സി യു സൂൺ സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ
ഏഷ്യാനെറ്റ് ഒരുക്കുന്ന പ്രീമിയര്‍ ചലച്ചിത്രം – സി യു സൂൺ മലയാളചലച്ചിത്രം സി യു സൂൺ ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ. പൂർണമായും ഐ ഫോണിൽ ചിത്രീകരിച്ച ” സി യു സൂൺ ” ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. ഇന്നത്തെ മധ്യവർഗ്ഗസമൂഹത്തിന്റെ , യൗവനത്തിന്റെ , സ്ഥിരം കാഴ്ചകളായി മാറുന്ന ഡിജിറ്റൽ സ്‌ക്രീനുകളും , കമ്പ്യൂട്ടറിന്റെയും ഫോണിന്റെയും ദൃശ്യഘടനകളും വെർച്യുൽ കാഴ്ച്ചകളും ആഖ്യാനരീതിയായി മാറുന്നു എന്നുള്ളതാണ് ഈ സിനിമയുടെ … Read more