ബിഗ് ബോസ് മലയാളം സീസൺ 7 : വിവര ചോർച്ച – സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ നിയമനടപടിയുമായി ഏഷ്യാനെറ്റ്

ഏഷ്യാനെറ്റിന്റെ പ്രധാന റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ 7-ന്റെ എപ്പിസോഡുകൾ ടെലികാസ്റ്റ് ചെയ്യുന്നതിന് മുമ്പ് അവയിലെ പ്രധാന വിവരങ്ങൾ — പ്രത്യേകിച്ച് എവിക്ഷൻ തുടങ്ങിയ ഘട്ടങ്ങൾ — സാമൂഹിക മാധ്യമങ്ങളിലൂടെ ചോർത്തുന്ന സംഭവങ്ങൾ ഏറെ വർധിച്ചതിന്റെ പശ്ചാത്തലത്തിൽ, ചാനൽ അധികൃതർ കർശന നിയമനടപടികൾക്ക് തുടക്കം കുറിക്കുന്നു.…
Read more








