ഉടൻ പണം 5 ഓഡിഷൻ കൊച്ചിയിൽ – മാർച്ച് 22, മെർമെയ്ഡ് ഹോട്ടൽ വൈറ്റില, രാവിലെ 9 മണി മുതൽ

ഉടൻ പണത്തിൻ്റെ അഞ്ചാം വരവ് ഓഡിഷൻസ് ആരംഭിക്കുന്നു – മാർച്ച് 22 കൊച്ചിയിൽ

Udan Panam Audition Kochi
Udan Panam Audition Kochi

ഒട്ടനവധി മലയാളികളുടെ ജീവിതം തന്നെ മാറ്റി മറിച്ച ഗെയിം ഷോ ‘ഉടൻ പണം‘ വീണ്ടുമെത്തുകയാണ്. കഴിഞ്ഞ 4 സീസണുകളിൽ നിന്നായി 10 കോടിയിലധികം രൂപയാണ് ഉടൻ പണം മത്സരാർത്ഥികൾ സമ്മാനമായി നേടിയത്. അത് കൊണ്ടുതന്നെ അഞ്ചാമത്തെ സീസൺ ഓഡിഷൻസിന് വൻ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മാർച്ച് 22 രാവിലെ 9 മണി മുതൽ, വൈറ്റിലയിലെ മെർമെയ്‌ഡ്‌ ഹോട്ടലിൽ വെച്ചാണ് എറണാകുളം ഓഡിഷൻസ് അരങ്ങേറുന്നത്.

പ്രായഭേദമന്യേ ആർക്കും ഓഡിഷൻസിൻ്റെ ഭാഗമാകാം. ജീവിതം മാറ്റി മറിക്കുന്ന ഒരു അനുഭവത്തിനായി ഏവരെയും ഉടൻ പണം ഓഡിഷൻസിലേക്ക് ക്ഷണിക്കുന്നു.

ഉടൻ പണം 5 ഓഡിഷൻസ് നടക്കുന്ന വേദികളും തിയതികളും

കോഴിക്കോട് – മാർച്ച് 20, ന്യൂ നളന്ദ ഹോട്ടൽ, രാവിലെ 9 മണി മുതൽ

എറണാകുളം – മാർച്ച് 22, മെർമെയ്ഡ്ഹോട്ടൽ വൈറ്റില, രാവിലെ 9 മണി മുതൽ

തിരുവനന്തപുരം – മാർച്ച് 24, YMCA, രാവിലെ 9 മണി മുതൽ

പ്രായഭേദമന്യേ ആർക്കും ഓഡിഷൻസിൻ്റെ ഭാഗമാകാം. ജീവിതം മാറ്റി മറിക്കുന്ന ഒരു അനുഭവത്തിനായി ഏവരെയും ഉടൻ പണം ഓഡിഷൻസിലേക്ക് ക്ഷണിക്കുന്നു.

Leave a Comment