അറേബ്യ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ – 29 ജൂണ്‍ മുതല്‍ 05 ജൂലൈ വരെ

മലയാളം ഫ്രീ റ്റു എയര്‍ ടെലിവിഷന്‍ – സിനിമകളുടെ ലിസ്റ്റ് അറേബ്യ ചാനല്‍

Kairali Arabia Channel Logo
Malayalam TV channels for Gulf Viewers

ദിവസേന പഴയതും പുതിയതുമായ മലയാള ചലച്ചിത്രങ്ങള്‍, ഡബ്ബ് ചെയ്ത സിനിമകള്‍ എന്നിവ കൈരളി അറേബ്യ സംപ്രേക്ഷണം ചെയ്യുന്നു. ഗള്‍ഫ് മലയാളികള്‍ക്കായി മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ആരംഭിച്ച മുഴുവന്‍ സമയ വിനോദ ചാനലാണിത്. ഈ ചാനല്‍ ടെലിക്കാസ്റ്റ് ചെയ്യുന്ന സിനിമകളുടെ സമയം, ചിത്രങ്ങളുടെ പേര് ഇവ ഇവിടെ നിന്നും ലഭിക്കുന്നതാണ്.

Movie List

തീയതി
സിനിമയുടെ പേര് IST UAE KSA
29 ജൂണ്‍ എന്റെ എന്റേതു മാത്രം 11.00 A:M 09.30 A:M 08.30 A:M
ഇനിയും കഥ തുടരും 05.00 P:M 03.30 P:M 02.30 P:M
മിരുത്തന്‍ (ഡബ്ബ്) 07.30 P:M 06.00 P:M 05.00 P:M
അംബ അംബിക അംബാലിക 12.30 A:M 11.00 P:M 10.00 P:M
30ജൂണ്‍ ആലോലം 11.00 A:M 09.30 A:M 08.30 A:M
നദി 05.00 P:M 03.30 P:M 02.30 P:M
എന്നോടിഷ്ട്ടം കൂടാമോ 12.30 A:M 11.00 P:M 10.00 P:M
01 ജൂലൈ ക്യാപ്റ്റന്‍ 11.00 A:M 09.30 A:M 08.30 A:M
ചങ്ങാത്തം 05.00 P:M 03.30 P:M 02.30 P:M
ചന്ത 12.30 A:M 11.00 P:M 10.00 P:M
02 ജൂലൈ ദിനരാത്രങ്ങള്‍ 11.00 A:M 9.30 A:M 08.30 A:M
തമ്മില്‍ തമ്മില്‍ 05.00 P:M 03.30 P:M 02.30 P:M
പൊന്മുട്ടയിടുന്ന താറാവ് 12.30 A:M 11.00 P:M 10.00 P:M
03 ജൂലൈ ഭരത്ചന്ദ്രൻ ഐ.പി.എസ് 11.30 A:M 10.00 A:M 09.00 A:M
എന്‍റെ കളിത്തോഴന്‍ 05.00 P:M 03.30 P:M 02.30 P:M
ഇനിയും കഥ തുടരും 12.30 A:M 11.00 P:M 10.00 P:M
04 ജൂലൈ പേരമ്പ് 11.30 A:M 10.00 A:M 09.00 A:M
ഇതിലെ വന്നവര്‍ 05.00 P:M 03.30 P:M 02.30 P:M
ബ്രിട്ടിഷ് മാര്‍ക്കറ്റ് 12.30 A:M 11.00 P:M 10.00 P:M
05 ജൂലൈ വെള്ളാനകളുടെ നാട് 11.00 A:M 09.30 A:M 08.30 A:M
ഈ പട്ടണത്തില്‍ ഭൂതം 05.00 P:M 03.30 P:M 02.30 P:M
സെക്കന്റ്‌ ഷോ 07.30 P:M 06.00 P:M 05.00 P:M
ഭൂമി മലയാളം 12.30 A:M 11.00 P:M 10.00 P:M
അറേബ്യ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍
Ente Kalithozhan Malayalam Movie

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *