സീ കേരളം – മലയാളം വിനോദ ചാനല്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നു
ഒന്നൊന്നര ഒരു വര്‍ഷം പിന്നിട്ട് സീ കേരളം മലയാളി പ്രേക്ഷകര്‍ക്ക് വേറിട്ട കാഴ്ചാനുഭവം സമ്മാനിച്ച് രംഗപ്രവേശം ചെയ്ത ജനപ്രിയ വിനോദ ചാനല്‍ സീ കേരളം ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നു. എണ്ണിപ്പറയാവുന്ന നേട്ടങ്ങളുമായാണ് മലയാളി ടിവി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന് ചാനല്‍ മുന്നേറുന്നത്. കേരളത്തിലെ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള ആദ്യ അഞ്ച് വിനോദ ചാനലുകളില്‍ ഒന്നാകാന്‍ ഇക്കാലയളവില്‍ സീ കേരളത്തിന് കഴിഞ്ഞു. മറ്റൊരു മലയാളം ചാനലിനും ആദ്യം വര്‍ഷം കൊണ്ട് നേടാന്‍ സാധിക്കാത്ത ഉയരത്തിലാണ് സീ കേരളത്തിന്റെ നേട്ടം. … Read more