ഫോറന്‍സിക് – ഏഷ്യാനെറ്റിൽ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രങ്ങളുടെ വേൾഡ് പ്രീമിയർ റിലീസ്
ഏറ്റവും പുതിയ മലയാളം ത്രില്ലര്‍ സിനിമ ഫോറന്‍സിക് – മിനിസ്ക്രീനില്‍ ആദ്യമായി ഏഷ്യാനെറ്റില്‍ സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ റിലീസുമായി ഏഷ്യാനെറ്റ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. നവാഗതരായ അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ സംവിധാനം ചെയ്ത ഏറ്റവും …