തെനാലി രാമൻ കഥകൾ സീരിയല്‍ സീ കേരളം ചാനലില്‍ ഉടന്‍ വരുന്നു
സീ കേരളം സീരിയല്‍ തെനാലി രാമൻ കഥകൾ ഉടന്‍ ആരംഭിക്കുന്നു വിജയനഗര സാമ്രാജ്യം ഭരിച്ചിരുന്ന കൃഷ്ണദേവരായരുടെ സദസ്യനായിരുന്നു തെന്നാലി രാമൻ, സോണി സബ് ചാനല്‍ ആരംഭിച്ച ഹിന്ദി സീരിയല്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തുകയാണ് സീ കേരളം ചാനല്‍. നിലവില്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന …