ഐറ – മലയാളം ഹൊറർ ത്രില്ലർ ചലച്ചിത്രം മഴവില്‍ മനോരമ ചാനലില്‍

പ്രീമിയര്‍ ചലച്ചിത്രം ഐറ , ശനിയാഴ്ച രാത്രി 9 മണിക്ക് മഴവില്‍ മനോരമയില്‍ – 22 ഫെബ്രുവരി ലേഡി സൂപ്പർസ്റ്റാർ നയൻതാര അഭിനയ വിസ്മയം തീർത്ത സൂപ്പർ ഡ്യൂപ്പർഹിറ്റ് ഹൊറർ ത്രില്ലർ ചലച്ചിത്രം ഐറ യുടെ പ്രീമിയര്‍ ഷോ ശനിയാഴ്ച രാത്രി 09.00 നും, പുന സംപ്രേക്ഷണം ഞായറാഴ്ച വൈകുന്നേരം 05.00 നും മഴവിൽ മനോരമയിൽ. ഈ സിനിമയുടെ ഡിജിറ്റല്‍ പ്രീമിയര്‍ മനോരമ മാക്സ് ആപ്പില്‍ കൂടി അടുത്തിടെ നടന്നിരുന്നു, പ്രേക്ഷക പിന്തുണ ലഭിച്ച നിരവധി അന്യഭാഷാ … Read more

മനോരമ മാക്സ് ആപ്പില്‍ ഫെബ്രുവരിയില്‍ ഉള്‍പ്പെടുത്തിയ സിനിമകള്‍

മനോരമ മാക്സ് ആപ്പ്

നിരവധി പുതിയതും പഴയതുമായ സിനിമകള്‍ ഉള്‍പ്പെടുത്തി മനോരമ മാക്സ് ആപ്പ് വിനോദത്തിനും വാര്‍ത്തയ്ക്കുമായുള്ള മനോരമ കുടുംബത്തില്‍ നിന്നും ആരംഭിച്ച മൊബല്‍ ആപ്പ്ളിക്കേഷന്‍ മാക്സ് ആപ്പ് ഒട്ടനവധി സിനിമയുടെ ഡിജിറ്റല്‍ അവകാശം നേടിയിരിക്കുന്നു. ജനപ്രിയ നായകന്‍ ദിലീപ് അഭിനയിച്ച സൂപ്പര്‍ഹിറ്റ് കോമഡി ചലച്ചിത്രം കാര്യസ്ഥന്‍ , ജോഷി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ത്രില്ലര്‍ റണ്‍ ബേബി റണ്‍ അടക്കമുള്ള സിനിമകള്‍ ഉള്‍പ്പെടുത്തി. ചാനല്‍ സംപ്രേക്ഷണ അവകാശം നേടിയ കമല , തമിഴില്‍ നിന്നും മൊഴിമാറ്റം നടത്തിയ നയന്‍താരയുടെ ഐറ, ജ്യോതിക … Read more

വനിത ഫിലിം അവാര്‍ഡ്‌ 2020 വിജയികള്‍ – മോഹന്‍ലാല്‍ മികച്ച നടന്‍, മഞ്ജു വാര്യർ നടി

മഴവില്‍ മനോരമ ചാനല്‍ ഉടന്‍ തന്നെ വനിത ഫിലിം അവാര്‍ഡ്‌ 2020 സംപ്രേക്ഷണം ചെയ്യും പോയ വര്‍ഷത്തെ മലയാള സിനിമയിലെ അഭിനയപ്രതിഭകളെയും മറ്റു കലാകാരന്മാരെയും ആദരിക്കുന്ന വനിത ഫിലിം പുരസ്കാര ചടങ്ങ് ഇന്നലെ നടന്നു.ലൂസിഫറിലെ അഭിനയത്തിന് മോഹന്‍ലാല്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു, പ്രശസ്ത സിനിമാതാരം മാധുരി ദീക്ഷിത് മികച്ച നടനുള്ള പുരസ്കാരം ലാലിന് സമ്മാനിച്ചു. ഫെബ്രുവരി 29, മാര്‍ച്ച്‌ 1 രാത്രി 07.00 മണിക്ക് രണ്ടു ഭാഗങ്ങളായി, വനിത ഫിലിം അവാര്‍ഡ്‌ മഴവില്‍ മനോരമ ടെലിക്കാസ്റ്റ് ചെയ്യുന്നു. … Read more

മഴവില്‍ മനോരമ ചാനല്‍ സീരിയലുകള്‍ നേടിയ ടിആര്‍പ്പി റേറ്റിംഗ് പോയിന്‍റുകള്‍

പ്രിയപ്പെട്ടവള്‍

മലയാളം ടിവി റേറ്റിംഗ് പോയിന്റ് – മഴവില്‍ മനോരമ ചാനല്‍ കേരളത്തിലെ പ്രമുഖ വിനോദ ചാനലായ മഴവില്‍ ഫ്രീ ടു എയര്‍ ആയാണ് പ്രേക്ഷകര്‍ക്ക്‌ ലഭിക്കുന്നത്, മാസം യാതൊരു പ്രത്യേക വരിസംഖ്യ ഒന്നുമില്ലാതെയാണ് ഇപ്പോള്‍ നല്‍കികൊണ്ടിരിക്കുന്നത്. ഏറ്റവും പുതിയ ബാര്‍ക്ക് റേറ്റിംഗ് റിപ്പോര്‍ട്ട് പ്രകാരം മൂന്നാം സ്ഥാനത്താണ് മനോരമ കുടുംബത്തില്‍ നിന്നുള്ള ചാനല്‍ നിലകൊള്ളുന്നത്. ഫ്ലവേര്‍സ് ടിവി കനത്ത വെല്ലുവിളിയാണ് ഏഷ്യാനെറ്റ്‌ ഒഴികെയുള്ള മറ്റു വിനോദ ചാനലുകള്‍ക്ക് ഉയര്‍ത്തുന്നത്. പ്രിയപ്പെട്ടവള്‍, ചാക്കോയും മേരിയും , ഭാഗ്യ ജാതകം, … Read more

അനുരാഗം സീരിയല്‍ മഴവില്‍ മനോരമയില്‍ – തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 7.00 മണിക്ക്

മഴവില്‍ മനോരമ ചാനല്‍ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ സീരിയല്‍ ആണ് അനുരാഗം ഒരിടവേളയ്ക്ക് ശേഷം മലയാളത്തിന്റെ പ്രിയതാരം രെശ്മി സോമന്‍ മിനി സ്ക്രീനിലേക്ക് തിരികെയെത്തുന്ന പരമ്പരയാണ് അനുരാഗം. ജനുവരി 6ആം തീയതി മുതലാണ് സംപ്രേക്ഷണം ആരംഭിക്കുന്നത്. ജോണ്‍ ജേക്കബ്, നിമിഷിക , റോൺസൺ, ദേവി ചന്ദന, ദേവേന്ദ്രനാഥ്‌, മഞ്ജു സതീഷ്, ഷാജി മാവേലിക്കര, ശിവ സൂര്യ, പ്രദീപ് ഗൂഗ്ലി, വിജയകുമാരി, ജീവ സജീവ്, രശ്മി രാഹുൽ, ബേബി അൻസു എന്നിവരാണ്‌ അഭിനേതാക്കള്‍. മനോരമ മാക്സ് ആപ്പ്ളിക്കേഷന്‍ ഈ … Read more

മനോരമ മാക്സ് ആപ്പ് – വാര്‍ത്തയും വിനോദവും മൊബൈല്‍ ഫോണില്‍ ലഭിക്കാന്‍

മനോരമ മാക്സ് ആപ്പ്

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും മനോരമ മാക്സ് ആപ്പ് ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കാം മഴവില്‍ മനോരമ സീരിയലുകള്‍, കോമഡി പരിപാടികള്‍, ഏറ്റവും പുതിയ സിനിമകള്‍ , വാര്‍ത്തകള്‍ ഇവ മൊബൈല്‍ ഫോണിലൂടെ ആസ്വദിക്കുന്നതിനായി മനോരമ അവതരിപ്പിക്കുന്ന സംവിധാനമാണ് മനോരമ മാക്സ് ആപ്പ്. ആൻഡ്രോയിഡ് , ആപ്പിള്‍ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് പ്ലേ സ്റ്റോറില്‍ നിന്നും സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാം. ഫ്രീ, പ്രീമിയം മെമ്പര്‍ഷിപ്പുകള്‍ക്കനുസരിച്ചു ആപ്പ് നല്‍കുന്ന സേവനങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇനി മുതല്‍ മഴവില്‍ മനോരമ സീരിയലുകള്‍ യൂടൂബില്‍ കൂടിയല്ലാതെ … Read more

ഭ്രമണം സീരിയല്‍ മഴവില്‍ മനോരമയില്‍ ആരംഭിക്കുന്നു ഫെബ്രുവരി 12ആം തീയതി മുതല്‍

ഭ്രമണം സീരിയല്‍

മുകുന്ദൻ , ലാവണ്യ നായർ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന മലയാള പരമ്പര ഭ്രമണം ഹരിലാല്‍ , അനിത എന്നിവരാണ്‌ ഈ സീരിയലിലെ പ്രധാന കഥാപാത്രങ്ങള്‍, പ്രണയവിവാഹിതരായ അവർക്ക് രണ്ട് പെൺമക്കളുണ്ട് ഹരിതയും നീതയും. ജീവിതത്തിലുണ്ടാവുന്ന പ്രശ്‌നങ്ങൾ വിവാഹമോചനം നേടാൻ അവരെ പ്രേരിപ്പിക്കുകയും പെൺമക്കൾ പിതാവിനൊപ്പം തുടരുകയും ചെയ്യുന്നു.മലയാള മനോരമ ആഴ്ച പതിപ്പില്‍ പ്രസിദ്ധീകരിച്ച ജോയ്സിയുടെ നോവലിന്റെ ടെലിവിഷന്‍ വകഭേദമാണ് ഭ്രമണം. കുട്ടികളെ ശരിയായ പാതയിലേക്ക് നയിക്കുന്ന അമ്മയെ പ്രതിനിധീകരിക്കുന്ന അനിതയുടെ കഥയാണ് ഷോയിൽ ചിത്രീകരിക്കുന്നത്. 450 … Read more

കൃഷ്ണതുളസി സീരിയൽ മഴവില്‍ മനോരമ ചാനലില്‍ 22 ഫെബ്രുവരി മുതല്‍ ആരംഭിക്കുന്നു

മഴവില്‍ മനോരമ പുതിയ പരമ്പര - കൃഷ്ണതുളസി

മൃദുല വിജയ് , അനില ശ്രീകുമാർ എന്നിവരാണ്‌ കൃഷ്ണതുളസി സീരിയല്‍ അഭിനേതാക്കള്‍ കൃഷ്ണ, തുളസി എന്നീ രണ്ട് സഹോദരിമാരുടെ ആത്മബന്ധതിന്റെ കഥ പറയുന്ന സീരിയലാണ് മഴവില്‍ മനോരമ പുതുതായി അവതരിപ്പിക്കുന്നത്. തുളസി തന്‍റെ സഹോദരിയെ സ്നേഹിക്കുകയും അവള്‍ തന്റെ കണ്ണാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നഅന്ധയായ കൌമാരക്കാരിയാണ്. അതേസമയം കൃഷ്ണ, മാതാപിതാക്കളുടെ മരണശേഷം തന്റെ 2 അംഗ കുടുംബത്തെക്കുറിച്ച് ശ്രദ്ധിക്കുകയും അവളുടെ എല്ലാ സാമൂഹികവും മാനസികവുമായ പ്രശ്നങ്ങളിൽ അനുജത്തിയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഈ രണ്ട് സഹോദരിമാരും കടൽത്തീരത്ത് താമസിക്കുകയാണ്, പ്രശസ്ത … Read more

ബാലാമണി സീരിയല്‍ മഴവില്‍ മനോരമ ചാനലില്‍ – തിങ്കള്‍ മുതല്‍ വെള്ളിവരെ വൈകുന്നേരം 7.00 മണിക്ക്

ബാലാമണി മഴവില്‍ മനോരമ സീരിയല്‍

മഴവില്‍ മനോരമ അവതരിപ്പിക്കുന്ന ടെലിവിഷന്‍ പരമ്പര ബാലാമണി പെയ്തൊഴിയും നേരം എന്ന പ്രശസ്ത മലയാളം നോവലിന്റെ ടെലിവിഷന്‍ രൂപാന്തരമാണ് മഴവില്‍ മനോരമ ചാനല്‍ പുതുതായി ആരംഭിക്കുന്ന ബാലാമണി സീരിയല്‍. പ്രൈം ഫോക്കസ് പ്രൊഡക്ഷൻസ് നിർമ്മിച്ച ഈ സീരിയലിന്റെ സംവിധായകന്‍ ഗിരീഷ് കോന്നിയാണ്. ഈ സീരിയലിലെ പ്രധാന നടിയാണ് വിനയ പ്രസാദ് സുമംഗലയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അവരുടെ മൂന്ന് ആൺമക്കളെയും (അരവിന്ദ്, ആനന്ദ്, അനന്ദു) അവരുടെ ഭാര്യമാരെയും ചുറ്റിപ്പറ്റിയാണ് സീരിയലിന്റെ കഥ വികസിക്കുന്നത്. ടൈറ്റിൽ റോളിൽ പരിണയം സീരിയലിലൂടെ … Read more