നീലക്കുയിൽ സീരിയല്‍ മഹാ എപ്പിസോഡ് മാർച്ച് 14 വൈകിട്ട് 6 മണി മുതൽ 7 മണി വരെ
അവസാനഘട്ടത്തിലേക്ക് നീങ്ങി നീലക്കുയിൽ സീരിയല്‍ ഏറ്റവും ഒടുവില്‍ പുറത്തു വന്ന ബാര്‍ക്ക് റേറ്റിംഗ് റിപ്പോര്‍ട്ട് പ്രകാരം ഏഷ്യാനെറ്റ് സീരിയലുകളില്‍ മുന്‍പില്‍ നില്കുന്നത് കുടുംബ വിളക്ക് , വാനമ്പാടി എന്നിവയാണ്, രണ്ടു പരമ്പരകളും 15.2 വീതം പോയിന്റുകള്‍ കരസ്ഥമാക്കി. ബിഗ്ഗ് ബോസ്സ് ടിആര്‍പ്പി …