കല്ല്യാണമരം , ധ്യാന്‍ ശ്രീനിവാസന്‍, ദേവനന്ദ ജിബിന്‍, മീര വാസുദേവ്, ആതിര പട്ടേല്‍ ഒന്നിക്കുന്നു

സംവിധായകന്‍ രാജേഷ് അമനകര ഒരുക്കുന്ന ‘കല്ല്യാണമരം’ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും നടന്നു. കല്ല്യാണമരം സിനിമയുടെ പൂജ സ്വിച്ച് ഓണ്‍ റിപ്പോര്‍ട്ട് , ചിത്രങ്ങള്‍ കൊച്ചി: മലയാളികളുടെ പ്രിയതാരങ്ങളായ ധ്യാന്‍ ശ്രീനിവാസന്‍, ദേവനന്ദ ജിബിന്‍, മീര വാസുദേവ്, ആതിര പട്ടേല്‍ എന്നിവരെ…
Read more






