ചാനല്‍ /വിഭാഗം: സൺ സൂര്യ ടിവി

സണ്‍ നെറ്റ് വര്‍ക്ക് മലയാളത്തില്‍ ആദ്യം ആരംഭിച്ച വിനോദ ചാനലാണ്‌ സൂര്യാ ടിവി (സൺ സൂര്യ ടിവി) , ഏറ്റവും പുതിയ ചലച്ചിത്രങ്ങള്‍ , സീരിയലുകള്‍ മറ്റു പ്രധാന പരിപാടികള്‍ ഇവയുടെ സമയക്രമം ഇവിടെ നിന്നും ലഭിക്കുന്നതാണ്. സൂര്യ എച്ച് ഡി , മൂവിസ്, മ്യൂസിക്, കോമഡി , കൊച്ചു ടിവി എന്നിവയാണ് ഈ നെറ്റ് വര്‍ക്കില്‍ നിന്നുള്ള മറ്റു മലയാളം ചാനലുകള്‍.

സണ്‍ നെക്സ്റ്റ് ആപ്പ് വഴി എല്ലാവിധ പരിപാടികളും ഓണ്‍ലൈനായി ആസ്വദിക്കുവാന്‍ സാധിക്കും.

കെട്ട്യോളാണ് എന്‍റെ മാലാഖ – ഫെബ്രുവരി 9 ഞായറാഴ്ച വൈകുന്നേരം 05.00 മണിക്ക് സൂര്യ ടിവിയിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്2 Februaryസൺ സൂര്യ ടിവി
Premier Movie Kettyolaanu Ente Malakha

മലയാളം പ്രീമിയര്‍ സിനിമ – കെട്ട്യോളാണ് എന്‍റെ മാലാഖ മിനിസ്ക്രീനിൽ ആദ്യമായ് , ആസിഫ് അലിനായകനായ ഏറ്റവും പുതിയ മലയാള സിനിമയുമായി സൂര്യ ടിവി, ഫെബ്രുവരി 9 ഞായറാഴ്ച വൈകുന്നേരം 05.00 മണി മുതൽ സൂര്യ ടിവിയിൽ കെട്ട്യോളാണ് എന്റെ മാലാഖസംപ്രേക്ഷണം…

Read more

സൂര്യ ടിവി സീരിയൽ ലിസ്റ്റ് – ചാനല്‍ ഇപ്പോള്‍ സംപ്രേഷണം ചെയ്തുവരുന്ന പരിപാടികൾ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്28 Januaryസൺ സൂര്യ ടിവി
ഏറ്റവും പുതിയ മലയാളം ചാനല്‍ പരിപാടികള്‍

സണ്‍ നെറ്റ് വര്‍ക്ക് മലയാളം ടിവി ചാനല്‍ സൂര്യ ടിവി ഇപ്പോള്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ പ്രാണസഖി , ലവ കുശ , അലാവുദ്ദീൻ, ഭദ്ര , എന്‍റെ മാതാവ്, കുട്ടിപട്ടാളം 2, ഇത്തിക്കര പക്കി , ചോക്കളേറ്റ്, ഒരിടത്തൊരു രാജകുമാരി…

Read more

എന്‍റെ മാതാവ് – സൂര്യ ടിവിയില്‍ പുതിയ മലയാളം സീരിയല്‍ ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്22 Januaryസൺ സൂര്യ ടിവി
എന്‍റെ മാതാവ്‌ സീരിയല്‍

തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 8 മണിക്ക് മലയാളം സീരിയല്‍ എന്‍റെ മാതാവ് നമ്മുടെ സൂര്യാ ടിവിയില്‍ പ്രമുഖ മലയാളം ചാനലായ സൂര്യ ടിവി മലയാളി പ്രേക്ഷകര്‍ക്കായി ഒരുക്കുന്ന ഏറ്റവും പുതിയ ഭക്തി സാന്ദ്രമായ പരമ്പരയാണ് എന്‍റെ മാതാവ് . ജനുവരി…

Read more

ഇത്തിക്കര പക്കി മലയാളം ടിവി സീരിയല്‍ സൂര്യ ടിവിയില്‍ ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്22 Januaryസൺ സൂര്യ ടിവി
surya tv serial ithikkara pakki

തിങ്കള്‍ മുതല്‍ വെള്ളിവരെ ദിവസവും രാത്രി 8.30 ആണ് സൂര്യ ടിവിയുടെ പുതിയ സീരിയല്‍ ഇത്തിക്കര പക്കിയുടെ സംപ്രേക്ഷണ സമയം കായംകുളം കൊച്ചുണ്ണിക്ക് ശേഷം മറ്റൊരു ചരിത്ര സീരിയലുമായി സൂര്യ ടിവി വീണ്ടും മലയാളി പ്രേക്ഷകര്‍ക്ക്‌ സമര്‍പ്പിക്കുന്നു. ഇത്തിക്കര പക്കിയുടെ കഥ…

Read more

ബിഗില്‍ മലയാളം പ്രീമിയര്‍ ഷോയുമായി സൂര്യാ ടിവി – 26 ജനുവരി വൈകുന്നേരം 6.30 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്22 Januaryസൺ സൂര്യ ടിവി
ബിഗില്‍

റിപ്പബ്ലിക് ദിന പ്രത്യേക ചലച്ചിത്രം ബിഗില്‍ – സൂര്യ ടിവിയില്‍ ആറ്റ് ലി രചനയും സംവിധാനവും നിർവഹിച്ച ഏറ്റവും പുതിയ തമിഴ് ചലച്ചിത്രം ഇതാദ്യമായി മലയാളത്തില്‍ സൂര്യ ടിവി പ്രീമിയര്‍ ചെയ്യുന്നു. ഇതിന്റെ തമിഴ് / മലയാളം അവകാശങ്ങള്‍ സണ്‍ നെറ്റ്…

Read more

ലവ കുശ മലയാളം സീരിയല്‍ 13 ജനുവരി മുതല്‍ ആരംഭിക്കുന്നു സൂര്യാ ടിവിയില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Januaryസൺ സൂര്യ ടിവി
ram ke liye luva kusha

രാം സിയാ കേ ലവ കുശ് ഹിന്ദി സീരിയല്‍ മലയാളം മൊഴിമാറ്റം ചെയ്തു സൂര്യാ ടിവിയില്‍ ആരംഭിക്കുന്നു – ലവ കുശ കളേര്‍സ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന ഹിന്ദു പുണ്യ പുരണ പരമ്പരയുടെ മലയാളം ഡബ്ബിംഗ് സൂര്യാ ടിവിയില്‍ സംപ്രേക്ഷണം ആരംഭിക്കുകയാണ്.…

Read more

സൂര്യ ടിവി പരമ്പരകള്‍ നേടുന്ന ടെലിവിഷന്‍ റേറ്റിംഗ് പോയിന്റ് – റ്റിആര്‍പ്പി ചാര്‍ട്ട്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്1 Januaryസൺ സൂര്യ ടിവി
Allaudheen Serial Surya TV

മലയാളം സീരിയലുകള്‍, മറ്റു പരിപാടികള്‍ ഇവ സൂര്യ ടിവിയില്‍ നേടുന്ന റ്റിആര്‍പ്പി പോയിന്റ് ഭദ്ര , അലാവുദ്ദീൻ, ഒരിടത്തൊരു രാജകുമാരി , പ്രാണസഖി , താമരത്തുമ്പി, ചോക്കളേറ്റ് എന്നീ സൂര്യ ടിവി പരമ്പരകള്‍ കഴിഞ്ഞ ആഴ്ച നേടിയ പോയിന്‍റുകള്‍ എത്രയാണ് ?.…

Read more

സൂര്യ കോമഡി – ആദ്യത്തെ മലയാള നോൺ-സ്റ്റോപ്പ് കോമഡി ചാനലുമായി സൺ ടിവി നെറ്റ്‌വർക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്26 Aprilസൺ സൂര്യ ടിവി
സൂര്യ കോമഡി ചാനല്‍

24 സമയ നര്‍മ്മപരിപാടികളുമായി സൂര്യ കോമഡി ചാനല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ടെലിവിഷൻ പ്രക്ഷേപകരിലൊരാളായ സൺ ടിവി നെറ്റ്‌വർക്ക് ലിമിറ്റഡ് 95 ദശലക്ഷത്തിലധികം വീടുകളിൽ സാനിദ്ധ്യമറിയിക്കുന്നു. സൂര്യാ മ്യൂസിക്ക് നു ശേഷം മറ്റൊരു മലയാളം ചാനല്‍ കേരളയീര്‍ക്കായി ആരംഭിക്കുന്നു. സൂര്യ ടിവി,…

Read more

സണ്‍ നെക്സ്റ്റ് – ഡിജിറ്റല്‍ കണ്ടന്റ് പ്ലാറ്റ്‌ഫോമുമായി സണ്‍ നെറ്റ്‌വർക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്15 Februaryസൺ സൂര്യ ടിവി
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഇന്‍സ്റ്റാള്‍ ചെയ്യാം

സൂര്യ ടിവി പരിപാടികള്‍ ഓണ്‍ലൈനായി ആസ്വദിക്കാന്‍ ഡൌണ്‍ലോഡ് ചെയ്യാം സണ്‍ നെക്സ്റ്റ് ആപ്പ് സണ്‍ നെക്സ്റ്റ് എന്നത് സ്മാര്‍ട്ട്‌ ഫോണ്‍, ടാബ്ലറ്റ്, ഡെസ്‌ക്‌ടോപ്പ്, സ്മാര്‍ട്ട്‌ ടിവി എന്നിവയ്ക്കായി സണ്‍ നെറ്റ്‌വർക്ക് ആരഭിച്ച ഒറ്റിറ്റി ആപ്പ്ളിക്കേഷനാണ്. 4000 സിനിമകളുടെ വിപുലമായ ശേഖരണവും 40ഇല്‍…

Read more

സൂര്യാ ടിവി ഗുലുമാല്‍ അന്ന് പണി കൊടുത്തു ഇന്ന് പണി വാങ്ങി കൊടുത്തു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്21 Octoberസൺ സൂര്യ ടിവി
gulumal surya tv

ഒരാള്‍ക്ക് ജോലി വാങ്ങിക്കൊടുത്തു സൂര്യാ ടിവി ഗുലുമാല്‍ പരിപാടി സുര്യ ടി വിയുടെ പ്രശസ്ത ഒളികാമറ റിയാലിറ്റി ഷോ ആയ ഗുലുമാലിൽ സെക്യുരിറ്റി ജീവനക്കാരനായി മാറേണ്ടി വന്ന തൃശൂർ സ്വദേശി ദിലിപിനു താൻ മോഹിച്ച ജോലി കിട്ടി.കാമറ ഒളിപ്പിച്ചു വച്ച് പ്രോഗ്രാം…

Read more

ഗുലുമാൽ നൂറിന്റെ നിറവിൽ – ഞായറാഴ്ചകളിൽ ഉച്ചക്ക് പന്ത്രണ്ടരക്ക് സൂര്യാ ടിവിയില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്27 Marchസൺ സൂര്യ ടിവി
SAMSUNG

ഏപ്രിൽ പതിമൂന്നിനു ഗുലുമാൽ നൂറാം എപ്പിസോഡ് സുര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നു രസകരമായ സംഭവങ്ങളിലൂടെ മലയാളിയെ പൊട്ടിച്ചിരിപ്പിക്കുന്ന സൂര്യ ടിവിയുടെ ഒളിക്യാമറ പ്രോഗ്രാം “ഗുലുമാൽ” നൂറു എപ്പിസോഡുകൾ പിന്നിടുന്നു .ആയിരം എപ്പിസോഡുകൾ പൂർത്തിയാക്കിയ “തരികിട”യുടെ പുതിയ ചുവടുവയ്പ്പ് ആയിരുന്നു ഈ പരിപാടി …

Read more