ഏഷ്യാനെറ്റിലെ ഈസ്റ്റർ സ്പെഷ്യൽ പരിപാടികൾ – ആടുജീവിതം മ്യൂസിക് ലോഞ്ച് ഇവൻ്റ്
ഫാലിമി, വാലട്ടി, പൂക്കാലം, ആടുജീവിതം മ്യൂസിക് ലോഞ്ച് ഇവൻ്റ് – ഏഷ്യാനെറ്റ് ഈസ്റ്റർ പരിപാടികൾ ഏഷ്യാനെറ്റ് എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെയും ആകർഷിക്കാൻ തക്കവിധത്തിലുള്ള വിനോദ പരിപാടികളാണ് ഈസ്റ്ററിന് സംപ്രേക്ഷണം ചെയ്യുന്നത്. ആകർഷകമായ സിനിമകൾ മുതൽ വൈവിധ്യമാർന്ന, മനസ്സിനെ ഉണർത്തുന്ന മികവുറ്റ പരിപാടികൾ വരെ, മാർച്ച് 31-ന് പ്രേക്ഷകക്ക് മുന്നിൽ എത്തുന്നു. ആടുജീവിതം മ്യൂസിക് ലോഞ്ച് ഇവൻ്റ് മെഗാ സ്റ്റേജ് ഇവൻ്റ്: “ആടുജീവിതം – ദി ഗോട്ട് ലൈഫ് മ്യൂസിക് ലോഞ്ച് ഇവൻ്റ് രാവിലെ 9 മണിക്ക് സംപ്രേക്ഷണം … Read more