ജനപ്രിയനായകൻ ദിലീപ് ബിഗ്ഗ് ബോസ്സിൽ – പവി കെയർ ടേക്കര്‍ സിനിമയുടെ പ്രമോഷന്‍

ഏപ്രിൽ 26 ന് രാത്രി 9.30 ന് ബിഗ്ഗ് ബോസ്സിൽ അതിഥിയായി ജനപ്രിയനായകൻ ദിലീപ്

Actor Dileep
Actor Dileep

മലയാളത്തിന്റെ സ്വന്തം ജനപ്രിയനായകൻ ദിലീപ് ബിഗ്ഗ് ബോസ്സ് സീസൺ 6 ൽ അതിഥിയായി എത്തുന്നു.പുതിയ ചിത്രമായ ” പവി കെയർ ടേക്കറിന്റെ ” വിശേഷങ്ങൾ മത്സരാത്ഥികളുമായി പങ്കുവയ്ക്കുന്നതിനാണ് ദിലീപ് ബിഗ്ഗ് ബോസ്സിൽ എത്തുന്നത് .കൂടാതെ മത്സരാത്ഥികളോട് അവരുടെ ലക്ഷ്യങ്ങളെ പറ്റിയും വീടിനെകുറിച്ചും ചോദിച്ചറിയുകയും ചെയ്യുന്നു. പവി കെയർ ടേക്കര്‍ സിനിമയുടെ ഡിജിറ്റല്‍, ടെലിവിഷന്‍ അവകാശങ്ങള്‍ സ്റ്റാര്‍ നെറ്റ് വര്‍ക്ക് സ്വന്തമാക്കി, ഡിസ്നി + ഹോട്ട്സ്റ്റാര്‍ ചിത്രം ഓണ്‍ലൈന്‍ സ്ട്രീം ചെയ്യും.

പവി കെയർ ടേക്കര്‍ പ്രമോഷന്‍

ഈ പ്രത്യേക എപ്പിസോഡ് ഏഷ്യാനെറ്റിൽ ഏപ്രിൽ 26 ന് രാത്രി 9.30 ന് സംപ്രേക്ഷണം ചെയ്യുന്നു.

സമയം ഷോ
06.00 ബെസ്റ്റ് ഓഫ് കോമഡി സ്റ്റാര്‍സ് സീസൺ 3
06:30 ബെസ്റ്റ് ഓഫ് കോമഡി സ്റ്റാര്‍സ് സീസൺ 3
07:00 സൂര്യ ഫെസ്റ്റിവൽ 2023
07:30 സ്പോൺ.പ്രോഗ്: കിസ്സാൻ കൃഷിദീപം
08:00 മഹാഭാരതം
08:00 മഹാഭാരതം
09:00 മരുഭൂമിയിലെ ആന – മലയാള ചലച്ചിത്രം
12:00 ബിഗ് ബോസ് സീസൺ 6
13:30 ഒമ്നി ബസ് – ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം
15:00 സ്റ്റാർ സിംഗർ ഹോം ടൂർ
16:00 എ ആർ റഹ്മാനുമായുള്ള ചാറ്റ് ഷോ
16:30 മലയാളം ഫീച്ചർ ഫിലിം – ഗരുഡൻ
19:30 സീരിയൽ – ഗീതാഗോവിന്ദം
20:00 സീരിയൽ – ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം
20:30 സീരിയൽ – പത്തരമാറ്റ്
21:00 ബിഗ് ബോസ് സീസൺ 6
22:30 സ്റ്റാർ സിംഗർ ഹോം ടൂർ
23:30 മലയാള ചലച്ചിത്രം – കാവൽ
Pavi Care Taker Promotion
Pavi Care Taker Promotion

Leave a Comment