വീ ചാനല്‍ ഒരുക്കുന്ന സിനിമകള്‍ (06 ജൂലൈ മുതല്‍ 12 ജൂലൈ വരെ) – മൂവി ഷെഡ്യൂള്‍

മലയാളം ടെലിവിഷന്‍ ചാനലുകള്‍ ദിവസേന സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങള്‍ – കൈരളി വീ ചാനല്‍

ഡെന്നീസ്‌ ജോസഫ്‌ തിരക്കഥ ഒരുക്കിയ ജോഷി സംവിധാനം ചെയ്ത ത്രില്ലര്‍ സിനിമ ആയിരം കണ്ണുകൾ കൈരളി വീ ചാനലില്‍ 12 ജൂലൈ , ഞായര്‍ രാവിലെ 7:00 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു. മമ്മൂട്ടി, രതീഷ്‌, ശോഭന, ജോസ് പ്രകാശ്, രാജലക്ഷ്മി എന്നിവരാണ്‌ അഭിനേതാക്കള്‍.

വീ ചാനല്‍ ഒരുക്കുന്ന സിനിമകള്‍
We TV Movie Listing for July Second Week
തീയതി
സിനിമ
സമയം
06 ജൂലൈഒരു തരം രണ്ടു തരം മൂന്ന് തരം7.00 AM
ചാന്തുപൊട്ട്10.30 AM
ഡോറ (ഡബ്ബ്)3.00 PM
ദേവാസുരം8.30 PM
07 ജൂലൈശേഷം കാഴ്ച്ചയില്‍7.00 AM
നന്‍ബന്‍ (ഡബ്ബ്)10.30 AM
കുടുംബ വിശേഷം3.00 PM
ക്യാപ്റ്റന്‍8.30 PM
08 ജൂലൈരാഗം അനുരാഗം7.00 AM
വിഷ്ണുലോകം10.30 AM
രാജപാട്ടയ് (ഡബ്ബ്)3.00 PM
വരവേല്‍പ്പ്8.30 PM
09 ജൂലൈസര്‍ഗ്ഗ വസന്തം7.00 AM
സകുനി (ഡബ്ബ്)10.30 AM
ലോഹം3.00 PM
ഭരത്ചന്ദ്രൻ ഐ പി എസ്8.30 PM

We TV Schedule

DateMovieTime
10 ജൂലൈതാവളം (ഓള്‍ഡ്‌)7.00 AM
ഇമ്മാനുവേല്‍10.30 AM
വിശ്വാസം (ഡബ്ബ്)3.00 PM
ക്രേസി ഗോപാലന്‍8.30 PM
11 ജൂലൈകൂടണയും കാറ്റ്7.00 AM
യോഗി (ഡബ്ബ്)10.30 AM
ഐ.ജി3.00 PM
തൊമ്മനും മക്കളും8.30 PM
12 ജൂലൈആയിരം കണ്ണുകള്‍7.00 AM
കുടുംബ സമേതം10.30 AM
ജനതാ ഗാരേജ്3.00 PM
ജൂണ്‍8.30 PM

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

Leave a Reply

Your email address will not be published.