Channel / Section: ഏഷ്യാനെറ്റ്‌

കേരളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റ് മലയാളം വിനോദ ചാനലുകളുടെ മേഖലയിലെ മുൻനിര ബ്രാൻഡാണ്. ബാർക്ക് ടി.ആർ.പി റിപ്പോർട്ടുകളിൽ സ്ഥിരമായി മുൻപന്തിയിൽ ഇടംപിടിക്കുന്ന ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് HD, ഏഷ്യാനെറ്റ് മൂവീസ്, ഏഷ്യാനെറ്റ് പ്ലസ് എന്നീ ചാനലുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ, പ്രോഗ്രാം ഷെഡ്യൂൾ, എല്ലാ ഏഷ്യാനെറ്റ് സീരിയലുകളുടെയും (മലയാളം) വിവരങ്ങൾ, റിയാലിറ്റി ഷോകൾ, പ്രത്യേക പരിപാടികൾ, ടെലികാസ്റ്റ് സമയം എന്നിവ കേരള ടിവി വെബ്സൈറ്റിൽ ലഭ്യമാണ്. ഏഷ്യാനെറ്റിലെ പരിപാടികൾ ഓൺലൈനായി കാണാൻ JioHotstar ആപ്പ് ഉപയോഗിക്കാം.

21 ജൂണ്‍

കൊച്ചി മെട്രോ- വാട്ടർ മെട്രോ വാർഷികാഘോഷങ്ങളിൽ പങ്കുചേർന്ന് സ്റ്റാർ സിംഗർ സീസൺ 9

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
SS 9 Relaunch Event

സ്റ്റാർ സിംഗർ സീസൺ 9 – കൊച്ചി മെട്രോ- വാട്ടർ മെട്രോ വാർഷികാഘോഷങ്ങളിൽ പങ്കുചേർന്നു വേൾഡ് മ്യൂസിക് ഡേയുടെ ഭാഗമായി ജൂൺ 21 നു കൊച്ചി മെട്രോ- വാട്ടർ മെട്രോ വാർഷികാഘോഷങ്ങളിൽ പങ്കുചേർന്ന് സ്റ്റാർ സിംഗർ സീസൺ 9 ലെ മത്സരാർത്ഥികൾ സംഗീതവിരുന്നൊരുക്കി. മത്സരാർത്ഥികൾ മനസ്സിൽ തൊടുന്ന ഗാനങ്ങളുമായി…

Read more
19 ജൂണ്‍

സ്റ്റാർ സിംഗർ സീസൺ 9 റീലോഞ്ച് ഇവന്റ് ഏഷ്യാനെറ്റിൽ , ജൂൺ 23 നു വൈകുന്നേരം 6 മണിമുതൽ സംപ്രേഷണം ചെയ്യുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
27 Years of Vidyasagar

ഏഷ്യാനെറ്റിൽ സ്റ്റാർ സിംഗർ സീസൺ 9 റീലോഞ്ച് ഇവന്റ് സംഗീതം, വിനോദം, ആഘോഷങ്ങൾ എന്നിവയുടെ അവിസ്മരണീയ സായാഹ്നവുമായി മെഗാ സ്റ്റേജ് ഇവന്റ് “സ്റ്റാർ സിംഗർ സീസൺ 9 റീ -ലോഞ്ച് ഇവന്റ് ” 2024 ജൂൺ 23 നു വൈകുന്നേരം 6 മണിമുതൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു. സ്റ്റാർ…

Read more
12 ജൂണ്‍

ബിഗ്ഗ് ബോസ് മലയാളം സീസൺ 6 വോട്ടിംഗ് – ആരോക്കെയാവും ഫൈനല്‍ മത്സരാർഥികള്‍ ?

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Bigg Boss Online Voting Through Hotstar App

ഹോട്ട് സ്റ്റാർ ആപ്പിൽ കൂടിയുള്ള ബിഗ്ഗ് ബോസ് മലയാളം സീസൺ 6 വോട്ടിംഗ് ബിഗ്ഗ് ബോസ് മലയാളം സീസൺ 6 അതിന്‍റെ പരിസമാപ്തിയിലേക്ക് ജൂണ്‍ 16 ന് എത്തുകയാണ്. സീസണ്‍ 6 ഗ്രാന്‍ഡ്‌ ഫിനാലെ ഏഷ്യാനെറ്റ്‌ ഞായര്‍, ജൂണ്‍ 16 വൈകുന്നേരം 7 മണി മുതല്‍ സംപ്രേക്ഷണം ചെയ്യും.…

