ശ്വേത അശോക് – സരിഗമപ ഫൈനലിസ്റ്റ് ലോക്ക്ഡൗൺ കാല വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നു
ലോക്ക് ഡൗൺ കാല വിശേഷങ്ങളുമായി ഗായിക ശ്വേത അശോക് സീ കേരളം ചാനലിലെ സരിഗമപ സംഗീത റിയാലിറ്റി ഷോയി മത്സരാർഥിയാണ് ശ്വേത അശോക്. കോളേജ് അധ്യാപനം ഉപേക്ഷിച്ചാണ് ഈ ഗായിക സരിഗമപയിൽ എത്തിയത്. ഒരു തിരിച്ചു പോക്ക് താൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല, …