ഡാൻസിംഗ് സ്റ്റാർസ് വിജയികള്‍ – വിഷ്ണു – നയന ജോസന്‍ ജോഡികള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്2 Mayഏഷ്യാനെറ്റ്‌
Advertisements

വിഷ്ണു – നയന ഏഷ്യാനെറ്റ്‌ റിയാലിറ്റി ഷോ ഡാൻസിംഗ് സ്റ്റാർസ് വിജയികളായി

ഡാൻസിംഗ് സ്റ്റാർസ് വിജയികള്‍
Dancing Stars on Asianet Winners Are Vishnu and Nayana Josan

പ്രേക്ഷകരെ ആസ്വാദനത്തിന്റെ പുതിയതലത്തിലേക്ക്‌ കൊണ്ടുപോയ ” ഡാൻസിംഗ് സ്റ്റാർസ്സിൽ ” ന്റെ ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരച്ചത് അഞ്ജലി-ബോണി , ദിൽഷാ -നാസിഫ് , നയന – വിഷ്ണു , പാരീസ് ലക്ഷ്മി -അഭിലാഷ് , ചൈതിക് – കുഞ്ഞാറ്റ എന്നീ ടീമുകളാണ് .

വിജയികള്‍

Advertisements

ഒന്നാം സ്ഥാനം – വിഷ്ണു – നയന
രണ്ടാം സ്ഥാനം – ദിൽഷാ -നാസിഫ്
മൂന്നാം സ്ഥാനം – പാരീസ് ലക്ഷ്മി -അഭിലാഷ്

ഡാൻസിങ് സ്റ്റാർസ്

പ്രശസ്ത നടിയും നർത്തകിയുമായ ആശ ശരത് , മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് , യുവാനായികമാരിൽ ശ്രദ്ധേയായ ദുർഗ്ഗ കൃഷ്ണ , ചലച്ചിത്രതാരം ശ്വേതാ മേനോൻ എന്നിവരാണ് വിധികർത്താക്കൾ . ഡാൻസിങ് സ്റ്റാർസ് ഗ്രാൻഡ് ഫിനാലെയിൽ മുഖ്യാതിഥിയായി എത്തുന്നത് ചലച്ചിത്രതാരം കുഞ്ചാക്കോ ബോബനാണ്. കൂടാതെ നിരവധി ടെലിവിഷൻ താരങ്ങളും സന്നിഹിതരായിരുന്നു .

ആരാണ് ഏഷ്യാനെറ്റ്‌ ഡാൻസിങ് സ്റ്റാർസ് ഷോയുടെ വിജയികള്‍ ?

വിഷ്ണു – നയന ജോസന്‍ ജോഡികള്‍ മലയാളം ഡാന്‍സ് റിയാലിറ്റി ഷോ ഡാൻസിങ് സ്റ്റാർസ് ന്‍റെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ രണ്ടാം സ്ഥാനം – ദിൽഷാ -നാസിഫ്, മൂന്നാം സ്ഥാനം – പാരീസ് ലക്ഷ്മി -അഭിലാഷ് എന്നിവര്‍ നേടി – ഡാൻസിംഗ് സ്റ്റാർസ് വിജയികള്‍ ആയി

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *