Channel / Section: ഏഷ്യാനെറ്റ്‌

[caption id="attachment_62854" align="aligncenter" width="300"]Asianet Channel Shows Online Asianet Channel Shows Online[/caption]

കേരളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷന്‍ ചാനലായ ഏഷ്യാനെറ്റ്‌ വിനോദ ചാനല്‍ മേഘലയില്‍ ഒന്നാമതാണ്. ബാര്‍ക്ക് ടിആര്‍പ്പി റേറ്റിംഗ് റിപ്പോര്‍ട്ടുകളില്‍ മുന്നില്‍ നില്‍ക്കുന്ന ഏഷ്യാനെറ്റ്‌ , ഏഷ്യാനെറ്റ്‌ എച്ച് ഡി , ഏഷ്യാനെറ്റ്‌ മൂവിസ് , ഏഷ്യാനെറ്റ്‌ പ്ലസ് ചാനലുകളുടെ വിവരങ്ങള്‍ കേരള ടിവി വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്. ചാനല്‍ പരിപാടികള്‍ ഓണ്‍ലൈനായി ലഭിക്കുന്നതിനു ഡിസ്നി+ ഹോട്ട്സ്റ്റാര്‍ ആപ്പ് ഉപയോഗിക്കാം.

ഏഷ്യാനെറ്റിൽ ഉടൻ വരുന്നവ

ഏഷ്യാനെറ്റിൽ അടുത്തിടെ ആരംഭിച്ചവ

ഏഷ്യാനെറ്റിന്റെ നിലവിലെ പരിപാടികള്‍

ഏതോ ജന്മ കൽപ്പനയിൽ, അമ്മ മനസ്സ് , സ്നേഹ നൊമ്പരം, മാളികപ്പുറം, ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം, കാതോട് കാതോരം, സാന്ത്വനം, ഗീതാഗോവിന്ദം, കുടുംബവിളക്ക്, പത്തരമാറ്റ്, മൗനരാഗം, സ്റ്റാർ സിംഗർ സീസൺ 9

ഏഷ്യാനെറ്റ് ഓണം പരിപാടികള്‍ – ഒപ്പം എന്നും എപ്പോഴും , സിങ്കപ്പൂർ ഓണം നൈറ്റ് 2023, അറുപത്തിന്റെ നിറവിൽ വാനമ്പാടി കെ എസ് ചിത്ര

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്21 Augustഏഷ്യാനെറ്റ്‌
Singapore Onam Nite Asianet

വൈവിദ്ധ്യമാർന്ന ഓണപരിപാടികളുമായി ഏഷ്യാനെറ്റ് അനുദിനം വളരുന്ന ആത്മബന്ധവുമായി 30 സംവത്സരങ്ങൾ പൂർത്തിയാക്കുന്ന , മലയാളികളുടെ പ്രിയ ചാനൽ ഏഷ്യാനെറ്റ് , വിസ്മയിപ്പിക്കുന്നതും പുതുമയാർന്നതുമായ ഓണപരിപാടികളുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. സൂപ്പർഹിറ്റ് ചലച്ചിത്രങ്ങളുടെ വേൾഡ് പ്രീമിയർ റിലീസുകൾ, ടെലിവിഷൻ താരങ്ങളുടെ ഓണാഘോഷങ്ങൾ ,…

Read more

സ്റ്റാർ നൈറ്റ് വിത്ത് മാവേലി – ഓഗസ്റ്റ് 12 ശനിയാഴ്ച വൈകുന്നേരം 7 മണി മുതൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്7 Augustഏഷ്യാനെറ്റ്‌
Star Night With Maveli Online

ഏഷ്യാനെറ്റിൽ മെഗാ സ്റ്റേജ് ഇവൻറ് സ്റ്റാർ നൈറ്റ് വിത്ത് മാവേലി ഓണാഘോഷങ്ങൾക്ക് തിരികൊളുത്തികൊണ്ട്, പ്രേക്ഷകരെ ആസ്വാദനത്തിന്റെ വിസ്മയലോകത്തേക്ക് കൊണ്ടുപോകാൻ മെഗാ സ്റ്റേജ് എവെന്റ്റ് “സ്റ്റാർ നൈറ്റ് വിത്ത് മാവേലി ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.മാവേലിയുടെ വാസസ്ഥലമായ പാതാളത്തിൽ നടക്കുന്ന കലാപരിപാടികളായാണ് ഈ…

Read more

സ്റ്റാര്‍ട്ട് മ്യൂസിക് സീസൺ 5 ഏഷ്യാനെറ്റിൽ , ഓഗസ്റ്റ് 13 മുതൽ എല്ലാ ശനി , ഞായർ ദിവസങ്ങളിലും രാത്രി 9 മണി മുതൽ സംപ്രേക്ഷണം ചെയ്യുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്7 Augustഏഷ്യാനെറ്റ്‌
Start Music 5

