പാച്ചുവും അത്ഭുതവിളക്കും സിനിമയുടെ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ച് ആമസോണ്‍ പ്രൈം വീഡിയോ
പുതിയ മലയാളം ഓടിടി റിലീസുകൾ – ആമസോണ്‍ പ്രൈമിൽ പാച്ചുവും അൽഭുത വിളക്കും മെയ് 26-ന് മലയാളം സിനിമയായ പാച്ചുവും അത്ഭുതവിളക്കും ഗ്ലോബൽ സ്ട്രീമിംഗ് പ്രീമിയർ പ്രൈം വീഡിയോയില്‍ ആരംഭിക്കും. അഖിൽ സത്യൻ രചനയും സംവിധാനവും നിർവ്വഹിച്ച് സേതു മണ്ണാർക്കാട് നിർമ്മിച്ച ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ നായകനാകുന്നു – പ്രശാന്ത് രാജൻ എന്ന പാച്ചു, അഞ്ജന ജയപ്രകാശ്, മോഹൻ ആഗാഷെ, ഇന്ദ്രൻസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളം കൂടാതെ തമിഴ്, തെലുങ്ക് ഡബ്ബുകളിലും പാച്ചുവും … Read more