സ്നേക്ക് മാസ്റ്റര്‍ കൌമുദി ടിവിയില്‍ 550 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കി
വ്യാഴം , വെള്ളി ദിവസങ്ങളില്‍ 7.30 മണിക്ക് സംപ്രേക്ഷണം ചെയ്യുന്ന സ്നേക്ക് മാസ്റ്റര്‍ 550 എപ്പിസോഡുകള്‍ പിന്നിട്ടു കൌമുദി ടിവിയില്‍ സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്ന സ്നേക്ക് മാസ്റ്റര്‍ പരിപാടി വിജയകരമായ 550 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കി. മനോഹര കാഴ്ചകളും സാഹസിക രംഗങ്ങളും കോർത്തിണക്കിയ …