അറുപത്തിന്റെ നിറവിൽ വാനമ്പാടി കെ എസ്‌ ചിത്ര – തിരുവോണദിനത്തിൽ ഉച്ചക്ക് 12.30 ന് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു

ഏഷ്യാനെറ്റിൽ തിരുവോണദിനത്തിൽ അറുപത്തിന്റെ നിറവിൽ വാനമ്പാടി കെ എസ്‌ ചിത്ര

അറുപത്തിന്റെ നിറവിൽ വാനമ്പാടി കെ എസ്‌ ചിത്ര
Arupathinte Niravil Vanambadi KS Chitra

അറുപതുവയസ്സ് തികഞ്ഞ മലയാളത്തിന്റെ സ്വന്തം കെ എസ്‌ ചിത്രയ്ക്ക് ആദരവ് അർപ്പിച്ചുകൊണ്ട് ഏഷ്യാനെറ്റിൽ തിരുവോണദിനത്തിൽ പ്രത്യേകപരിപാടി അറുപത്തിന്റെ നിറവിൽ വാനമ്പാടി കെ എസ്‌ ചിത്ര സംപ്രേക്ഷണം ചെയ്യുന്നു .

ഏഷ്യാനെറ്റ്‌ ഓണം പരിപാടികള്‍

സിങ്കപ്പൂർ ഓണം നൈറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ഈ ആഘോഷത്തിൽ സുരേഷ് ഗോപി , സൂരജ് വെഞ്ഞാറമൂട് , രമേഷ് പിഷാരടി , മധു ബാലകൃഷ്ണൻ , നവ്യ നായർ , ഹരീഷ് കണാരൻ , നിത്യ മാമൻ എന്നിവർ സന്നിഹിതരായിരുന്നു . കെ എസ് ചിത്രയ്ക്ക് മധുരം നൽകി ആരംഭിച്ച ഈ പരിപാടി , സംഗീതത്താലും കെ എസ് ചിത്രയെ കുറിച്ചുള്ള സുഖകരമായ അനുഭവങ്ങളാലും സമ്പന്നമായിരുന്നു.

ഏഷ്യാനെറ്റ്‌ ഓണം പരിപാടികള്‍
ഏഷ്യാനെറ്റ്‌ സീരിയലുകളുടെ സംപ്രേക്ഷണ സമയം

” അറുപത്തിന്റെ നിറവിൽ വാനമ്പാടി കെ എസ്‌ ചിത്ര ” ഓഗസ്റ്റ് 29 , തിരുവോണദിനത്തിൽ ഉച്ചക്ക് 12.30 ന് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

Leave a Comment