മാർക്കോയിലെ സിദ്ദിഖ് കഥാപാത്രം ജോർജ് ഡി പീറ്റർ കാട്ടാളനിലും?; ഒരുങ്ങുന്നത് ക്യൂബ്സ് സിനിമാറ്റിക് യൂണിവേഴ്സ്?
ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ആക്ഷൻ ത്രില്ലർ ചിത്രമായ “കാട്ടാളൻ”, വരുന്ന മെയ് 28നാണ് ആഗോള റിലീസായി തീയേറ്ററുകളിലെത്തുക. എന്നാലിപ്പോൾ ചിത്രത്തിലെ ഒരു ക്യാരക്ടർ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ വമ്പൻ ചർച്ചകളാണ് സൃഷ്ടിക്കുന്നത്. ചിത്രത്തിൽ നടൻ സിദ്ദിഖ്…
Read more
