തീരാ ദൂരം , അനോമി’യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി!

യാത്രയും പ്രണയവും അതിലേറെ പ്രതീക്ഷയും; കാർത്തികിന്റെ ശബ്ദത്തിൽ ‘അനോമി’യിലെ രണ്ടാമത്തെ ഗാനം ‘തീരാ ദൂരം’ പുറത്തിറങ്ങി! റിയാസ് മാരാത്ത് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം ‘അനോമി’ (Anomie – The Equation of Death) യിലെ രണ്ടാമത്തെ ഗാനം ‘തീരാ ദൂരം’…
Read more






