കസ്തൂരിമാന്‍ സീരിയലിനു താല്‍ക്കാലിക വിരാമം – ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ മുന്‍നിര്‍ത്തി ഏഷ്യാനെറ്റ്‌ വരുത്തിയ മാറ്റങ്ങള്‍

സഞ്ജീവനി 6:30 മണിക്ക്, സീരിയല്‍ കസ്തൂരിമാന്‍ അവസാനിപ്പിച്ചു ഏഷ്യാനെറ്റ്‌

കസ്തൂരിമാന്‍ സീരിയല്‍
Serial Kasthuriman Season 2

തിരുവനന്തപുരം നഗരത്തില്‍ ഏര്‍പ്പെടുത്തിയ ട്രിപ്പില്‍ ലോക്ക് ഡൌണ്‍ മുന്‍നിര്‍ത്തി ഷെഡ്യൂളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ് ഏഷ്യാനെറ്റ്‌. കസ്തൂരിമാന്‍ സീരിയല്‍ താല്‍ക്കാലികമായി നിര്‍ത്തുന്നു, പകരം സഞ്ജീവനി ആ സ്ലോട്ടില്‍ സംപ്രേക്ഷണം ചെയ്യും. കസ്തൂരിമാന്‍ സീസണ്‍ 2 ഉടന്‍ ആരംഭിക്കും എന്ന അറിയിപ്പാണ് ചാനല്‍ തരുന്നത്. പുതുതായി ആരംഭിച്ച അമ്മയറിയാതെ , കുടുംബ വിളക്ക് , വാനമ്പാടി എന്നിവ മാറ്റമില്ലാതെ തുടരും.

ഏഷ്യാനെറ്റ്‌ സമയക്രമം

സമയം
തിങ്കള്‍ – 6th ജൂലൈ
ചൊവ്വാ – 7th ജൂലൈ ബുധന്‍ – 8th ജൂലൈ
5.30 P.Mകോമഡി സ്റ്റാര്‍സ് റിപ്പീറ്റ്ബെസ്റ്റ് ഓഫ് കോമഡി ഫില്ലര്‍ബെസ്റ്റ് ഓഫ് കോമഡി ഫില്ലര്‍
6.00 P.Mകണ്ണന്‍റെ രാധ
6.30 P.Mസഞ്ജീവനി
7.00 P.Mവാനമ്പാടി
7.30 P.Mഅമ്മയറിയാതെ
8.00 P.Mകുടുംബവിളക്ക്
8.30 P.Mകുടുംബവിളക്ക്മൌനരാഗംമൌനരാഗം
9.00 P.Mമൌനരാഗംസീതാ കല്യാണംസീതാ കല്യാണം
9.30 P.Mപൌര്‍ണ്ണമി തിങ്കള്‍
10.00 P.Mകോമഡി സ്റ്റാര്‍സ്
11.00 P.Mഅമ്മയറിയാതെ പുനസംപ്രേക്ഷണം
11.30 P.Mവാനമ്പാടി പുനസംപ്രേക്ഷണം

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

2 Comments

  1. Seethu Chandran

    9544249387

Leave a Reply

Your email address will not be published.