സ്റ്റാർ സിംഗർ സീസൺ 9 ഓഡിഷന്‍ തീയതി, വേദികള്‍ – മലയാളം മ്യൂസിക്കൽ റിയാലിറ്റി ഷോ

Star Singer Season 9 Registration Venues

ഏഷ്യാനെറ്റിലെ മലയാളം മ്യൂസിക്കൽ റിയാലിറ്റി ഷോ സ്റ്റാർ സിംഗർ സീസൺ 9 ന്റെ ഓഡിഷൻ തീയതിയും സ്ഥലങ്ങളും ഏഷ്യാനെറ്റിൽ വരാനിരിക്കുന്ന മലയാളം മ്യൂസിക്കൽ റിയാലിറ്റി ഷോ സ്റ്റാർ സിംഗർ സീസൺ 9-നെ കുറിച്ച് കേരള ടിവി റിപ്പോർട്ട് ചെയ്തിരുന്നു. ചാനലിലെ ഏറ്റവും ജനപ്രിയമായ മലയാളം റിയാലിറ്റി ഷോ ഫോർമാറ്റാണ് സ്റ്റാർ സിംഗർ. ഇനിപ്പറയുന്ന തീയതിയിലും വേദികളിലും ഷോയ്‌ക്കായി ഓഡിഷനുകൾ ചാനല്‍ ആരംഭിക്കുകയാണ് . കാതോടു കാതോരം, ഗൌരി ശങ്കരം എന്നിവയാണ് ഏഷ്യാനെറ്റ്‌ ഉടന്‍ ആരംഭിക്കുന്ന മലയാളം ടെലിവിഷന്‍ … Read more

സ്റ്റാർ സിംഗർ സീസൺ 9 മലയാളം മ്യൂസിക്കൽ റിയാലിറ്റി ഷോ ഓഡിഷന്‍ ഏഷ്യാനെറ്റ്‌ ഉടന്‍ ആരംഭിക്കും

സ്റ്റാർ സിംഗർ സീസൺ 9 ഓഡിഷന്‍

പ്രായം, യോഗ്യതാ മാനദണ്ഡം, ഏഷ്യാനെറ്റ്‌ സ്റ്റാർ സിംഗർ സീസൺ 9 ഓഡിഷൻ വിശദാംശങ്ങൾ ഏഷ്യാനെറ്റിലെ ഏറ്റവും ജനപ്രിയമായ മലയാളം റിയാലിറ്റി ഷോ ഫോർമാറ്റാണ് സ്റ്റാർ സിംഗർ, ചാനൽ ഈ ഷോയുടെ സീനിയേഴ്സിന്റെ 8 സീസണും ജൂനിയേഴ്സിന്റെ 3 സീസണും വിജയകരമായി പൂർത്തിയാക്കി. ഇപ്പോൾ ഏഷ്യാനെറ്റ്‌ സ്റ്റാർ സിംഗർ സീസൺ 9-ന്റെ ഓഡിഷനുകൾ ഉടൻ ആരംഭിക്കും എന്ന പ്രോമോ വീഡിയോ പുറത്തു വിട്ടിരിക്കുന്നു. ബിഗ് ബോസ് സീസൺ 5 പൂര്‍ത്തിയാവുമ്പോള്‍ ആ ടൈം സ്ലോട്ടില്‍ സ്റ്റാർ സിങ്ങര്‍ സീസൺ … Read more

A10 ഫോണ്ട് ഡൌണ്‍ലോഡ് – മോഹന്‍ലാലിന്‍റെ കയ്യക്ഷരം ഡിജിറ്റൽ ഫോണ്ടായി പ്രേക്ഷകരിലേക്ക് എത്തുന്നു

Barroz3D Movie

എന്താണ് A 10 ഫോണ്ട് ?, എവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം A10 ഫോണ്ട് മലയാളത്തിന്റെ നടനവിസ്മയം ശ്രീ മോഹൻലാല്‍ ൻറെ ജന്മദിനം ഡിസ്നി സ്റ്റാർ ഇന്ത്യ കൺട്രി മാനേജരും പ്രസിഡന്റുമായ കെ മാധവന്റെ സാന്നിധ്യത്തിൽ ആഘോഷിക്കുകയുണ്ടായി.തദ്ദവസരത്തില്‍ ഏഷ്യാനെറ്റ്‌ പ്രഖ്യാപിച്ച ഡിജിറ്റല്‍ ഫോണ്ട് ആണ് A10 ഫോണ്ട് . ലാലേട്ടന്റെ കൈയക്ഷരം ഇനി ഡിജിറ്റൽ ഫോണ്ട് രൂപത്തിൽ ഇനി നമ്മുക്ക് ലഭ്യമാകും ഈ ഫോണ്ട് വഴി .സിനിമ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരത്തിന്റെ കയ്യക്ഷരം ഡിജിറ്റൽ ഫോണ്ടായി … Read more

മോഹൻലാല്‍ – ലാലേട്ടന്റെ ജന്മദിനമാഘോഷിച്ച് ബിഗ് ബോസ് സീസൺ 5

Mohanlal Birthday Cerebrated by Bigg Boss

ബിഗ് ബോസ് സീസൺ 5 മോഹൻലാല്‍ ജന്മദിന ആഘോഷം ബിഗ് ബോസ് മലയാളം സീസൺ 5 ന്റെ വേദിയിൽ വച്ച് നടനവിസ്മയം ശ്രീ മോഹൻലാല്‍ ൻറെ ജന്മദിനം ഡിസ്നി സ്റ്റാർ ഇന്ത്യ കൺട്രി മാനേജരും പ്രസിഡന്റുമായ കെ മാധവന്റെ സാന്നിധ്യത്തിൽ ആഘോഷിച്ചു . “ മാറ്റങ്ങൾക്കൊപ്പം മറ്റാരേക്കാളും മുൻപേ സഞ്ചരിക്കുക .. ” ഏഷ്യാനെറ്റിൻറെ എക്കാലത്തെയും ലക്ഷ്യവും വിജയരഹസ്യവുമായിരുന്നുവെന്നും . പ്രേക്ഷകരുമായി അനുദിനം വളരുന്ന ഒരു ആത്മബന്ധം സൂക്ഷിച്ചുള്ള ഏഷ്യാനെറ്റിൻറെ യാത്രയിൽ എന്നും സഹയാത്രികനും എന്റെ സുഹൃത്തുമായ … Read more

മൌനരാഗം സീരിയല്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 09 മണിക്ക് ഏഷ്യാനെറ്റില്‍ – മെയ് 15 മുതല്‍

Mounaragam Serial Asianet

ഏഷ്യാനെറ്റ് ചാനല്‍ ഇന്നത്തെ സംപ്രേക്ഷണ സമയം – നമ്മൾ, മൗനരാഗം സീരിയൽ സമയം മാറ്റം ഏഷ്യാനെറ്റ്‌ ചാനൽ മെയ് 15 മുതൽ രാത്രി 08:30 ന് ഒരു പുതിയ സീരിയൽ ആരംഭിക്കുകയാണ്, അതിന്‍റെ ഭാഗമായി നമ്മൾ, മൌനരാഗം സീരിയലുകളുടെ ടെലികാസ്റ്റ് സമയം ക്രമീകരിക്കുന്നു. തിങ്കൾ മുതൽ വെള്ളി വരെ രാത്രി 09:00 മണിക്കാണ് മൌനരാഗം സീരിയല്‍ പുതിയ സമയം. നമ്മൾ 06:00 PM സ്ലോട്ടിലേക്ക് മാറ്റി, കോമഡി വിത്ത് കുക്ക് ഷോര്‍ട്ട് വേര്‍ഷന്‍ ഏഷ്യാനെറ്റ്‌ ഒഴിവാക്കി. സീരിയൽ … Read more

പത്തരമാറ്റ് സീരിയല്‍ ഏഷ്യാനെറ്റിൽ മെയ് 15 മുതൽ , തിങ്കൾ മുതൽ വെള്ളിവരെ രാത്രി 8.30 ന് സംപ്രേക്ഷണം ചെയ്യുന്നു

