ജിയോഹോട്ട്സ്റ്റാറിൽ ജൂലൈ 10 മുതൽ ‘ലാൻഡ് ഓഫ് ഫുട്ബോൾ’ – കേരളത്തിന്റെ ഫുട്ബോൾ ആവേശം ആഘോഷിക്കുന്ന ഹോട്ട്സ്റ്റാർ സ്പെഷ്യൽസ്

കേരളത്തിൽ ഫുട്ബോൾ ഒരു കളി മാത്രമല്ല, ഒരു വികാരമാണ്. ആ വികാരത്തിന്റെയും പാരമ്പര്യത്തിന്റെയും കഥ പറയുന്ന ഹോട്ട്സ്റ്റാർ സ്പെഷ്യൽസ് ‘ലാൻഡ് ഓഫ് ഫുട്ബോൾ‘ ജൂലൈ 10 മുതൽ ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. കേരള ടൂറിസത്തിന്റെ സഹകരണത്തോടെ ഒരുക്കിയിരിക്കുന്ന ഈ സ്പെഷ്യൽ പ്രൊഡക്ഷന്റെ ടീസർ ഇതിനോടകം പുറത്തിറങ്ങി. 📌 ലാൻഡ്…
Read more






