മൊഹബത്ത് ഏഷ്യാനെറ്റ്‌ സീരിയല്‍ നവംബർ 25 മുതൽ ആരംഭിക്കുന്നു

മലയാളം ഡബ്ബ് സീരിയല്‍ മൊഹബത്ത് തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം 5 മണിക്ക് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു കൈലാസ നാഥന്‍, വേഴാമ്പല്‍, കണ്ണന്റെ രാധ, സീതയിന്‍ രാമന്‍ എന്നീ ഹിന്ദി ഡബ്ബ് സീരിയലുകള്‍ക്ക് ലഭിച്ച മികച്ച പ്രതികരണത്തിന് ശേഷം ഏഷ്യാനെറ്റ്‌ അത്തരത്തില്‍ മൊഴിമാറ്റം ചെയ്യുന്ന പരമ്പരയാണ് മൊഹബത്ത്. യേഹ് ജാദു ഹേ ജിൻ കാ എന്ന സ്റ്റാര്‍ പ്ലസ് സീരിയലാണ് ഏഷ്യാനെറ്റ്‌ ഇപ്പോള്‍ അവതരിപ്പിക്കുന്നത്‌. മാജിക്കല്‍ ലവ് സ്റ്റോറി എന്ന ടാഗ് ലൈനില്‍ എത്തുന്ന ഈ … Read more

ഐഎസ്എൽ ലൈവ് (ഇന്ത്യൻ സൂപ്പർ ലീഗ്) മത്സരങ്ങള്‍ ഏഷ്യാനെറ്റ്‌ പ്ലസ് ചാനലില്‍ ലഭ്യമാണ്

ഏഷ്യാനെറ്റ്‌ പ്ലസ് ചാനലില്‍ മലയാളം കമന്ററിയോട് കൂടി ഐഎസ്എൽ ലൈവ് ഫുട്ബോൾ മത്സരങ്ങള്‍ ആസ്വദിക്കാം ഏഷ്യാനെറ്റ്‌ മൂവിസ് ചാനലില്‍ നിന്നും പ്ലസ് ചാനലിലേക്ക് ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ സംപ്രേക്ഷണം സ്റ്റാര്‍ നെറ്റ് വര്‍ക്ക് മാറ്റിയിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏറ്റവും പുതിയ പതിപ്പിനായി ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ആറാമത്തെ ഐഎസ്എൽ സീസൺ 20 ഒക്ടോബർ മുതൽ ആരംഭിക്കും. ഷൈജു ദാമോദരനും കൂട്ടരും മലയാളം കമന്ററി ടെലിവിഷന്‍ സ്ക്രീനിലേക്ക് മടങ്ങിവരും. ധാരാളം ഫുട്ബോൾ പ്രേമികളുള്ള … Read more

ഏഷ്യാനെറ്റ് ഫിലിം അവാർഡ്‌സ് 2019 വിജയികള്‍ – മോഹൻലാൽ, മഞ്ജു വാരിയർ

ഏപ്രിൽ 6 , 7 തീയതികളിൽ വൈകുന്നേരം 7 മണി മുതൽ ഏഷ്യാനെറ്റ് ഫിലിം അവാർഡ്‌സ് 2019 സംപ്രേഷണം കഴിഞ്ഞ വർഷത്തെ മലയാള സിനിമയെ അനുമോദിക്കാൻ ഒരുക്കിയ ഏഷ്യാനെറ്റ് ഫിലിം അവാർഡ്‌സ് കളമശ്ശേരി ഫാക്ട് ഗ്രൗണ്ടിൽ മാർച്ച് 20ന് അരങ്ങേറി.കഴിഞ്ഞ വർഷത്തെ പ്രകടനങ്ങൾക്ക് മോഹൻലാൽ മികച്ച നടനായും, മഞ്ജു വാരിയർ മികച്ച നടിയായും, ടോവിനോ തോമസ് പെർഫോർമർ ഓഫ് ദി ഇയർ ആയും തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വർഷത്തെ ജനപ്രിയ നടനായി പൃഥ്വിരാജ്, ജനപ്രിയ നടിയായി ഐശ്വര്യ ലക്ഷ്‌മി, … Read more

ഏഷ്യാനെറ്റ്‌ മൂവിസ് ചാനല്‍ സിനിമകള്‍, മറ്റു പരിപാടികള്‍ സംപ്രേക്ഷണ സമയം – ഷെഡ്യൂള്‍

Asianet Movies Channel Listing

മുഴുവന്‍ സമയ സിനിമാ ചാനല്‍ – ഏഷ്യാനെറ്റ്‌ മൂവിസ് ഷെഡ്യൂള്‍ ഏഷ്യാനെറ്റ്‌ കുടുംബത്തില്‍ നിന്നും ആരംഭിച്ച മുഴുവന്‍ സമയ മൂവി ചാനല്‍ ദിവസവും 8 പഴയതും പുതിയതുമായ സിനിമകള്‍ സംപ്രേക്ഷണം ചെയ്യുന്നു. ഫ്രീ ടു എയര്‍ മോഡില്‍ സംപ്രേക്ഷണം ആരംഭിച്ച ചാനല്‍ പിന്നീട് പേ മോഡിലേക്ക് മാറി. നിലവില്‍ ബാര്‍ക്ക് (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍) റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന മലയാളം മൂവി ചാനലാണിത്. ഐഎസ്എല്‍ മത്സരങ്ങള്‍ ലൈവായി കാണിച്ചതിന് മികച്ച റ്റിആര്‍പ്പി … Read more

