പൂക്കാലം മഴവിൽ മനോരമയുടെ പുത്തൻ പരമ്പര നവംബർ 4 മുതൽ ആരംഭിക്കുന്നു, തിങ്കൾ – ശനി രാത്രി 7:30 ന്
സൽമാനുൾ ഫാരിസ് ( മനു) സൈനാബ് (അഞ്ജലി) , പാര്‍വതി (സ്നേഹ) – പൂക്കാലം സീരിയല്‍ കഥാപാത്രങ്ങള്‍ ഇവരാണ് മഴവില്‍ മനോരമയില്‍ പുതിയ മലയാളം സീരിയല്‍ പൂക്കാലം തിങ്കൾ – ശനി രാത്രി 7:30 ന് സംപ്രേക്ഷണം ചെയ്യുന്നു പ്രമേയം കൊണ്ട് ശക്‌തവും, ആവിഷ്ക്കാരം കൊണ്ട് വ്യത്യസ്‌തവുമായ നിരവധി പരമ്പരകൾ മലയാളികൾക്കായി സമ്മാനിച്ച മഴവിൽ മനോരമയിൽ നിന്നും മറ്റൊരു മെഗാ പരമ്പര ഒരുങ്ങുന്നു. ‘പൂക്കാലം’ എന്ന് പേരിട്ടിരിക്കുന്ന ഈ പരമ്പര നവംബർ 4 മുതൽ സംപ്രേക്ഷണം ആരംഭിക്കുന്നു. … Read more