A10 ഫോണ്ട് ഡൌണ്‍ലോഡ് – മോഹന്‍ലാലിന്‍റെ കയ്യക്ഷരം ഡിജിറ്റൽ ഫോണ്ടായി പ്രേക്ഷകരിലേക്ക് എത്തുന്നു

എന്താണ് A 10 ഫോണ്ട് ?, എവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം A10 ഫോണ്ട്

A10 ഫോണ്ട് ഡൌണ്‍ലോഡ്
Download A10 Malayalam Font

മലയാളത്തിന്റെ നടനവിസ്മയം ശ്രീ മോഹൻലാല്‍ ൻറെ ജന്മദിനം ഡിസ്നി സ്റ്റാർ ഇന്ത്യ കൺട്രി മാനേജരും പ്രസിഡന്റുമായ കെ മാധവന്റെ സാന്നിധ്യത്തിൽ ആഘോഷിക്കുകയുണ്ടായി.തദ്ദവസരത്തില്‍ ഏഷ്യാനെറ്റ്‌ പ്രഖ്യാപിച്ച ഡിജിറ്റല്‍ ഫോണ്ട് ആണ് A10 ഫോണ്ട് .

ലാലേട്ടന്റെ കൈയക്ഷരം ഇനി ഡിജിറ്റൽ ഫോണ്ട് രൂപത്തിൽ ഇനി നമ്മുക്ക് ലഭ്യമാകും ഈ ഫോണ്ട് വഴി .സിനിമ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരത്തിന്റെ കയ്യക്ഷരം ഡിജിറ്റൽ ഫോണ്ടായി പ്രേക്ഷകരിലേക്ക് എത്തുന്നത് . A 10 എന്നായിരിക്കും ഈ ഫോണ്ട് അറിയപ്പെടുക.

എവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം A 10 ഫോണ്ട് ?

ഈ ഫോണ്ട് ന്‍റെ പ്രഖ്യാപനം മാത്രമാണ് നടന്നത്, ഉടന്‍ തന്നെ ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. അടുത്ത മാസം ഈ ഫോണ്ട് റിലീസ് ചെയ്തേക്കും എന്നാണ് അറിയാന്‍ സാധിച്ചത്.

A 10 ഫോണ്ട്

ആരാണ് മോഹൻലാൽ?

Mohanlal Birthday Cerebrated by Bigg Boss
Mohanlal Birthday Cerebrated by Bigg Boss

മോഹൻലാൽ വിശ്വനാഥൻ അല്ലെങ്കിൽ മോഹൻലാൽ, ഒരു ഇന്ത്യൻ നടൻ, നിർമ്മാതാവ്, സംവിധായകൻ, പിന്നണി ഗായകൻ, ചലച്ചിത്ര വിതരണക്കാരൻ, ടെലിവിഷൻ അവതാരകൻ (ബിഗ് ബോസ് മലയാളം) തുടങ്ങിയ മേഘലകളില്‍ പ്രശസ്തനായ ഒരു മലയാളി ആണ്.

കംപ്ലീറ്റ് ആക്ടർ എന്ന ടാഗ് ലൈനില്‍ അറിയപ്പെടുന്ന പ്രേക്ഷകര്‍ ലാലേട്ടന്‍ എന്ന് വിളിക്കുന്ന ശ്രീ മോഹന്‍ലാല്‍ . പ്രധാനമായും മലയാളം സിനിമകളിലും തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും അഭിനയിക്കുന്നു. ബറോസ് മോഹന്‍ ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്.

എന്താണ് A 10 ഫോണ്ട്?

മോഹന്‍ലാലിന്‍റെ പിറന്നാൾ ആഘോഷവേളയിൽ ഏഷ്യാനെറ്റ് പ്രഖ്യാപിച്ച ഒരു ഡിജിറ്റൽ ഫോണ്ട് ആണിത് , മോഹൻലാലിന്റെ കൈയക്ഷരം ഒറ്റ ഫോണ്ടില്‍ ലഭ്യമാകുന്നു.

A 10 മലയാളം ഫോണ്ട് എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാം?

ഇതിന്റെ പ്രഖ്യാപനം ആണിപ്പോള്‍ നടന്നത്, ഉടന്‍ തന്നെ ഡൌണ്‍ലോഡ് ലഭ്യമാകും എന്നാണ് അറിയാന്‍ സാധിച്ചത്.

Image Courtesy – https://www.facebook.com/ActorMohanlal

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *