മുറ്റത്തെ മുല്ല സീരിയല്‍ – ഏഷ്യാനെറ്റ് ഒരുക്കുന്ന ഏറ്റവും പുതിയ മലയാളം പരമ്പര ജൂലൈ 24 മുതൽ വൈകുന്നേരം 6.30 ന് ആരംഭിക്കുന്നു
തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6.30 ന് ഏഷ്യാനെറ്റിൽ പുതിയ പരമ്പര മുറ്റത്തെ മുല്ല ആഡംബരജീവിതം ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരിയായ അശ്വതി എന്ന കുടുംബിനിയുടെ കഥപറയുന്ന ” മുറ്റത്തെ മുല്ല “ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. പാവപ്പെട്ടവളും പത്താം ക്ലാസ്സ് തോറ്റവളുമാണ് എന്ന അപകര്ഷതാബോധത്തിൽ നിന്നും അശ്വതിക്ക് ഉണ്ടാകുന്ന അമിത ആഡംബരഭ്രമവും ആഗ്രഹങ്ങളും , താൻ മറ്റുള്ളവരെക്കാൾ വിദ്യാസമ്പന്നയും ധനികയുമാണെന്ന് കാണിക്കാനുള്ള ശ്രമവും , ധാർഷ്ട്യവും , അശ്വതിയുടെ കുടുംബജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങളും സംഭവങ്ങളുമാണ് … Read more