0

ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് – ഫാമിലി ക്വിസ് റിയാലിറ്റി ഷോ , ജൂലൈ 4 തിങ്കളാഴ്ച മുതൽ ഏഷ്യാനെറ്റിൽ

Share

ഏഷ്യാനെറ്റിൽ പുതിയ ഫാമിലി ക്വിസ് റിയാലിറ്റി ഷോ ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ്

ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ്

Fastest Family First on Asianet

ക്വിസ് ഗെയിം ഷോ ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് ഏഷ്യാനെറ്റിൽ ജൂലൈ 4 തിങ്കളാഴ്ച മുതൽ സംപ്രേക്ഷണം ചെയ്യുന്നു. ഫാസ്റ്റസ്റ്റ് ഫാമിലിഫസ്റ്റ് എന്ന റിയാലിറ്റി ഷോ ഒരു ഫാമിലി ക്വിസ് ഷോയാണ് . ഷോ അവതാരകൻ മൂന്ന് കുടുംബങ്ങൾക്കും വിവിധ ചോദ്യങ്ങൾ നൽകുകയും ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന ആദ്യത്തെ കുടുംബത്തിന് സമ്മാനം നേടുകയും ചെയ്യും. നിങ്ങൾക്ക് എത്രത്തോളം അറിയാം എന്നതിനെ കുറിച്ച് മാത്രമല്ല, നിങ്ങൾക്ക് എന്തറിയാം എന്നതിനെ കുറിച്ചും … നിങ്ങളുടെ പങ്കാളിക്ക് എന്താണ് അറിയാവുന്നത് എന്നതിനെ കുറിച്ചുമുള്ളതാണ് ഈ ഷോ!

ഫാമിലി ക്വിസ് റിയാലിറ്റി ഷോ

Adi Mone Buzzer Asianet

Adi Mone Buzzer Asianet

ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റില്‍ അച്ഛനും മകനും, അച്ഛനും മകളും, അമ്മയും മകനും അല്ലെങ്കിൽ അമ്മയും മകളും, എന്നിങ്ങനെ കുടുംബമായാണ് മത്സരിക്കുന്നത് കൂടാതെ സിനിമ / ടെലിവിഷൻ രംഗത്തെ പ്രമുഖരും മത്സരാര്ഥികളായി എത്തുന്നു . വിജയികളാകാൻ ഇരുവരും വിവിധ ടാസ്കുകൾ വേഗത്തിൽ പൂർത്തിയാക്കേണ്ടതുണ്ട്. അടി മോനെ ബസര്‍ എന്ന പരിപാടിയുടെ അവതാരകൻ ജനപ്രിയ നടൻ സുരാജ് വെഞ്ഞാറമൂടാണ്

ഏഷ്യാനെറ്റിൽ ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30 മുതൽ 10.30 വരെ സംപ്രേക്ഷണം ചെയ്യും.

Fastest Family First Asianet

Fastest Family First Asianet

ഏഷ്യാനെറ്റ് സീരിയലുകൾ ഇന്നത്തെ സമയം

സമയം (IST) പ്രോഗ്രാമിന്റെ പേര്
06:00 എ:എം ചിരിക്കും തളിക
06:30 എ:എം മലയാളം സിനിമ
09:30 എ:എം കോമഡി സ്റ്റാർസ് സീസൺ 3
11:30 എ:എം ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ്  സീസൺ 2 – അടി മോനെ ബസർ
12:30 എ:എം ദയ
01:00 പി:എം മൗനരാഗം
01:30 പി:എം പളുങ്ക്
02:00 പി:എം തൂവൽസ്പർശം
02:30 പി:എം പാടാത്ത പൈങ്കിളി
03:00 പി:എം സാന്ത്വനം
03:30 പി:എം കുടുംബവിളക്ക്
04:00 പി:എം സസ്നേഹം
04:30 പി:എം അമ്മ അറിയാതെ
05:00 പി:എം കൂടെവിടെ
05:30 പി:എം സ്റ്റാര്‍ട്ട്‌ മ്യൂസിക്ക് സീസണ്‍ 4  – (ഹ്രസ്വ പതിപ്പ്)
06:00 പി:എം ദയ
06:30 പി:എം സസ്നേഹം
07:00 പി:എം സാന്ത്വനം
07:30 പി:എം അമ്മ അറിയാതെ
08:00 പി:എം കുടുംബവിളക്ക്
08:30 പി:എം മൗനരാഗം
09:00 പി:എം കൂടെവിടെ
09:30 പി:എം ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് സീസൺ 2 – അടി മോനെ ബസർ
10:30 പി:എം പാടാത്ത പൈങ്കിളി