Channel / Section: മഴവിൽ മനോരമ ചാനല്‍

[caption id="attachment_62852" align="aligncenter" width="300"]Mazhavil Manorama Channel Shows Online Mazhavil Manorama Channel Shows Online[/caption]

ഏറ്റവും പ്രചാരമുള്ള മലയാളം ടെലിവിഷന്‍ ചാനലുകളില്‍ ഒന്നാണിത്, എം.എം.ടി.വി. ലിമിറ്റഡ് ആരംഭിച്ച ചാനല്‍ സൌജന്യമായി ലഭിക്കപ്പെടുന്നു. മറിമായം, തട്ടിയും മുട്ടിയും, മഞ്ഞുരുകും കാലം, മഞ്ഞില്‍ വിരിഞ്ഞ പൂവ് , ഉടന്‍ പണം, എന്നിവ ജനപ്രീതി നേടിയ പരിപാടികളാണ്. മലയാളത്തിലെ രണ്ടാമത്തെ ഫുൾ എച്ച്.ഡി ചാനലായ മഴവിൽ മനോരമ എച്ച്.ഡിയും തികച്ചും സൌജന്യമായിട്ടാണ് കേരള ടിവി പ്രേക്ഷകര്‍ക്ക്‌ ലഭിക്കുന്നത്.

ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി 2, മണിമുത്ത് , മറിമായം, തട്ടീം മുട്ടീം, മഞ്ഞിൽ വിരിഞ്ഞ പൂവ്, എന്നും സമ്മതം, റാണി രാജ, സ്വയംവരം, ബാലനും രമയും, കിടിലം, എന്റമ്മ സൂപ്പറാ എന്നിവയാണ് മഴവില്‍ മനോരമ ചാനലിലെ നിലവിലെ പരിപാടികള്‍ . മനോരമ മാക്സ് ആപ്പില്‍ കൂടി എല്ലാവിധ പരിപാടികളും ഓണ്‍ലൈനായി ആസ്വദിക്കുവാന്‍ സാധിക്കും.

24 ഒക്ട്

ഒരു ചിരി ഇരു ചിരി ബംബർ ചിരി സീസൺ 2 , 100 എപ്പിസോഡുകൾ പിന്നിടുന്നു – ഒക്ടോബർ 26, 27 തിയതികളിൽ രാത്രി 9 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്മഴവിൽ മനോരമ ചാനല്‍
Oru Chiri Iru Chiri Bumper Chiri 2

ബംബർ ചിരിവിരുന്നിൻ്റെ രണ്ടാം വരവ് നൂറാം എപ്പിസോഡിലേക്ക്! – ഒരു ചിരി ഇരു ചിരി ബംബർ ചിരി സീസൺ 2 മഴവിൽ മനോരമയുടെ ജനപ്രിയ കോമഡി ഷോ ഒരു ചിരി ഇരു ചിരി ബംബർ ചിരിയുടെ രണ്ടാം സീസൺ വിജയകരമായ 100 എപ്പിസോഡുകൾ പിന്നിടുന്നു. ‘ചിരിയുടെ അവതാരങ്ങൾ വീണ്ടുമെത്തുന്നു’…

Read more
29 സെപ്

കിടിലം , മഴവിൽ മനോരമ ഒരുക്കുന്ന ടാലൻറ്റ് റിയാലിറ്റി ഷോ 75 എപ്പിസോഡുകൾ പിന്നിടുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്മഴവിൽ മനോരമ ചാനല്‍
കിടിലം , മഴവിൽ മനോരമ ഒരുക്കുന്ന ടാലൻറ്റ് റിയാലിറ്റി ഷോ 75 എപ്പിസോഡുകൾ പിന്നിടുന്നു

കേരളക്കരയെ കിടിലം കൊള്ളിച്ച 75 എപ്പിസോഡുകൾ ഇന്ത്യയിൽ അങ്ങോളം ഇങ്ങോളമുള്ള അസാമാന്യ പ്രതിഭകളെ അണിനിരത്തി മഴവിൽ മനോരമ ഒരുക്കുന്ന ടാലൻറ്റ് റിയാലിറ്റി ഷോ ‘കിടിലം’, ചരിത്രപരമായ 75 എപ്പിസോഡുകൾ പിന്നിടുന്നു. ഒരേ സമയം കൗതുകം ഉണർത്തുന്നതും, പ്രകമ്പനം കൊള്ളിപ്പിക്കുന്നതും, ഞെട്ടിക്കുന്നതുമായ നിരവധി പ്രതിഭാശാലികളാണ് ‘കിടിലം’ വേദിയിൽ ഇതുവരെ അണിനിരന്നത്.…

Read more
19 ആഗ

മഴവിൽ എൻറ്റർടെയിൻമെൻറ്റ് അവാർഡ്‌സ് 2023 – ഓഗസ്റ്റ് 19, 20 തീയതികളിൽ വൈകുന്നേരം 6:30 മുതൽ മഴവിൽ മനോരമയിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്മഴവിൽ മനോരമ ചാനല്‍
Mazhavil Entertainment Awards Telecast

മലയാള സിനിമയുടെ ഏറ്റവും വലിയ ആഘോഷമായി മഴവിൽ എൻറ്റർടെയിൻമെൻറ്റ് അവാർഡ്‌സ് 2023 മലയാള സിനിമയുടെ നിറപ്പകിട്ടാർന്ന ലോകത്ത്, തലയെടുപ്പോടെ നിൽക്കുന്ന അവാർഡ് ഷോയാണ് ‘മഴവിൽ എൻറ്റർടെയിൻമെൻറ്റ് അവാർഡ്‌സ്‘. മലയാള സിനിമയുടെ ഏറ്റവും വലിയ ആഘോഷം എന്ന സ്ഥാനം ഉറപ്പിച്ചുകൊണ്ട്, 2023-ൽ അവാർഡ് വേദി, പോയ വർഷങ്ങളേക്കാൾ ഗംഭീരമാകാൻ ഒരുങ്ങുകയാണ്.…

Read more
18 ജൂണ്‍

ബാലനും രമയും 6:30 മണിക്ക് , സ്വംയംവരം 8:30 മണിക്ക്, മണിമുത്ത് 8:00 മണിക്ക് – മഴവില്‍ മനോരമ അപ്ഡേറ്റ്സ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്മഴവിൽ മനോരമ ചാനല്‍
Mazhavil Manorama Serials List New

മണിമുത്ത് സീരിയൽ ആരംഭിക്കുന്നു , സീരിയലുകള്‍ ബാലനും രമയും, സ്വയംവരം ജൂൺ 19 മുതൽ പുതിയ സംപ്രേക്ഷണ സമയത്തില്‍ ബാലനും രമയും സീരിയല്‍ സംപ്രേക്ഷണ സമയത്തില്‍ ത്തിൽ മാറ്റം, ബാലനും രമയും ജൂണ്‍ 19 മുതല്‍ തിങ്കള്‍ മുതല്‍ ഞായര്‍ വരെ (എല്ലാ ദിവസവും) 6:30 മണിക്ക് മഴവില്‍…

Read more
15 ജൂണ്‍

മണിമുത്ത് ജൂണ്‍ 19 മുതൽ തിങ്കള്‍ മുതല്‍ വെള്ളി രാത്രി 8 മണിക്ക് മഴവില്‍ മനോരമയില്‍

Serial Manimuthu On Mazhavil

പുതിയ പരമ്പര മണിമുത്ത് – മഴവിൽ മനോരമ ചാനലില്‍ 19 ജൂണ്‍ മുതല്‍ ആരംഭിക്കുന്നു കുട്ടികളുടെ കുറുമ്പും സ്നേഹവും നിഷ്കളങ്കതയും നിറഞ്ഞ് നില്‍ക്കുന്ന പുതിയ പരമ്പര മണിമുത്ത് ജൂണ്‍ 19 മുതൽ തിങ്കള്‍ മുതല്‍ വെള്ളി രാത്രി 8 മണിക്ക് മഴവില്‍ മനോരമയില്‍ . അച്ഛനെ കാണാന്‍ തീവ്രമായി ആഗ്രഹിക്കുന്ന മണിക്കുട്ടിയെ…

Read more
12 ജൂണ്‍

മഴവില്‍ മനോരമ ചാനല്‍ സീരിയല്‍, മറ്റു പരിപാടികള്‍ എന്നിവയുടെ സംപ്രേക്ഷണ സമയം – ഷെഡ്യൂള്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്മഴവിൽ മനോരമ ചാനല്‍
Today Programs of Mazhavil Manorama

മലയാളം ടിവി ചാനലുകളുടെ പരിപാടികള്‍ സംപ്രേക്ഷണ സമയം – മഴവില്‍ മനോരമ ഷെഡ്യൂള്‍ ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി 2, മണിമുത്ത് , മറിമായം, തട്ടീം മുട്ടീം, മഞ്ഞിൽ വിരിഞ്ഞ പൂവ്, എന്നും സമ്മതം, റാണി രാജ, സ്വയംവരം, ബാലനും രമയും, കിടിലം, എന്റമ്മ സൂപ്പറാ…

Read more
12 ജൂണ്‍

മണിമുത്ത് – മലയാളം ടെലിവിഷൻ സീരിയൽ മഴവിൽ മനോരമ ചാനലില്‍ 19 ജൂണ്‍ മുതല്‍ ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്മഴവിൽ മനോരമ ചാനല്‍
Serial Manimuthu Launch Date

സ്റ്റെബിൻ ജേക്കബ്, ഷഫ്‌ന, അവന്തിക മോഹൻ എന്നിവരാണ് മണിമുത്ത് സീരിയൽ അഭിനേതാക്കള്‍ പ്രമുഖ മലയാളം ജനറൽ എന്റർടൈൻമെന്റ് ചാനലായ മഴവിൽ മനോരമ തങ്ങളുടെ ഏറ്റവും പുതിയ സീരിയല്‍ മണിമുത്ത് ന്‍റെ പ്രോമോ വീഡിയോ പുറത്തു വിട്ടു. രണ്ട് ബാലതാരങ്ങള്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന കുടുംബ വിഷയം ആണ് സീരിയൽ…

Read more
10 ജൂണ്‍

ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി 2 മഴവില്‍ മനോരമ ചാനലില്‍ തിങ്കള്‍, 12 ജൂൺ മുതല്‍ ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്മഴവിൽ മനോരമ ചാനല്‍
Oru Chiri Iru Chiri Bumper Chiri 2

ചിരിയുടെ പുതിയ അവതാരങ്ങളുടെ രണ്ടാം വരവ് – തിങ്കൾ – വെള്ളി | രാത്രി 9 മണിക്ക് – ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി 2 മഴവിൽ മനോരമയുടെ ഏറ്റവും പുതിയ കോമഡി പ്രോഗ്രാമായ ഒരു ചിരി ഒരു ചിരി ബമ്പർ ചിരി 2 ജൂൺ…

Read more
31 മാര്‍

ബാലരമ (ബാലനും രമയും) മലയാളം ടെലിവിഷന്‍ സീരിയല്‍ ഏപ്രില്‍ 10 മുതല്‍ മഴവില്‍ മനോരമ ചാനലില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്മഴവിൽ മനോരമ ചാനല്‍
Serial Balarama Mazhavil Manorama

ശരത് ദാസ്, ശ്രീകല ശശിധരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബാലരമ സീരിയൽ മഴവില്‍ മനോരമ ചാനലില്‍ ഉടന്‍ ആരംഭിക്കുന്നു ശരത് ദാസ്, ശ്രീകല ശശിധരൻ എന്നിവര്‍ ടൈറ്റിൽ റോളുകളിൽ ബാലൻ, രമ എന്നീ കഥാപാത്രങ്ങൾ തമ്മിലുള്ള പ്രണയകഥ പറയുന്ന ബാലരമ (ബാലനും രമയും) സീരിയല്‍ ദയയ്ക്ക് ശേഷം…

Read more
20 നവം

ആവണി സീരിയൽ മഴവിൽ മനോരമ ചാനലില്‍ നവംബർ 21 മുതല്‍ ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്മഴവിൽ മനോരമ ചാനല്‍
ആവണി സീരിയൽ മഴവിൽ മനോരമ

തിങ്കൾ മുതൽ ശനി വരെ രാവിലെ 09:30 മണിക്ക് – മലയാളം സീരിയൽ ആവണി മഴവിൽ മനോരമയിൽ മലയാളത്തിലെ പ്രമുഖ വിനോദ ചാനല്‍ മഴവിൽ മനോരമ അവരുടെ ഏറ്റവും പുതിയ സീരിയല്‍ ആവണി നവംബർ 21 മുതല്‍ സംപ്രേക്ഷണം ആരംഭിച്ചു. എല്ലാ തിങ്കൾ മുതൽ ശനി രാവിലെ 09:30…

Read more
02 ഒക്ട്

റാണി രാജ സീരിയല്‍ ഒക്ടോബർ 10 മുതൽ തിങ്കൾ മുതൽ വെള്ളിവരെ രാത്രി 8ന് മഴവിൽ മനോരമയിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്മഴവിൽ മനോരമ ചാനല്‍
Serial Rani Raja Mazhavil Manorama

അര്‍ച്ചന കവി , ദരീഷ് ജയശീലൻ, പൂജിതാ മേനോൻ – റാണി രാജ സീരിയല്‍ അഭിനേതാക്കള്‍ പുരുഷോത്തമൻ വി സംവിധാനം ചെയ്യുന്ന റാണി രാജ സീരിയലിലൂടെ നടിഅര്‍ച്ചന കവി മിനി സ്ക്രീനിൽ അരങ്ങേറുന്നു. റാണി രാജ സീരിയൽ മഴവിൽ മനോരമയിൽ ഒക്ടോബർ 10 മുതൽ സംപ്രേക്ഷണം ആരംഭിക്കുന്നു ,…

Read more