ജൂലൈ 6 മുതൽ തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം 03.00 മണിക്ക് ഏഷ്യാനെറ്റ് പ്ലസില്‍ ഡിസ്നി ചലച്ചിത്രങ്ങള്‍
ബ്ലോക്ക്ബസ്റ്റർ ഹോളിവുഡ് ചലച്ചിത്രങ്ങളുടെ തുടർക്കാഴ്ച്ചയൊരുക്കി ഏഷ്യാനെറ്റ് പ്ലസ് ചാനല്‍, ജൂലൈ 6 മുതൽ വൈകുന്നേരം 03.00 മണിക്ക് . അവതാര്‍ , അലാദിന്‍ , ക്യാപ്റ്റന്‍ മാര്‍വല്‍ , ഫൈണ്ടിംഗ് ഡോറി , ഇന്‍ഫിനിറ്റി വാര്‍ എന്നീ ഡിസ്നി ചലച്ചിത്രങ്ങള്‍ തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം 03.00 മണിക്ക് ഏഷ്യാനെറ്റ് പ്ലസിൽ ആസ്വദിക്കാം. മലയാളം സബ് ടൈറ്റിലോട് കൂടിയാണ് ഈ ചിത്രങ്ങള്‍ ചാനല്‍ സംപ്രേക്ഷണം ചെയ്യുക. മഹാഭാരതം (6:00 മണിക്ക്) , കോമഡി സ്റ്റാര്‍സ് സീസണ്‍ 1 റീ എഡിറ്റഡ് വേര്‍ഷന്‍ (7:00 P.M), സിനിമാല (8:00 P.M), കണ്ണന്‍റെ രാധ (8:30 P.M), സഞ്ജീവനി (9:00 P.M), ചന്ദനമഴ (9:30 P.M), ബഡായി ബംഗ്ലാവ് (10:00 P.M) എന്നിവയാണ് പ്രൈം സമയത്തെ ചാനല്‍ ഷെഡ്യൂള്‍.
ഏഷ്യാനെറ്റ് പ്ലസ് സിനിമകള്‍
തീയതി | സിനിമ | സമയം |
06 ജൂലൈ | മാനത്തെ വെള്ളിത്തേര് | 05:30 A.M |
പവിത്രം | 09:30 A.M | |
അവതാര്‍ (ഡിസ്നി മൂവി) | 03:00 P.M | |
പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ | 11:00 P.M | |
ആകാശ കോട്ടയിലെ സുല്‍ത്താന്‍ | 01:30 A.M | |
തക്ഷശില | 03:30 A.M | |
07 ജൂലൈ | സിഐഡി ഉണ്ണി കൃഷ്ണന്‍ ബിഎബിഎഡ് | 05:30 A.M |
മായാമയൂരം | 09:30 A.M | |
അലാദിന്‍ | 03:00 P.M | |
എന്‍റെ ഉപാസന | 11:00 P.M | |
പ്രിയപ്പെട്ട കുക്കൂ | 01:30 A.M | |
സഹയാത്രികക്ക് സ്നേഹപൂര്‍വ്വം | 03:30 A.M |
ഏഷ്യാനെറ്റ് പ്ലസ് ചാനല്‍ സിനിമകള്‍
08 ജൂലൈ | പാഥേയം |
സന്ദേശം | |
ക്യാപ്റ്റന്‍ മാര്‍വല്‍ | |
ആയുഷ്കാലം | |
കഥയ്ക്ക് പിന്നില്‍ | |
മറുപുറം | |
09 ജൂലൈ | ലഭ്യമല്ല |
ലഭ്യമല്ല | |
ഫൈണ്ടിംഗ് ഡോറി | |
ലഭ്യമല്ല | |
ലഭ്യമല്ല | |
ലഭ്യമല്ല | |
10 ജൂലൈ | ലഭ്യമല്ല |
ലഭ്യമല്ല | |
ഇന്‍ഫിനിറ്റി വാര്‍ | |
ലഭ്യമല്ല | |
ലഭ്യമല്ല | |
ലഭ്യമല്ല |