സാന്ത്വനം 2 സീരിയല്‍ ഉടന്‍ വരുന്നു ഏഷ്യാനെറ്റില്‍ – പുറമേ അകന്നും അകമേ അടുത്തും

മലയാളം ടിവിമലയാളം ടിവി11 Mayഏഷ്യാനെറ്റ്‌

ഏഷ്യാനെറ്റ്‌ സീരിയല്‍ സാന്ത്വനം 2 അഭിനേതാക്കള്‍ , ലോഞ്ച് തീയതി , സംപ്രേക്ഷണ സമയം

Santhwanam Season 2 Actors
Santhwanam Season 2 Actors

മലയാളത്തിലെ ഏറ്റവും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ സീരിയല്‍ ആണ് സാന്ത്വനം, അതിന്റെ രണ്ടാം ഭാഗം വരുന്നതിന്റെ പ്രോമോ വീഡിയോകള്‍ ഏഷ്യാനെറ്റ്‌ അടുത്തിടെ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ അപ്‌ലോഡ്‌ ചെയ്തിരുന്നു. സാന്ത്വനം 2 അഥവാ സാന്ത്വനം സീസണ്‍ 2 സീരിയല്‍ ബിഗ്ഗ് ബോസ്സ് സീസണ്‍ 6 മലയാളം ഗ്രാന്‍ഡ്‌ ഫിനാലെയ്ക്ക് ശേഷം സംപ്രേക്ഷണം ആരംഭിക്കും.

കാതോട് കാതോരം , ഏതോ ജന്മ കൽപനയിൽ , മാളികപ്പുറം , കുടുംബവിളക്ക് , ഗൗരി ശങ്കരം , ചെമ്പനീർ പൂവ് , ഗീതാ ഗോവിന്ദം , ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം , പത്തരമാറ്റ് , മൗനരാഗം എന്നിവയാണ് ഏഷ്യാനെറ്റ്‌ ഇപ്പോള്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകള്‍.

മലയാളം ടിവി ഓടിടി വാര്‍ത്തകള്‍

  • A10 ഫോണ്ട് ഡൌണ്‍ലോഡ് ചെയ്യാം മോഹന്‍ലാലിന്‍റെ കയ്യക്ഷരം ഇപ്പോള്‍ പ്രേക്ഷകര്‍ക്ക്‌ ഡിജിറ്റൽ ഫോണ്ടായി ഉപയോഗിക്കാം.
  • ജാനകിയുടെയും അഭിയുടെയും വീട് ഏഷ്യാനെറ്റ്‌ സീരിയല്‍ , യുവ കൃഷ്ണ , രക്ഷ രാജ് എന്നിവരാണ്‌ പ്രധാന അഭിനേതാക്കള്‍

https://www.youtube.com/watch?v=9PnNnFewLIc

സാന്ത്വനം 2 കഥ

സ്റ്റാര്‍ വിജയ്‌ ചാനലില്‍ സംപ്രേക്ഷണം ചെയ്ത പാണ്ഡ്യന്‍ സ്റ്റോര്‍സ് എന്ന തമിഴ് പരമ്പരയുടെ മലയാള രൂപാന്തരം ആയിരുന്നു സാന്ത്വനം. രാജീവ് പരമേശ്വർ , ചിപ്പി, ഗിരീഷ് നമ്പ്യാർ, രക്ഷാ രാജ്, സജിൻ ടി.പി, ഗോപിക അനിൽ, അച്ചു സുഗന്ധ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്ത സാന്ത്വനം ടിആര്‍പ്പി ചാര്‍ട്ടില്‍ എന്നും ഒന്നാമതായിരുന്നു.

ഏഷ്യാനെറ്റ്‌ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്ന പ്രോമോ വീഡിയോകളില്‍ രാജീവ് പരമേശ്വർ ആണ് പ്രധാന വേഷത്തില്‍ ഉള്ളത്.

ക്രെഡിറ്റ്‌സ്

സീരിയല്‍സാന്ത്വനം 2 അഥവാ സാന്ത്വനം സീസണ്‍ 2
ടൈറ്റില്‍

Santhwanam 2 – Santhwanam Season 2
Santhwanam 2 – Santhwanam Season 2
ചാനല്‍ഏഷ്യാനെറ്റ്‌ , ഏഷ്യാനെറ്റ്‌ എച്ച് ഡി  , ഏഷ്യാനെറ്റ്‌ മിഡില്‍ ഈസ്റ്റ്‌
ലോഞ്ച് തീയതിTBA
സംപ്രേക്ഷണ സമയംതിങ്കള്‍ – ശനി
പുന സംപ്രേക്ഷണംTBA
അഭിനേതാക്കള്‍
  • രാജീവ് പരമേശ്വർ
  • കെ കെ മേനോന്‍
ഏഷ്യാനെറ്റ്‌ സീരിയലുകള്‍കാതോട് കാതോരം , ഏതോ ജന്മ കൽപനയിൽ , മാളികപ്പുറം , കുടുംബവിളക്ക് , ഗൗരി ശങ്കരം , ചെമ്പനീർ പൂവ് , ഗീതാ ഗോവിന്ദം , ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം , പത്തരമാറ്റ് , മൗനരാഗം
ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോംഡിസ്നി + ഹോട്ട്സ്റ്റാര്‍
ടിആര്‍പ്പി റേറ്റിംഗ്TBA

മലയാളം ടിവി
Written by

മലയാളം ടിവി

മലയാളം ടെലിവിഷന്‍ സീരിയലുകൾ, റിയാലിറ്റി ഷോകൾ, പ്രോഗ്രാം ഷെഡ്യൂൾ, കോമഡി പ്രോഗ്രാമുകൾ, ഓടിടി പ്ലാറ്റ്‌ഫോമുകൾ, ഔദ്യോഗിക ഓൺലൈൻ സ്ട്രീമിംഗ് ലിങ്കുകൾ, ഓഡിഷൻ വിവരങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങൾ ഇവിടെ ഉൾക്കൊള്ളുന്നു.

Leave a Reply

Your email address will not be published. Required fields are marked *