സൂര്യാ മൂവിസ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ – 29 ജൂണ്‍ മുതല്‍ 5 ജൂലൈ വരെ

Nee ko nja cha movie telecast

29 ജൂണ്‍ മുതല്‍ 5 ജൂലൈ വരെ സൂര്യാ മൂവിസ് സിനിമകള്‍ ഇവയാണ് സമയം 29 ജൂണ്‍ 30 ജൂണ്‍ 01 ജൂലൈ 01:00 A.M എനിക്ക് വിശക്കുന്നു ആരാധിക കടല്‍ത്തീരത്ത് 03:30 A.M കാക്കിനക്ഷത്രം സ്നേഹിതര്‍ (ചിരഞ്ജീവി) കനല്‍കട്ടകള്‍ 07:00 A.M മാനസം സമ്മേളനം കുറുക്കന്‍ രാജാവായി 10:00 A.M എന്നിട്ടും കഥയറിയാതെ ഇത്രമാത്രം 01:00 P.M ഗസല്‍ ചെമ്മീന്‍ ഭാര്യ ഒന്ന് മക്കള്‍ മൂന്ന് 04:00 P.M ഹി അയാം ടോണി അറേബ്യ അവന്‍ … Read more

41 – നാല്പത്തിയൊന്ന് മലയാളം മൂവി പ്രീമിയര്‍ സൂര്യാ ടിവിയില്‍ – ശനിയാഴ്ച്ച വൈകുന്നേരം 6:30 മണിക്ക്

nalpathiyonnu movie premier

സൂര്യാ ടിവി പ്രീമിയര്‍ മൂവി – 41 – നാല്പത്തിയൊന്ന് 20 ജൂണ്‍ വൈകുന്നേരം 06:30ന് ബിജുമേനോൻ, ശരൺജിത്ത്, നിമിഷ സജയൻ, ധന്യ അനന്യ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, ശിവജി ഗുരുവായൂർ, സുബീഷ് സുധി, വിജിലേഷ്, ഉണ്ണി നായർ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപിച്ച ഏറ്റവും പുതിയ മലയാള ചലച്ചിത്രം 41 ന്‍റെ ആദ്യ ടെലിവിഷന്‍ സംപ്രേക്ഷണം സൂര്യ ടിവി ഒരുക്കുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്ത 25-മത്തെ ചിത്രമാണ് നാല്പത്തിയൊന്ന്. പി.ജി. പ്രഗീഷിന്‍റെ തിരക്കഥ, സംഗീത … Read more

നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ അഭിനേതാക്കള്‍ – സൂര്യ ടിവി പരമ്പര

Serial NPMT Surya TV Star Cast

ജയകൃഷ്ണന്‍ , രക്ഷാ രാജ് എന്നിവര്‍ പ്രധാന വേഷം ചെയ്യുന്ന സീരിയല്‍ നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ സോളമന്റെയും സോഫിയയുടെയും പ്രണയകഥ 22 ജൂണ്‍ മുതല്‍ ആരംഭിക്കുകയാണ് സൂര്യാ ടിവിയില്‍. ഷോബി തിലകന്‍, കിഷോര്‍ , ശോഭാ മോഹന്‍ തുടങ്ങിയവര്‍ വേഷമിടുന്ന നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ തിങ്കള്‍-മുതല്‍ വെള്ളിവരെ രാത്രി 7:30 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു. രാജേഷ്‌ ജയരാമന്‍ തിരക്കഥ എഴുതിയ ഈ പരമ്പരയുടെ സംവിധായകന്‍ സൈജു സുകേഷ് ആണ്. സൂര്യ ടിവി നല്ല രീതിയിലുള്ള പ്രചരണമാണ് ഈ … Read more

നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ സീരിയല്‍ സൂര്യ ടിവിയില്‍ ജൂൺ 22 മുതൽ ആരംഭിക്കുന്നു

നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ

തിങ്കൾ മുതൽ വെള്ളിവരെ രാത്രി 7.30 മണിക്ക് സീരിയല്‍ നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ യൂണിവേര്‍സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷ് നിര്‍മ്മിച്ച്‌ സൈജു സുകേഷ് സംവിധാനം ചെയ്യുന്ന പുതിയ സീരിയലാണ് നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ. ഇതിന്‍റെ സംപ്രേക്ഷണ സമയം, തീയതി തുടങ്ങിയവ ചാനല്‍ തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ വഴി പങ്കു വെച്ചു. മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന കമല്‍ സിനിമയിലൂടെ ശ്രദ്ധേയനായ ജയകൃഷ്ണന്‍ നായകനാവുന്ന ഈ മലയാള പരമ്പരയില്‍ രക്ഷ രാജ് നായികയാവുന്നു. ഇതേ … Read more

സൂര്യാ മൂവിസ് ചാനല്‍ അടുത്തയാഴ്ച സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ – 22-28 ജൂണ്‍

Carnival Malayalam Movie Telecast on Surya Movies

22 ജൂണ്‍ മുതല്‍ 28 ജൂണ്‍ വരെ സൂര്യാ മൂവിസ് സിനിമകളുടെ ലിസ്റ്റ് പഴയതും പുതിയതുമായ നിരവധി മലയാളം സിനിമകള്‍ ജൂണ്‍ 4 ആഴ്ച്ചയിലെ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെജി ജോര്‍ജ് സംവിധാനം ചെയ്തു രഘു, മമ്മൂട്ടി എന്നിവര്‍ അഭിനയിച്ച മേള , പി പദ്മരാജന്‍-ഭരതന്‍ ടീമിന്‍റെ രതിനിര്‍വേദം (ജയഭാരതി, കൃഷ്ണചന്ദ്രൻ) എന്നിവ അടുത്തയാഴ്ച സൂര്യാ മൂവിസ് ചാനലില്‍ കാണാം. സാമ്രാജ്യം II, കുഞ്ഞനന്തന്റെ കട, ടോക്കിയോ നഗറിലെ വിശേഷങ്ങൾ, പ്രശ്നം ഗുരുതരം,  കില്ലാടി , 100% ലവ്, … Read more

കാറ്റ് മലയാളം സിനിമ – മിനിസ്ക്രീനിൽ ആദ്യമായ് സൂര്യ ടിവിയിൽ 25 മെയ് രാത്രി 07.00 മണിക്ക്

premier movie kattu on surya tv

സൂര്യാ ടിവി പ്രീമിയര്‍ ചലച്ചിത്രം കാറ്റ് – തിങ്കളാഴ്ച രാത്രി 07.00 മണി മുതൽ പി പത്മരാജന്റെ പ്രശസ്തമായ കഥയിലെ കഥാപാത്രങ്ങളെ കേന്ദ്രമാക്കി മകന്‍ അനന്തപത്മനാഭന്‍ തിരക്കഥ ഒരുക്കിയ സിനിമയാണ് കാറ്റ്. ആസിഫ്‌ അലി, മുരളി ഗോപി, ഉണ്ണി രാജൻ പി ദേവ്‌ , വരലക്ഷ്മി ശരത്‌കുമാർ, മാനസ രാധാകൃഷ്ണൻ, പങ്കൻ താമരശ്ശേരി, ജയശങ്കർ, പുന്നപ്ര അപ്പച്ചൻ, ശിഖ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട … Read more

ദര്‍ബാര്‍ – സൂര്യാ ടിവി അവതരിപ്പിക്കുന്ന മെയ്ദിന സൂപ്പര്‍ഹിറ്റ് സിനിമ, വൈകുന്നേരം 6.30 മണിക്ക്

ദര്‍ബാര്‍

മലയാളം മിനിസ്ക്രീനില്‍ ആദ്യമായി മെയ് 1 വൈകുന്നേരം 6.30 ന് ദര്‍ബാര്‍ ബാര്‍ക്ക് ടിആര്‍പ്പി ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിപ്പ് നടത്തിയ സൂര്യ ടിവി ഈ വര്‍ഷത്തെ ലോക തൊഴിലാളി ദിനം ആഘോഷിക്കാന്‍ സ്റ്റൈല്‍ മന്നന്‍ രജനികാന്ത് നായകനായ പുത്തന്‍ പുതിയ ചലച്ചിത്രം ദര്‍ബാര്‍ സംപ്രേക്ഷണം ചെയ്യുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം രജനീകാന്ത് പോലീസ് വേഷത്തിലേക്ക് മടങ്ങിയെത്തിയ ചിത്രം സംവിധാനം ചെയ്തത് എആര്‍ മുരുഗദോസ് ആണ്. നയന്‍‌താര , നിവേത തോമസ്‌, സുനില്‍ ഷെട്ടി, യോഗി ബാബു എന്നിവര്‍ … Read more

അഞ്ചാം പാതിര ടിആര്‍പ്പി പ്രവചന മത്സരം – സൂര്യ ടിവിക്ക് ഇതിന്റെ പ്രീമിയര്‍ എത്ര പോയിന്‍റുകള്‍ നല്‍കും ?

Predict TRP of Anachaam Pathira and win Amazon Gift Voucher

കേരള ടിവി അഞ്ചാം പാതിര ടിആര്‍പ്പി പ്രവചന മത്സരം സൂര്യാ ടിവി ഏപ്രില്‍ പത്താം തീയതി വൈകുന്നേരം 6.30 നു മലയാളികള്‍ കാത്തിരുന്ന ത്രില്ലര്‍ അഞ്ചാം പാതിര പ്രീമിയര്‍ ചെയ്തു കഴിഞ്ഞു. ഈ ടെലിക്കാസ്റ്റ് ചാനലിന് എത്ര പോയിന്‍റുകള്‍ സൂര്യ ടിവിക്ക് നേടിക്കൊടുക്കും , നിങ്ങളുടെ ഉത്തരം കമന്റ് ചെയ്യാമോ ?. ആമസോണ്‍ ഗിഫ്റ്റ് വൌച്ചര്‍ (ഇന്ത്യ സൈറ്റ്) കൃത്യമായ പ്രവചനത്തിന് ലഭിക്കും. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം ഉണ്ടെങ്കില്‍ ലൈവായ നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തും . https://www.facebook.com/keralatv/photos/a.672930106078876/3084950014876861/ … Read more

ഡ്രൈവിംഗ് ലൈസന്‍സ് – സൂര്യ ടിവി ഒരുക്കുന്ന വിഷുദിന പ്രീമിയര്‍ ചലച്ചിത്രം

Driving License Movie Premier on Surya TV

സൂര്യ ടിവി ഈസ്റ്റര്‍ , വിഷു പ്രത്യേക പരിപാടികള്‍ – ഡ്രൈവിംഗ് ലൈസന്‍സ് ജീൻ പോൾ ലാൽ സംവിധാനം ചെയ് പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവര്‍ നിർമ്മിച്ച ഡ്രൈവിംഗ് ലൈസന്‍സ് സിനിമ മിനിസ്ക്രീനില്‍ ആദ്യമായി സുര്യ ടിവിയില്‍, ചാനലിന്‍റെ വിഷുദിന പ്രീമിയര്‍ വൈകുന്നേരം 6.30 മണിക്ക്. പൃഥ്വിരാജ്,സുരാജ് വെഞ്ഞാറമൂട്, മിയ ജോർജ്ജ്, ദീപ്തി സതി , സുരേഷ് കൃഷ്ണ, നന്ദു, ലാലു അലക്സ്, സലിം കുമാർ, സെെജു കുറുപ്പ് എന്നിവര്‍ അഭിനയിച്ച സിനിമയുടെ തിരക്കഥ ഒരുക്കിയത് … Read more

അഞ്ചാം പാതിര മലയാളം ത്രില്ലര്‍ സിനിമ പ്രീമിയര്‍ സംപ്രേക്ഷണം സൂര്യാ ടിവിയില്‍

അഞ്ചാം പാതിര സിനിമ പ്രീമിയര്‍

പ്രേക്ഷകര്‍ കാത്തിരുന്ന സിനിമ അഞ്ചാം പാതിര ഏപ്രിൽ 10നു വൈകുന്നേരം 6.30 മണിക്ക് നിങ്ങൾ കാത്തിരുന്ന അഞ്ചാം പാതിര’ നിങ്ങളുടെ പ്രിയപ്പെട്ട സൂര്യ ടിവിയിൽ ഏപ്രിൽ 10 ന് വരുന്നു, ചാനല്‍ ഔദ്യോഗികമായി ഈ ചിത്രത്തിന്റെ പ്രീമിയര്‍ ഷോ അനൌണ്‍സ് ചെയ്തു. മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം ഈ വരര്‍ഷം ഇറങ്ങിയതില്‍ ഏറ്റവും ജനപ്രീതി നേടിയ ഒന്നാണ്. കുഞ്ചാക്കോ ബോബൻ, ഇന്ദ്രൻസ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശൻ, ജിനു ജോസഫ് … Read more

നിലവിളക്ക്, കായംകുളം കൊച്ചുണ്ണി, ശ്രീഗുരുവായൂരപ്പന്‍ – സൂര്യ ടിവിയില്‍ വീണ്ടും കാണാം

Surya TV Serial Nilavilakku Telecast Time

പഴയകാല ജനപ്രിയ ടിവി സീരിയലുകള്‍ ഒരുക്കി സൂര്യ ടിവി – നിലവിളക്ക് രാത്രി 9.30 മണിക്ക് സൂര്യാ ടിവിയിലെ ജനപ്രിയ പരമ്പരകള്‍ പ്രേക്ഷകര്‍ക്ക് ഒരിക്കല്‍ കൂടി കാണാന്‍ ഒരു സുവര്‍ണ്ണാവസരം, തിങ്കളാഴ്ച മുതല്‍ (6 ഏപ്രില്‍) നിലവിളക്ക്, കായംകുളം കൊച്ചുണ്ണി, ശ്രീ ഗുരുവായൂരപ്പന്‍ എന്നിവ ചാനല്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ഏറ്റവും പുതിയ ബാര്‍ക്ക് റേറ്റിങ്ങില്‍ വമ്പന്‍ കുതിപ്പ് നടത്തിയ ചാനല്‍ രണ്ടാം സ്ഥാനത്തേക്ക് തിരികെ വന്നിരുന്നു. സിനിമകളുടെ പിന്‍ ബലത്തിലാണ് ചാനല്‍ കുതിച്ചുചാട്ടം നടത്തിയത്. ഹരി കൃഷ്ണൻ, … Read more