കാർത്തിക ദീപം പോസ്റ്റർ പുറത്തിറക്കി – സീ കേരളം അവതരിപ്പിക്കുന്ന പുതിയ സീരിയല്‍

വിവേക് ഗോപന്‍, സ്നിഷ ചന്ദ്രന്‍ എന്നിവര്‍ അഭിനയിക്കുന്ന സീരിയല്‍ കാർത്തിക ദീപം പോസ്റ്റർ

Serial Karthika Deepam Poster Revealed
Serial Karthika Deepam Poster Revealed

മലയാളികളുടെ പ്രിയപ്പെട്ട ചാനലായ സീ കേരളം ഒരു പുതിയ കുടുംബ പരമ്പരയുമായ് പ്രേക്ഷകർക്ക് മുൻപിൽ എത്തുകയാണ് കാർത്തിക ദീപം. ഇന്ന് നടന്ന ഫേസ്ബുക്ക് ലൈവിലൂടെ ഈ പരമ്പരയില്‍ അഭിനയിക്കുന്നവര്‍ കാർത്തിക ദീപം പോസ്റ്റർ റിവീൽ ചെയ്യുക ഉണ്ടായി. പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന പരമ്പര ഉടന്‍ തന്നെ ചാനലില്‍ സംപ്രേക്ഷണം ആരംഭിക്കുന്നതാണ്. വിവേക് ഗോപന്‍, സ്നിഷ ചന്ദ്രന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ യദു കൃഷ്ണന്‍, അമൃത എന്നിവരാണ് മറ്റഭിനേതാക്കള്‍. അജയന്‍ സംവിധാനം ചെയ്യുന്ന പരമ്പര കുടുംബ ബന്ധങ്ങളുടെ കഥയാണ് പറയുന്നത്.

വീഡിയോ

https://www.facebook.com/keralatv/videos/193722988706112/

Leave a Comment