ബഡായ് ബംഗ്ലാവ് സീസൺ 2 ഏഷ്യാനെറ്റിൽ – എല്ലാ ഞായറാഴ്‍കളിലും രാത്രി 9 മണിക്ക്

ഓണ്‍ലൈന്‍ എപ്പിസോഡുകള്‍ ഹോട്ട് സ്റ്റാര്‍ ആപ്പില്‍ ലഭ്യമാണ് – ബഡായ് ബംഗ്ലാവ് സീസൺ 2

Badai Bungalow Season 2
മലയാളം ടിവി ചാനലുകളിലെ കോമഡി പരിപാടികള്‍

ചിരിപ്പിച്ചും ചിന്തിപ്പിച്ചും താരവിശേഷങ്ങൾ പങ്കുവച്ചും പ്രേക്ഷകഹൃദയങ്ങളിൽ ഇടംനേടിയ ” ബഡായ് ബംഗ്ലാവ് ” ന്റെ രണ്ടാമത് സീസൺ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു.

ചലച്ചിത്ര രംഗത്തെ പ്രമുഖ താരങ്ങൾ അവരുടെ പുതിയ സിനിമയെ കുറിച്ചും അവരുടെ മറ്റു വിശേഷങ്ങളും പങ്കുവയ്യ്ക്കുന്ന ഈ പരിപാടി സമകാലീക വിഷയങ്ങളെ ആക്ഷേപഹാസ്യരൂപത്തിൽ അവതരിപ്പിക്കുകയും ചെയ്യുന്നു.

കുടുംബ വിളക്ക് മലയാളം ടിവി സീരിയല്‍
ഹോട്ട് സ്റ്റാര്‍ ആപ്പില്‍ ഏറ്റവും പുതിയ എപ്പിസോഡുകള്‍ ലഭ്യമാണ്

ഒട്ടേറെ പുതുമകളും പുതിയ കഥാപാത്രങ്ങളും പുതിയ വാടകക്കാരുമായി ചലച്ചിത്ര താരം മുകേഷിന്റെ ബഡായ് ബംഗ്ലാവിന്റെ വിശേഷങ്ങൾ മാർച്ച് 3 മുതൽ എല്ലാ ഞായറാഴ്‍കളിലും രാത്രി 9 മണിക്ക് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു.

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *