അക്ഷരത്തെറ്റ് സീരിയല്‍ മഴവില്‍ മനോരമ ചാനലില്‍ ജൂലൈ 6 മുതല്‍ ആരംഭിക്കുന്നു
തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 8:30 മണിക്ക് അക്ഷരത്തെറ്റ് സീരിയല്‍ മഴവില്‍ മനോരമ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നു ഭാവചിത്ര ജയകുമാര്‍ മഴവില്‍ മനോരമ ചാനലിന് വേണ്ടി ഒരുക്കുന്ന പരമ്പര അക്ഷരത്തെറ്റ് തിങ്കള്‍, 6 ജൂലൈ മുതല്‍ ആരംഭിക്കുന്നു. മാര്‍ച്ച് 30 നു ആരംഭിക്കാനിരുന്ന ഈ പരമ്പര കോവിഡ്-19 ബാധയുടെ പശ്ചാത്തലത്തില്‍ മാറ്റി വെക്കുകയായിരുന്നു. ചതിക്കപ്പെട്ട ഒരു പെണ്‍കുട്ടിയുടെ പ്രതികാര കഥ പറയുന്ന അക്ഷരത്തെറ്റ് സീരിയലില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഇഷാനി ഘോഷ് , ധരിഷ് ജയശീലന്‍, … Read more