Patharamaattu Serial on Asianet

ഏഷ്യാനെറ്റിൽ പുതിയ പരമ്പര പത്തരമാറ്റ് – ടോണി, നീനാ കുറുപ്പ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ ജ്വല്ലറി വ്യവസായി അനന്തമൂർത്തിയുടെയും കുടുംബത്തിന്റെയും നന്ദാവനം കുടുംബത്തിന്റെയും കഥ പറയുന്ന പുതിയ സീരിയൽ “പത്തരമാറ്റ് ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. മെയ് 15 മുതല്‍ സീരിയല്‍ മൌനരാഗം 9 മണിക്കും, നമ്മള്‍ 6 മണിക്കും സംപ്രേക്ഷണം ചെയ്യും. ടോണി, നീനാ കുറുപ്പ് എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങള്‍ ഈ മലയാളം സീരിയലില്‍ അഭിനയിക്കുന്നു . സീരിയല്‍ ചാനല്‍ ഏഷ്യാനെറ്റ്‌ ഏഷ്യാനെറ്റ്‌ എച്ച് ഡി … Read more

ഒമർ ലുലു ബിഗ് ബോസ് മലയാളം സീസൺ 5 നിന്ന് പുറത്തേക്ക് – ആഴ്ച 06 എവിക്ഷന്‍ റിസള്‍ട്ട്

Omar Lulu Evicted

ബിഗ് ബോസ് സീസൺ 5 എവിക്ഷന്‍ – ഒമർ ലുലു ഷോയിൽ നിന്ന് പുറത്തായി ബിഗ് ബോസ് മലയാളം സീസൺ 5 ഏറ്റവും പുതിയ എവിക്ഷന്‍ റിസള്‍ട്ട് പ്രകാരം വെല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ സംവിധായകന്‍ ഒമര്‍ ലുലു ബിഗ്ബോസ് ഷോയില്‍ നിന്നും പുറത്തായി. സെറീന ആൻ ജോൺസൺ, ജുനൈസ് വിപി, റെനീഷ റഹ്മാൻ, ഒമർ ലുലു, ഷിജു അബ്ദുൾ റഷീദ്, ശോഭാ വിശ്വനാഥ്, ശ്രുതി ലക്ഷ്മി എന്നിവരാണ് ആറാം ആഴ്ചയിലെ പുറത്താക്കൽ പ്രക്രിയയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട … Read more

കുക്ക് വിത്ത് കോമഡി – പാചകവും വാചകവുമായി ഏഷ്യാനെറ്റിൽ പുതിയ കുക്കിംഗ് റിയാലിറ്റി ഷോ

Cook With Comedy Season 1 Malayalam

ധ്യാൻ ശ്രീനിവാസനും ആനിയും വിധികര്‍ത്താക്കള്‍ ആവുന്ന പുതു പുത്തന്‍ മലയാളം കുക്കിംഗ് റിയാലിറ്റി ഷോ, കുക്ക് വിത്ത് കോമഡി സ്റ്റാര്‍ വിജയ്‌ ചാനല്‍ പരിപാടി കുക്ക് വിത്ത് കോമാളിയുടെ മലയാളം പതിപ്പ് , കുക്ക് വിത്ത് കോമഡി ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ആരംഭിക്കുന്നു. സിനിമ ടെലിവിഷൻ താരങ്ങളും കേരളത്തിലെ പ്രമുഖ ഹാസ്യതാരങ്ങളും ഒന്നിക്കുന്ന റിയാലിറ്റി ഷോയുടെ ലോഞ്ച് എപ്പിസോഡ് ചാനല്‍ മെയ് 6, ശനിയാഴ്ച രാത്രി 7.30 നും തുടർന്ന് എല്ലാ ശനി , ഞായർ ദിവസങ്ങളിൽ രാത്രി … Read more

ഡാൻസിംഗ് സ്റ്റാർസ് വിജയികള്‍ – വിഷ്ണു – നയന ജോസന്‍ ജോഡികള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി

Vishnu and Nayana Josan

വിഷ്ണു – നയന ഏഷ്യാനെറ്റ്‌ റിയാലിറ്റി ഷോ ഡാൻസിംഗ് സ്റ്റാർസ് വിജയികളായി പ്രേക്ഷകരെ ആസ്വാദനത്തിന്റെ പുതിയതലത്തിലേക്ക്‌ കൊണ്ടുപോയ ” ഡാൻസിംഗ് സ്റ്റാർസ്സിൽ ” ന്റെ ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരച്ചത് അഞ്ജലി-ബോണി , ദിൽഷാ -നാസിഫ് , നയന – വിഷ്ണു , പാരീസ് ലക്ഷ്മി -അഭിലാഷ് , ചൈതിക് – കുഞ്ഞാറ്റ എന്നീ ടീമുകളാണ് . വിജയികള്‍ ഒന്നാം സ്ഥാനം – വിഷ്ണു – നയന രണ്ടാം സ്ഥാനം – ദിൽഷാ -നാസിഫ് മൂന്നാം സ്ഥാനം – … Read more

ബിഗ് ബോസ് മലയാളം സീസൺ 5 , ഈ ആഴ്ചയില്‍ ആരൊക്കെ ഷോയില്‍ നിന്നും പുറത്തേക്കു പോകും ?

Bigg Boss Malayalam Season 5

സെറീന, ജുനൈസ്, റെനീഷ, ഒമർ, ഷിജു, ശോഭ, ശ്രുതി – ബിഗ് ബോസ് മലയാളം സീസൺ 5 നോമിനേഷന്‍ ലിസ്റ്റ് ബിഗ് ബോസ് മലയാളം സീസൺ 5 ൽ നിന്ന് മനീഷ കെ എസും ശ്രീദേവി മേനോനും പുറത്താക്കപ്പെട്ടതും അനു ജോസഫ് മൂന്നാമത് വൈൽഡ് കാർഡ് മത്സരാർത്ഥിയായി ഹൗസിൽ പ്രവേശിച്ചതും ആയിരുന്നു പോയ വാരത്തിലെ പ്രധാന സംഭവങ്ങള്‍ . ഇപ്പോഴിതാ ബിഗ് ബോസ് ആറാം ആഴ്ചയിലെ പുറത്താക്കൽ പ്രക്രിയയ്ക്കുള്ള നോമിനേഷൻ ലിസ്റ്റ് പുറത്തു വിട്ടിരിക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ട … Read more

അനു ജോസഫ് – വൈൽഡ് കാർഡ് മത്സരാർത്ഥിയായി ബിഗ് ബോസ് മലയാളം സീസൺ 5 ഷോയിലേക്ക്

അനു ജോസഫ് - ബിഗ് ബോസ് മലയാളം സീസൺ 5 മത്സരാർത്ഥി

ബിഗ് ബോസ് മലയാളം സീസൺ 5 ഷോയിലെ വൈൽഡ് കാർഡ് മത്സരാർത്ഥി – അനു ജോസഫ് പ്രൊഫൈൽ ബിഗ് ബോസ് സീസൺ 5 ഷോയില്‍ നിന്ന് ഏറ്റവും ഒടുവില്‍ പുറത്തായത് മനീഷ കെഎസ് , ശ്രീദേവി മേനോന്‍ എന്നിവരാണ്‌. പുതിയ മത്സരാർത്ഥി അനു ജോസഫ് വൈൽഡ് കാർഡ് മത്സരാർത്ഥിയായി ഷോയിൽ പ്രവേശിച്ചു. ഹനാൻ ഹമീദ് (സോഷ്യൽ മീഡിയ ഇന്ഫ്ലുവന്സര്‍ ), ഒമർ ലുലു (സംവിധായകൻ) എന്നിവര്‍ക്ക് ശേഷം വൈൽഡ് കാർഡ് മത്സരാർത്ഥിയായി ബിഗ്ഗ് ബോസ്സിലേക്ക് എത്തുന്ന മത്സരാർത്ഥിയാണ് … Read more