Read more
11 ജൂണ്‍

ബിഗ് ബോസ് മലയാളം സീസൺ 6 വിജയി ആരാണ് ? , ഗ്രാൻഡ് ഫിനാലെ ജൂൺ 16 ഞായറാഴ്ച

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Bigg Boss Malayalam Season 6 Winner

ഏഷ്യാനെറ്റില്‍ ബിഗ് ബോസ് മലയാളം സീസൺ 6 ഗ്രാന്‍ഡ്‌ ഫിനാലെ ലൈവ് – ജൂൺ 16 ന് ഞായറാഴ്ച രാത്രി ഏഴ് മണി മുതല്‍ ബിഗ് ബോസ് മലയാളം സീസൺ 6 ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ജൂൺ 16 ന് ഏഷ്യാനെറ്റിൽ. ബിഗ് ബോസിൽ നിലപാടുകൾ അറിയിച്ചും ഗെയിമുകൾ…

Read more
10 ജൂണ്‍

ജാനകിയുടെയും അഭിയുടെയും വീട് പരമ്പര ഏഷ്യാനെറ്റിൽ ജൂൺ 17 മുതൽ സംപ്രേക്ഷണം ചെയ്യുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Janakiyudeyum Abhiyudeyum Veedu Serial

ഏഷ്യാനെറ്റിൽ പുതിയ പരമ്പര ” ജാനകിയുടെയും അഭിയുടെയും വീട് “ കുടുംബത്തിൻ്റെ ചലനാത്മകതയുടെയും ബന്ധങ്ങളുടെയും ഹൃദ്യവും നാടകീയവുമായ ചിത്രീകരണമായ “ജാനകിയുടെയും അഭിയുടെയും വീട് ” എന്ന ഏറ്റവും പുതിയ പരമ്പര ഏഷ്യാനെറ്റിൽ ജൂൺ 17 മുതൽ സംപ്രേക്ഷണം ചെയ്യുന്നു. “ജാനകിയുടെയും അഭിയുടെയും വീട് ” , സൂര്യനാരായണൻ്റെയും പ്രഭാവതിയുടെയും…

Read more
10 ജൂണ്‍

സാന്ത്വനം 2 സീരിയല്‍ ഏഷ്യാനെറ്റിൽ ജൂൺ 17 മുതൽ , തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 7 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Asianet Serial Swanthwanam 2

ഏഷ്യാനെറ്റിൽ പുതിയ പരമ്പര സാന്ത്വനം 2 , അഭിനേതാക്കള്‍ , കഥാപാത്രങ്ങള്‍ സ്പർദ്ധയുടെയും കുടുംബ ബന്ധങ്ങളുടെയും ആകർഷകമായ അവതരണവുമായി പുതിയ പരമ്പര “സാന്ത്വനം 2” ഏഷ്യാനെറ്റിൽ ജൂൺ 17 , 2024 മുതൽ സംപ്രേഷണം ചെയ്യുന്നു. കൃഷ്ണമംഗലം, ദേവമംഗലം എന്നീ രണ്ട് കുടുംബങ്ങൾ തമ്മിലുള്ള കടുത്ത മത്സരങ്ങളിലൂടെയാണ് “സാന്ത്വനം…

Read more
30 മേയ്

ഡിസ്നി സ്റ്റാർ ഇന്ത്യ 1.8 കോടി രൂപ ഡിഫറൻ്റ് ആർട്ട് സെൻ്ററിന്റെ വിവിധ ക്ഷേമപ്രവർത്തനങ്ങൾക്കായി നൽകുവാൻ തീരുമാനിച്ചു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Disney Star India Donates Rs 1.8 Crore

ഡിഫറൻ്റ് ആർട്ട് സെന്ററിന് (ഡിഎസി) 1.8 കോടി രൂപയുടെ സഹായവുമായി ഡിസ്നി സ്റ്റാർ ഇന്ത്യ കേരള സർക്കാരിൻ്റെ കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ്റെ പിന്തുണയോടുകൂടി തുടക്കം കുറിച്ച ഡിഫറൻ്റ് ആർട്ട് സെൻ്ററിൽ ഡിസ്നി സ്റ്റാർ ഇന്ത്യ പ്രസിഡന്റും കൺട്രി ഹെഡുമായ കെ മാധവനും ഡിസ്നി സ്റ്റാർ ഇന്ത്യയുടെ മറ്റ്…

Read more
22 മേയ്

A10 ഫോണ്ട് ഡൌണ്‍ലോഡ് ചെയ്യാം മോഹന്‍ലാലിന്‍റെ കയ്യക്ഷരം ഡിജിറ്റൽ ഫോണ്ടായി ഉപയോഗിക്കാം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Download A10 Font

എവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം A10 ഫോണ്ട് , എങ്ങിനെ ഉപയോഗിക്കാം മോഹൻലാല്‍ ൻറെ ജന്മദിനം ബിഗ്ഗ് ബോസ്സ് സീസണ്‍ 5 സമയത്ത്, ഡിസ്നി സ്റ്റാർ ഇന്ത്യ കൺട്രി മാനേജരും പ്രസിഡന്റുമായ കെ മാധവന്റെ സാന്നിധ്യത്തിൽ ആഘോഷിക്കുകയുണ്ടായി .തദ്ദവസരത്തില്‍ ഏഷ്യാനെറ്റ്‌ പ്രഖ്യാപിച്ച ഡിജിറ്റല്‍ ഫോണ്ട് ആണ് A10 ഫോണ്ട്…

Read more
21 മേയ്

മോഹന്‍ലാല്‍ ജന്മദിന ആഘോഷ എപ്പിസോഡ് ഏഷ്യാനെറ്റിൽ മെയ് 21 രാത്രി 9.30 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Lal Sir Birthday Celebration at Bigg Boss

മലയാളത്തിന്‍റെ പ്രിയനടന്‍ മോഹൻലാലിൻറെ ജന്മദിനമാഘോഷിച്ച് ബിഗ് ബോസ് സീസൺ 6 ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വേദിയിൽ വച്ച് നടനവിസ്മയം ശ്രീ മോഹന്‍ലാല്‍ ൻറെ ജന്മദിനം റീജിയണൽ ബിസിനസ് ഹെഡ് കൃഷ്ണൻ കുട്ടിയുടെയും ചാനൽ ഹെഡ് കിഷൻ കുമാറിന്റെയും സാന്നിധ്യത്തിൽ ആഘോഷിച്ചു. ബിഗ് ബോസ് വേദി…

Read more
11 മേയ്

സാന്ത്വനം 2 സീരിയല്‍ ഉടന്‍ വരുന്നു ഏഷ്യാനെറ്റില്‍ – പുറമേ അകന്നും അകമേ അടുത്തും

മലയാളം ടിവിമലയാളം ടിവിഏഷ്യാനെറ്റ്‌
Santhwanam Season 2 Actors

ഏഷ്യാനെറ്റ്‌ സീരിയല്‍ സാന്ത്വനം 2 അഭിനേതാക്കള്‍ , ലോഞ്ച് തീയതി , സംപ്രേക്ഷണ സമയം മലയാളത്തിലെ ഏറ്റവും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ സീരിയല്‍ ആണ് സാന്ത്വനം, അതിന്റെ രണ്ടാം ഭാഗം വരുന്നതിന്റെ പ്രോമോ വീഡിയോകള്‍ ഏഷ്യാനെറ്റ്‌ അടുത്തിടെ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ അപ്‌ലോഡ്‌ ചെയ്തിരുന്നു. സാന്ത്വനം…

Read more
26 ഏപ്രി

ജനപ്രിയനായകൻ ദിലീപ് ബിഗ്ഗ് ബോസ്സിൽ – പവി കെയർ ടേക്കര്‍ സിനിമയുടെ പ്രമോഷന്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Actor Dileep

ഏപ്രിൽ 26 ന് രാത്രി 9.30 ന് ബിഗ്ഗ് ബോസ്സിൽ അതിഥിയായി ജനപ്രിയനായകൻ ദിലീപ് മലയാളത്തിന്റെ സ്വന്തം ജനപ്രിയനായകൻ ദിലീപ് ബിഗ്ഗ് ബോസ്സ് സീസൺ 6 ൽ അതിഥിയായി എത്തുന്നു.പുതിയ ചിത്രമായ ” പവി കെയർ ടേക്കറിന്റെ ” വിശേഷങ്ങൾ മത്സരാത്ഥികളുമായി പങ്കുവയ്ക്കുന്നതിനാണ് ദിലീപ് ബിഗ്ഗ് ബോസ്സിൽ എത്തുന്നത്…

Read more