സ്റ്റാർ സിംഗർ സീസൺ 9 ഓഡിഷന്‍ തീയതി, വേദികള്‍ – മലയാളം മ്യൂസിക്കൽ റിയാലിറ്റി ഷോ

ഷെയര്‍ ചെയ്യാം

ഏഷ്യാനെറ്റിലെ മലയാളം മ്യൂസിക്കൽ റിയാലിറ്റി ഷോ സ്റ്റാർ സിംഗർ സീസൺ 9 ന്റെ ഓഡിഷൻ തീയതിയും സ്ഥലങ്ങളും

Star Singer Season 9 Registration Venues
Star Singer Season 9 Registration Venues

ഏഷ്യാനെറ്റിൽ വരാനിരിക്കുന്ന മലയാളം മ്യൂസിക്കൽ റിയാലിറ്റി ഷോ സ്റ്റാർ സിംഗർ സീസൺ 9-നെ കുറിച്ച് കേരള ടിവി റിപ്പോർട്ട് ചെയ്തിരുന്നു. ചാനലിലെ ഏറ്റവും ജനപ്രിയമായ മലയാളം റിയാലിറ്റി ഷോ ഫോർമാറ്റാണ് സ്റ്റാർ സിംഗർ. ഇനിപ്പറയുന്ന തീയതിയിലും വേദികളിലും ഷോയ്‌ക്കായി ഓഡിഷനുകൾ ചാനല്‍ ആരംഭിക്കുകയാണ് .

കാതോടു കാതോരം, ഗൌരി ശങ്കരം എന്നിവയാണ് ഏഷ്യാനെറ്റ്‌ ഉടന്‍ ആരംഭിക്കുന്ന മലയാളം ടെലിവിഷന്‍ സീരിയലുകള്‍

ഓഡിഷനില്‍ പങ്കെടുക്കാനുള്ള പ്രായപരിധി, 16 വയസ്സിനു മുകളില്‍ ആണ്, അതാത് സെന്ററുകളില്‍ രാവിലെ 7:30 മണി മുതല്‍ രെജിസ്ട്രേഷന്‍ ആരംഭിക്കും.

Gouri Shankaram Serial Malayalam
Gouri Shankaram Serial Malayalam

സീനിയർ 9 സീനിയേഴ്‌സിനുള്ളതാണ്, സ്റ്റാർ സിങ്ങർ 9-ന്റെ തിരുവനന്തപുരം ഓഡിഷൻ തീയതി ജൂൺ 01-ന് കെ റ്റി ഡി സി യുടെ മാസ്‌കോട്ട് ഹോട്ടൽ, തിരുവനന്തപുരം – 695033, ജൂൺ നാലിന് കണ്ണൂർ ശ്രീനാരായണ കോളേജ് എന്നിവടങ്ങളില്‍ ഷോയുടെ ഓഡിഷൻ നടക്കുക .

ജൂണ്‍ 3 ന് പ്രസന്റേഷൻ ഹയർസെക്കൻഡറി സ്കൂൾ ചേവായൂർ, സ്റ്റാർ സിംഗർ സീസൺ 9 റിയാലിറ്റി ഷോയുടെ കോഴിക്കോട് ഓഡിഷൻ വേദി , ജൂണ്‍ 7 ന് കണിയാമ്പുഴ റോഡ് വൈറ്റില മെർമെയ്ഡ് ഹോട്ടൽ ആണ് സ്റ്റാർ സിംഗർ 9 എറണാകുളം ഓഡിഷന്റെ വേദി. ഏഷ്യാനെറ്റ് റിയാലിറ്റി ഷോ സ്റ്റാർ സിങ്ങർ സീസൺ 9 ന്റെ പാലക്കാട് ഓഡിഷൻ വേദിയാണ് ഗവ. വിക്ടോറിയ കോളേജ് പാലക്കാട്, ജൂണ്‍ 5 നാണ് അവിടെ ഓഡിഷൻ നടക്കുക .

വേദികള്‍

ജില്ല
ദിവസം
സ്ഥലം
തിരുവനന്തപുരം 01 ജൂണ്‍ കെ റ്റി ഡി സി യുടെ മാസ്‌കോട്ട് ഹോട്ടൽ, തിരുവനന്തപുരം – 695033
കാസര്‍ഗോഡ്‌
കൊല്ലം
കണ്ണൂര്‍ 04 ജൂണ്‍ ശ്രീനാരായണ കോളേജ്, കണ്ണൂര്‍
ഇടുക്കി
വയനാട്
കോട്ടയം
കോഴിക്കോട്  03 ജൂണ്‍ പ്രസന്റേഷൻ ഹയർസെക്കൻഡറി സ്കൂൾ ചേവായൂർ
പത്തനംതിട്ട
മലപ്പുറം
ആലപ്പുഴ
പാലക്കാട് 05 ജൂണ്‍ ഗവ. വിക്ടോറിയ കോളേജ് പാലക്കാട്
എറണാകുളം 07 ജൂണ്‍ വൈറ്റില മെർമെയ്ഡ് ഹോട്ടൽ
തൃശ്ശൂര്‍
സ്റ്റാർ സിംഗർ സീസൺ 9 ഓഡിഷന്‍
Star Singer Season 9 Malayalam

മലയാളം ടിവി വാര്‍ത്തകള്‍

മലയാളം ടെലിവിഷന്‍ സീരിയലുകൾ, റിയാലിറ്റി ഷോകൾ, പ്രോഗ്രാം ഷെഡ്യൂൾ, കോമഡി പ്രോഗ്രാമുകൾ, ഓടിടി പ്ലാറ്റ്‌ഫോമുകൾ, ഔദ്യോഗിക ഓൺലൈൻ സ്ട്രീമിംഗ് ലിങ്കുകൾ, ഓഡിഷൻ വിവരങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങൾ ഇവിടെ ഉൾക്കൊള്ളുന്നു.

മലയാളം ടെലിവിഷന്‍ , ഓടിടി വാര്‍ത്തകള്‍

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു