മുറ്റത്തെ മുല്ല സീരിയല്‍ – ഏഷ്യാനെറ്റ് ഒരുക്കുന്ന ഏറ്റവും പുതിയ മലയാളം പരമ്പര ജൂലൈ 24 മുതൽ വൈകുന്നേരം 6.30 ന് ആരംഭിക്കുന്നു

ഷെയര്‍ ചെയ്യാം

തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6.30 ന് ഏഷ്യാനെറ്റിൽ പുതിയ പരമ്പര മുറ്റത്തെ മുല്ല

മുറ്റത്തെ മുല്ല സീരിയല്‍
Muttathe Mulla Serial Asianet

ആഡംബരജീവിതം ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരിയായ അശ്വതി എന്ന കുടുംബിനിയുടെ കഥപറയുന്ന ” മുറ്റത്തെ മുല്ല “ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. പാവപ്പെട്ടവളും പത്താം ക്ലാസ്സ് തോറ്റവളുമാണ് എന്ന അപകര്ഷതാബോധത്തിൽ നിന്നും അശ്വതിക്ക് ഉണ്ടാകുന്ന അമിത ആഡംബരഭ്രമവും ആഗ്രഹങ്ങളും , താൻ മറ്റുള്ളവരെക്കാൾ വിദ്യാസമ്പന്നയും ധനികയുമാണെന്ന് കാണിക്കാനുള്ള ശ്രമവും , ധാർഷ്ട്യവും , അശ്വതിയുടെ കുടുംബജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങളും സംഭവങ്ങളുമാണ് ” മുറ്റത്തെ മുല്ല ” പറയുന്നത്.

ക്രെഡിറ്റ്‌സ്

സീരിയല്‍ മുറ്റത്തെ മുല്ല
ചാനല്‍ ഏഷ്യാനെറ്റ്‌ , ഏഷ്യാനെറ്റ്‌ എച്ച് ഡി
ലോഞ്ച് ഡേറ്റ് 24 ജൂലൈ
സംപ്രേക്ഷണ സമയം തിങ്കൾ മുതൽ ശനി വരെ രാത്രി 6.30 മണിക്ക്
പുനസംപ്രേക്ഷണം
അഭിനേതാക്കള്‍ നിരഞ്ജൻ , ആര്യ , ലിഷോയ് , വിശ്വം , ഗായത്രി പ്രിയ , അനന്ദു , ചിത്ര , കൂട്ടിക്കൽ ജയചന്ദ്രൻ , ബാലു മേനോൻ , രജനി മുരളി , രാജീവ്
ഇതുമായി ബന്ധപ്പെട്ട മറ്റു പരിപാടികള്‍ ഗൗരിശങ്കരം , കാതോട് കാതോരം, നമ്മൾ, കൂടെവിടെ, സാന്ത്വനം, ഗീത ഗോവിന്ദം, കുടുംബവിളക്ക്, പത്തരമാറ്റ്, മൗനരാഗം, കുക്ക് വിത്ത് കോമഡി, സ്റ്റാർ സിംഗര്‍ സീസൺ 9
ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോം ഡിസ്നി+ഹോട്ട് സ്റ്റാര്‍
ടിആര്‍പ്പി റേറ്റിംഗ് TBA

അഭിനേതാക്കള്‍

പ്രശസ്ത ടെലിവിഷൻ താരങ്ങളായ നിരഞ്ജൻ , ആര്യ , ലിഷോയ് , വിശ്വം , ഗായത്രി പ്രിയ , അനന്ദു , ചിത്ര , കൂട്ടിക്കൽ ജയചന്ദ്രൻ , ബാലു മേനോൻ , രജനി മുരളി , രാജീവ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഏഷ്യാനെറ്റിൽ ” മുറ്റത്തെ മുല്ല ” ജൂലൈ 24 മുതൽ തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6.30 ന് സംപ്രേക്ഷണം ചെയ്യുന്നു.

ഏഷ്യാനെറ്റ്‌ സീരിയലുകളുടെ സംപ്രേക്ഷണ സമയം
ഏഷ്യാനെറ്റ്‌ സീരിയലുകളുടെ സംപ്രേക്ഷണ സമയം

ഗൗരിശങ്കരം , കാതോട് കാതോരം, നമ്മൾ, കൂടെവിടെ, സാന്ത്വനം, ഗീത ഗോവിന്ദം, കുടുംബവിളക്ക്, പത്തരമാറ്റ്, മൗനരാഗം, കുക്ക് വിത്ത് കോമഡി, സ്റ്റാർ സിംഗര്‍ സീസൺ 9 എന്നിവയാണ് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന നിലവിലെ പരിപാടികള്‍.

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

മലയാളം ടെലിവിഷന്‍ , ഓടിടി വാര്‍ത്തകള്‍

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു