ബിഗ് ബോസ് സീസൺ 4 ഗ്രാൻഡ് ഫിനാലെ ലൈവ് ജൂലൈ 3 ന് ഏഷ്യാനെറ്റിൽ

ജൂലൈ 3 , ഞായറാഴ്ച രാത്രി 7 മണിമുതൽ ബിഗ് ബോസ് സീസൺ 4 ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം

ബിഗ് ബോസ് സീസൺ 4 ഗ്രാൻഡ് ഫിനാലെ ലൈവ് ജൂലൈ 3 ന് ഏഷ്യാനെറ്റിൽ
Bigg Boss Season 4 Malayalam Winner

ബിഗ് ബോസിൽ നിലപാടുകൾ അറിയിച്ചും ഗെയിമുകൾ ആസൂത്രണം ചെയ്തും വ്യക്തിത്വം കാത്തുസൂക്ഷിച്ചും ടാസ്കുകളിൽ കഴിവുതെളിയിച്ചും 100 ദിവസം കഴിച്ചുകൂട്ടിയ മത്സരാര്ഥികളിൽ നിന്നും , പ്രേക്ഷകർ തെരഞ്ഞെടുക്കുന്ന അന്തിമവിജയിയെ പ്രഖ്യാപിക്കുന്ന ബിഗ് ബോസ് സീസൺ 4

ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.

ബിഗ്ഗ് ബോസ് വീട്ടിലേക്ക് എത്തിയ 20 മത്സരാര്‍ഥികളിൽ നിന്നും പ്രേക്ഷകർ പലഘട്ടങ്ങളിലായി നൽകിയ വോട്ടിന്റെ അടിസ്ഥാനത്തിൽ അന്തിമപോരാട്ടത്തിനായി മാറ്റുരയ്ക്കാൻ അവശേഷിക്കുന്നത് ആറുപേരാണ് . അവസാനറൗണ്ടിൽ പ്രേക്ഷകവിധിക്കായി കാത്തിരിക്കുന്നവർ ധന്യ മേരി വര്‍ഗീസ് , സൂരജ് , ബ്ലെസ്സലി , ലക്ഷ്മിപ്രിയ , ദില്ഷാ പ്രസന്നൻ , റിയാസ് സലിം എന്നിവരാണ്. വിജയിയെ കാത്തിരിക്കുന്നത് 50 ലക്ഷം രൂപയാണ്.

ബിഗ് ബോസ് വിജയി

പ്രശസ്ത ചലച്ചിത്രതാരങ്ങളായ സൂരാജ് വെഞ്ഞാറമൂട് , പ്രജോദ് കലാഭവൻ , നോബി , വീണ നായർ , ലാൽബാബു തുടങ്ങിയവർ അവതരിപ്പിച്ച കോമഡി സ്കിറ്റും കൺടെംപററി ഡാൻസുകളും ചലച്ചിത്രപിന്നണി ഗായകരായ സയനോര ഫിലിപ്പ് , ഇന്ദുലേഖ, മ്യൂസിഷ്യൻ അരുൺ വര്ഗീസ് എന്നിവർ ഒരുക്കുന്ന സംഗീതവിരുന്നും ഗ്രാൻഡ് ഫിനാലെയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . കൂടാതെ ബിഗ്ഗ് ബോസ് മത്സരാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധകലാപരിപാടികളും ഈ സദസ്സിൽ അരങ്ങേറും.

പ്രൗഢഗംഭീരമായ ഈ വേദിയിൽ വച്ച് ജൂലൈ 4 മുതൽ തിങ്കൾ മുതൽ വെള്ളിവരെ രാത്രി 9.30 നു സംപ്രേക്ഷണം ചെയ്യുന്ന ഫാമിലി ക്വിസ് റിയാലിറ്റി ഷോ ഫാസ്റ്റസ്റ് ഫാമിലി ഫസ്റ്റ് – അടി മോനെ ബസാർ – ന്റെ ലൗഞ്ചിങ്ങും ഉണ്ടാകും .

ബിഗ്ഗ് ബോസ് ഫൈനല്‍വോട്ട് മത്സരാർത്ഥി ഹോട്ട്സ്റ്റാര്‍ ആപ്പ് ഓണ്‍ലൈന്‍ വോട്ടിംഗ്
Vote For Dhanya Mary Varghese

Vote For Dhanya Mary Varghese
ധന്യ മേരി വര്‍ഗീസ്‌
Vote For Riyas Salim

Vote For Riyas Salim
റിയാസ് സലിം
Vote For Lakshmipriya

Vote For Lakshmipriya
ലക്ഷ്മിപ്രിയ
നിങ്ങളുടെ പ്രിയപ്പെട്ട മത്സരാർത്ഥിക്ക് വോട്ട് ചെയ്യുക ബിഗ് ബോസ് 4 – Disney+Hotstar ആപ്പിൽ ലോഗിൻ ചെയ്യുക, ബിഗ് ബോസ് മലയാളം എന്ന് തിരയുക, ഇപ്പോൾ വോട്ട് ചെയ്യുക ബട്ടണ്‍ ക്ലിക്ക് ചെയ്യുക – 50 വോട്ടുകൾ / ദിവസം, 250 വോട്ടുകൾ / വോട്ടിംഗ് സൈക്കിളിൽ ഹോട്ട്സ്റ്റാർ ബിഗ്ഗ് ബോസ് വോട്ടിംഗ് ഓൺലൈനിൽ.
Vote For Muhammad Diligent Blesslee

Vote For Muhammad Diligent Blesslee
മുഹമ്മദ്‌ ബ്ലെസ്ലി
Vote For Suraj A

Vote For Suraj A
സൂരജ്
Vote For Dilsha Prasannan

Vote For Dilsha Prasannan
ദില്‍ഷാ പ്രസന്നന്‍

ബിഗ് ബോസ് സീസൺ 4 ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ഏഷ്യാനെറ്റിൽ ജൂലൈ 3 , ഞായറാഴ്ച രാത്രി 7 മണിമുതൽ സംപ്രേക്ഷണം ചെയ്യുന്നു.

Leave a Comment