നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ

ജൂലൈ 10 ഞായറാഴ്ച വൈകുനേരം 6 മണിമുതൽ ഏഷ്യാനെറ്റിൽ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്

നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്
World Television premiere of Neyyattinkara Gopante Arattu on Asianet

നടനവിസ്മയം മോഹൻലാലിൻറെ സൂപ്പര്ഹിറ് ചലച്ചിത്രം ” നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്

” ഏഷ്യാനെറ്റിൽ ജൂലൈ 10 ഞാറാഴ്ച സംപ്രേക്ഷണം ചെയ്യുന്നു . മുതലക്കോട്ട എന്ന ഗ്രാമത്തിലെ ബ്ലേഡ് പലിശക്കാരനായ എടത്തല മത്തായി, തന്റെ പാടം നികത്താനുള്ള ശ്രമത്തിലാണ്. അധികൃതരും നാട്ടുകാരും ഇതിന് എതിരാണ്.വർഷങ്ങളായി തുടരുന്ന ഈ തടസം നീക്കാൻ മത്തായി കണ്ടെത്തുന്ന മാർഗമാണ് നെയ്യാറ്റിൻ കര ഗോപൻ. ആദ്യം എതിരാളിയായ വരുന്ന ഗോപൻ പതിയെ നാട്ടുകാരുടെ ഇഷ്ടക്കാരനാകുന്നു. ഇതിനിടയിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് ” ആറാട്ടിന്റെ ” കഥ മുന്നേറുന്നത് .

അഭിനേതാക്കള്‍ – മോഹൻലാൽ, ശ്രദ്ധ ശ്രീനാഥ്, രാമചന്ദ്ര രാജു, സിദ്ദിഖ്, വിജയരാഘവൻ, സായികുമാർ, നെടുമുടി വേണു,

ഏഷ്യാനെറ്റ്‌ ഷെഡ്യൂള്‍ – ജൂലൈ 10

06:00 A:M – ചിരിക്കും തളിക
06:30 A:M – കവിഞ്ഞൊഴുകുന്ന അനുഗ്രഹത്തിലേക്ക്
07:00 A:M – ബെസ്റ്റ് ഓഫ് കോമഡി സ്റ്റാര്‍സ് സീസൺ 3
07:30 A:M – കിസ്സാന്‍ കൃഷിദീപം
08:00 A:M – കേരള കിച്ചണ്‍
08:30 A:M – മലയാള ചലച്ചിത്രം – ഒരു യമണ്ടന്‍ പ്രേമകഥ
11:30 A:M – കേരള കിച്ചണ്‍
12:00 P:M – കോമഡി സ്റ്റാര്‍സ് സീസൺ 3
01:30 P:M – സ്റ്റാര്‍ട്ട്‌ മ്യൂസിക്ക് സീസണ്‍ 4
02:30 P:M – സ്റ്റാര്‍ സിംഗര്‍ സീസണ്‍ 8 ഗ്രാന്‍ഡ്‌ ഫിനാലെ
06:00 P:M – പ്രീമിയർ – ആറാട്ട്
09:30 P:M – സ്റ്റാര്‍ട്ട്‌ മ്യൂസിക്ക് സീസണ്‍ 4
10:30 P:M – മലയാള ചലച്ചിത്രം – മനസ്സിനക്കരെ

Neyyattinkara Gopante Aaraattu Movie Premier Asianet
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് – പ്രീമിയര്‍ ഏഷ്യാനെറ്റ്‌

നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ഏഷ്യാനെറ്റിൽ ജൂലൈ 10 ഞായറാഴ്ച വൈകുനേരം 6 മണിമുതൽ സംപ്രേക്ഷണം ചെയ്യുന്നു

Leave a Comment