മ്യൂസിക് ഗെയിംഷോ സ്റ്റാര്‍ട്ട് മ്യൂസിക് സീസൺ 5 – ഏഷ്യാനെറ്റില്‍ ഓഗസ്റ്റ് 13 മുതൽ ആരംഭിക്കുന്നു ജനപ്രീതിയിൽ എന്നും മുന്നിൽ നിന്ന മ്യൂസിക് ഗെയിംഷോ സ്റ്റാര്‍ട്ട് മ്യൂസിക്കിന്റെ അഞ്ചാമത് സീസൺ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.ജനപ്രിയ താരങ്ങളും സെലിബ്രിറ്റികളും മത്സരാർത്ഥികളായി പങ്കെടുക്കുന്ന സ്റ്റാര്‍ട്ട്…

Read more

ആനന്ദ് ടിവി ഫിലിം അവാർഡ്‌സ് 2023 വിത്ത് മമ്മുക്ക – ഏഷ്യാനെറ്റിൽ ആഗസ്റ്റ് 6 ഞാറാഴ്ച വൈകുന്നേരം 7 മണിമുതൽ സംപ്രേക്ഷണം ചെയ്യുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്1 Augustഏഷ്യാനെറ്റ്‌
Anand Film Awards Telecast

വിജയികള്‍, സംപ്രേക്ഷണ സമയം – ഏഷ്യാനെറ്റില്‍ ആനന്ദ് ടിവി ഫിലിം അവാർഡ്‌സ് 2023 വിത്ത് മമ്മുക്ക 2021-22 വർഷത്തെ സിനിമകൾക്കുള്ള പുരസ്‌ക്കാരങ്ങളുമായി നാലാമത് യൂറോപ്യൻ മലയാള ചലച്ചിത്രപുരസ്‌ക്കാരം “ആനന്ദ് ടിവി ഫിലിം അവാർഡ്‌സ് 2023 വിത്ത് മമ്മുക്ക ” , ഏഷ്യാനെറ്റുമായി…

Read more

ഏഷ്യാനെറ്റ്‌ ചാനല്‍ ഇന്നത്തെ പരിപാടികള്‍ – സീരിയല്‍, സിനിമ , റിയാലിറ്റി ഷോകള്‍ എന്നിവയുടെ സംപ്രേക്ഷണ സമയം

മലയാളം ടിവി വാര്‍ത്തകള്‍മലയാളം ടിവി വാര്‍ത്തകള്‍31 Julyഏഷ്യാനെറ്റ്‌
Asianet Afternoon Specials

മലയാളം ചാനല്‍ സീരിയലുകളുടെ സമയക്രമം – ഏഷ്യാനെറ്റ്‌ ഷെഡ്യൂള്‍ മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള ടെലിവിഷന്‍ ചാനലായ ഏഷ്യാനെറ്റ്‌ ചാനല്‍ പ്രൈം ടൈമില്‍ സീരിയലുകളാണ് സംപ്രേക്ഷണം ചെയ്യുന്നത്. അമ്മ മനസ്സ്, സ്നേഹ നൊമ്പരം, മുറ്റത്തെ മുല്ല, ഗൌരി ശങ്കരം, കാതോട് കാതോരം, സ്വാമി…

Read more

മുറ്റത്തെ മുല്ല സീരിയല്‍ – ഏഷ്യാനെറ്റ് ഒരുക്കുന്ന ഏറ്റവും പുതിയ മലയാളം പരമ്പര ജൂലൈ 24 മുതൽ വൈകുന്നേരം 6.30 ന് ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്20 Julyഏഷ്യാനെറ്റ്‌
Muttathe Mulla Serial Asianet

തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6.30 ന് ഏഷ്യാനെറ്റിൽ പുതിയ പരമ്പര മുറ്റത്തെ മുല്ല ആഡംബരജീവിതം ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരിയായ അശ്വതി എന്ന കുടുംബിനിയുടെ കഥപറയുന്ന ” മുറ്റത്തെ മുല്ല “ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. പാവപ്പെട്ടവളും പത്താം ക്ലാസ്സ് തോറ്റവളുമാണ്…

Read more

സ്റ്റാർ സിംഗർ സീസൺ 9 മത്സരാർത്ഥികള്‍ ഇവരാണ് – ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന മലയാളം മ്യൂസിക്കൽ റിയാലിറ്റി ഷോ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്17 Julyഏഷ്യാനെറ്റ്‌
സ്റ്റാർ സിംഗർ സീസൺ 9 മത്സരാർത്ഥികള്‍

മലയാളം മ്യൂസിക്കൽ റിയാലിറ്റി ഷോ സ്റ്റാർ സിംഗർ സീസൺ 9 മത്സരാർത്ഥികളുടെ പേര്, പ്രൊഫൈൽ, ചിത്രങ്ങൾ ഏഷ്യാനെറ്റ് തങ്ങളുടെ ജനപ്രിയ മ്യൂസിക്കൽ റിയാലിറ്റി ഷോ ഫോർമാറ്റിന്റെ 9-ാം സീസൺ ആരംഭിച്ചു, സ്റ്റാർ സിംഗർ, ഓസ്കാർ ജേതാവ് എം.എം. കീരവാണി ലോഞ്ച് ചടങ്ങിൽ…

Read more

സ്റ്റാർ സിംഗര്‍ സീസൺ 9 ലോഞ്ച് ഇവന്റ് ജൂലൈ 15,16 വൈകുന്നേരം 7 മണി മുതൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്12 Julyഏഷ്യാനെറ്റ്‌
Star Singer Season 9 on Asianet

ഏഷ്യാനെറ്റിൽ ജൂലൈ 15,16 (ശനി,ഞായർ ) വൈകുന്നേരം 7 മണി മുതൽ സ്റ്റാർ സിംഗര്‍ സീസൺ 9 ലോഞ്ച് ഇവന്റ് അത്ഭുതപ്പെടുത്തുന്ന ആലാപനമികവുമായി ” സ്റ്റാർ സിംഗര്‍ സീസൺ 9 ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിരങ്ങൾ…

Read more

കാതോട് കാതോരം സീരിയല്‍ ഏഷ്യാനെറ്റിൽ ജൂലൈ 3 മുതൽ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 10 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്28 Juneഏഷ്യാനെറ്റ്‌
Kathodu Kathoram Serial Asianet

ഏഷ്യാനെറ്റിൽ രണ്ട് പുതിയ പരമ്പരകൾ ഗൗരിശങ്കരം , കാതോട് കാതോരം പുതുമയാർന്നതും വ്യത്യസ്തവുമായ കഥയും കഥാസനർഭങ്ങളുമായി രണ്ട് പുതിയ പരമ്പരകൾ ” ഗൗരിശങ്കരം ” , “കാതോട് കാതോരം ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ആദിയുടെയും മീനുവിന്റെയും പ്രണയത്തിൽ ആരംഭിച്ച് വിധിയുടെ…

Read more

ബിഗ് ബോസ് മലയാളം സീസൺ 5 വിജയി ആരാണ് ? – ഗ്രാൻഡ് ഫിനാലെ തത്സമയം ജൂലൈ 2 ഞായറാഴ്ച രാത്രി ഏഴ് മണിക്ക് ഏഷ്യാനെറ്റില്‍

മലയാളം ടിവി വാര്‍ത്തകള്‍മലയാളം ടിവി വാര്‍ത്തകള്‍28 Juneഏഷ്യാനെറ്റ്‌
Grand Finale Telecast of Bigg Boss Season 5

ജൂലൈ 2 ഞായറാഴ്ച രാത്രി ഏഴ് മണിക്ക് ഏഷ്യാനെറ്റില്‍ ബിഗ് ബോസ് മലയാളം സീസൺ 5 ഗ്രാൻഡ് ഫിനാലെ തല്‍സമയ സംപ്രേക്ഷണം ബിഗ് ബോസ് മലയാളംസീസൺ 5 ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ജൂലൈ രണ്ടിന് ഏഷ്യാനെറ്റിൽ. ബിഗ് ബോസിൽ നിലപാടുകൾ അറിയിച്ചും…

Read more

ഗൗരി ശങ്കരം സീരിയല്‍ ഏഷ്യാനെറ്റ്‌ – ജൂലൈ 3 മുതല്‍ ആരംഭിക്കുന്നു, തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 09:30 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്25 Juneഏഷ്യാനെറ്റ്‌
Gowri Shankaram Serial Malayalam

തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 09:30 മണിക്ക്, ഏഷ്യാനെറ്റ്‌ ഒരുക്കുന്ന ഏറ്റവും പുതിയ പരമ്പര – ഗൗരി ശങ്കരം ജൂലൈ 3 മുതല്‍ ആരംഭിക്കുന്നു ഗൗരിയായി വീണയും ശങ്കർ മഹാദേവനായി ഹരിശങ്കറും, നന്ദിനിയായി നിഷ മാത്യുവും, പ്രൊഫസർ ശ്യാമപ്രസാദായി രവികൃഷ്ണനും…

Read more