കൈരളി ടിവി സിനിമ ഷെഡ്യൂള്‍ – 06 ജൂലൈ മുതല്‍ 12 ജൂലൈ വരെ

ഷെയര്‍ ചെയ്യാം

ചാനലുകളുടെ ദിവസേനയുള്ള ഫിലിം ടൈം – കൈരളി ടിവി സിനിമ ലിസ്റ്റ്

രാവിലെ 6:30 മണിയുടെ സ്ലോട്ടില്‍ സിറ്റി പോലീസ് , വെള്ളാനകളുടെ നാട് , സുകൃതം , കളിയൂഞ്ഞാല്‍ , ചെങ്കോല്‍ , പട്ടണ പ്രവേശം, സെക്കന്റ്റ് ഷോ എന്നീ സിനിമകളാണ് കൈരളി ടിവി അടുത്തയാഴ്ച്ച ചാര്‍ട്ട് ചെയ്തിരിക്കുന്നത്.

കൈരളി ടിവി സിനിമ ഷെഡ്യൂള്‍
Ayogya Malayalam movie kairali tv
06 ജൂലൈ സിറ്റി പോലീസ് 06.30 A.M
ബെസ്റ്റ് ആക്ടര്‍ 09.00 A.M
ശിവകാശി (ഡബ്ബ്) 12.00 Noon
കാവലന്‍ (ഡബ്ബ്) 04.00 P.M
പാസഞ്ചര്‍ (ഡബ്ബ്) 10.30 P.M
07 ജൂലൈ വെള്ളാനകളുടെ നാട് 06.30 A.M
ബില്ല 2 09.00 A.M
പയ്യാ (ഡബ്ബ്) 12NOON
ഹണി ബീ 04.00 P.M
ആറു (ഡബ്ബ്) 10.30 P.M
08 ജൂലൈ സുകൃതം 06.30 A.M
ആരംഭം (ഡബ്ബ്) 09.00 A.M
രജനി മുരുകന്‍ (ഡബ്ബ്) 12.00 Noon
നന്‍ബന്‍ (ഡബ്ബ്) 04.00 P.M
അയോഗ്യാ (ഡബ്ബ്) 10.30 P.M
09 ജൂലൈ കളിയൂഞ്ഞാല്‍ 06.30 A.M
റോമിയോ ജൂലിയറ്റ് (ഡബ്ബ്) 09.00 A.M
അടങ്ങമാറ് (ഡബ്ബ്) 12.00 Noon
ജനതാ ഗാരേജ് (ഡബ്ബ്) 04.00 P.M
ഗാനഗന്ധര്‍വ്വന്‍ 10.30 P.M

കൈരളി ചാനല്‍ സിനിമകള്‍

10 ജൂലൈ ചെങ്കോല്‍ 06.30 A.M
പട്ടം പോലെ 09.00 A.M
ചെസ്സ്‌ 12.00 Noon
കുംകി (ഡബ്ബ്) 04.00 P.M
ഇഡിയറ്റ്സ് 10.30 P.M
11 ജൂലൈ പട്ടണപ്രവേശം 06.30 A.M
സേതുപതി (ഡബ്ബ്) 09.00 A.M
തൊമ്മനും മക്കളും 01:00 P.M
കാഷ്മോറാ(ഡബ്ബ്) 04.00 P.M
തലൈവാ (ഡബ്ബ്) 10.00 P.M
12 ജൂലൈ സെക്കന്റ്റ് ഷോ 06.30 A.M
ശകുനി 09.00 A.M
പോക്കിരിരാജ 12.00 Noon
പിന്‍ഗാമി 03.00 P.M
റെമോ 06.00 P.M
ഏഴാം അറിവ് 10:00 P.M

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

മലയാളം ടെലിവിഷന്‍ , ഓടിടി വാര്‍ത്തകള്‍

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു