00 P:M10.00 P:M
Thuruppu Gulan Movie Television
Thuruppu Gulan Movie Television

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

Leave a Reply

Your email address will not be published.