ബഡായ് ബംഗ്ലാവ് സീസൺ 2 ഏഷ്യാനെറ്റിൽ – എല്ലാ ഞായറാഴ്‍കളിലും രാത്രി 9 മണിക്ക്

Badai Bungalow Season 2

ഓണ്‍ലൈന്‍ എപ്പിസോഡുകള്‍ ഹോട്ട് സ്റ്റാര്‍ ആപ്പില്‍ ലഭ്യമാണ് – ബഡായ് ബംഗ്ലാവ് സീസൺ 2 ചിരിപ്പിച്ചും ചിന്തിപ്പിച്ചും താരവിശേഷങ്ങൾ പങ്കുവച്ചും പ്രേക്ഷകഹൃദയങ്ങളിൽ ഇടംനേടിയ ” ബഡായ് ബംഗ്ലാവ് ” ന്റെ രണ്ടാമത് സീസൺ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു. ചലച്ചിത്ര രംഗത്തെ പ്രമുഖ താരങ്ങൾ അവരുടെ പുതിയ സിനിമയെ കുറിച്ചും അവരുടെ മറ്റു വിശേഷങ്ങളും പങ്കുവയ്യ്ക്കുന്ന ഈ പരിപാടി സമകാലീക വിഷയങ്ങളെ ആക്ഷേപഹാസ്യരൂപത്തിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. ഒട്ടേറെ പുതുമകളും പുതിയ കഥാപാത്രങ്ങളും പുതിയ വാടകക്കാരുമായി ചലച്ചിത്ര താരം മുകേഷിന്റെ … Read more

ശബരിമല സ്വാമി അയ്യപ്പൻ മലയാളം സീരിയല്‍ ഏഷ്യാനെറ്റില്‍

ഓണ്‍ലൈന്‍ വീഡിയോകള്‍ ഹോട്ട് സ്റ്റാര്‍ ആപ്പില്‍ ലഭ്യമാണ് – ശബരിമല സ്വാമി അയ്യപ്പൻ കലിയുഗവരദായകനായ സ്വാമി അയ്യപ്പന്റെ അവതാരകഥ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന പരമ്പര ” ശബരിമല സ്വാമി അയ്യപ്പൻ ” ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു. ഗ്രാഫിക്സിന്റെയും അനിമേഷന്റെയും നൂതന സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി വിസ്മയിപ്പിക്കുന്ന രീതിയിലാണ് കാലികപ്രസക്തിയുള്ള ഈ പരമ്പര പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. അയ്യപ്പന്റെ ജനനവും പന്തളം കൊട്ടാരത്തിലെ ജീവിതവും അവതാര ഉദ്ദേശമായ മഹിഷിവധവും ശബരിമല ക്ഷേത്രത്തിന്റെ ഉത്പത്തിയും , സ്വാമി അയ്യപ്പനുമായി ബന്ധപ്പെട്ട ഐതിഹ്യത്തിലെ മറ്റ് … Read more

ഒന്നാണ് നമ്മള്‍ – ഏഷ്യാനെറ്റും അമ്മയും ഒന്നിച്ച മെഗാസ്റ്റേജ് ഷോ

ഒന്നാണ് നമ്മള്‍ മലയാളത്തിലെ നംപർ 1 വിനോദ ചാനലായ ഏഷ്യാനെറ്റ് 25-ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയിൽ, മലയാളം മൂവി ആർട്ടിസ്റ്റ് അസോസിയേഷനുമായി (അമ്മ) ചേ‍‍‍ർന്ന് കേരളത്തിലെ പ്രളയബാധിതർക്ക് സഹായം എത്തിക്കുന്നതിന് ലക്ഷ്യമിട്ട് സംഘടിപ്പിച്ച മെഗാസ്റ്റേജ് ഷോ “ഒന്നാണ് നമ്മള്‍” അബുദാബിയിലെ ആംസ് ഫോഴ്സ് ഓഫീസേഴ്സ് ക്ലബ് ഗ്രൌണ്ടിൽ അരങ്ങേറി. മമ്മൂട്ടി, മോഹൻലാൽ, മുകേഷ്, ജയറാം, ഇന്നസെൻറ്, ജഗദീഷ്, സിദ്ദിഖ്, മഞ്ചുവാര്യർ, ലക്ഷ്മി ഗോപാലസ്വാമി, ആശ ശരത്, ബിജു മേനോൻ തുടങ്ങിയ മലയാള സിനിമയിലെ തലമുതിർന്ന താരങ്ങള്‍ക്കൊപ്പം … Read more

കണ്ണന്‍റെ രാധ ഏഷ്യാനെറ്റ്‌ ടിവി സീരിയല്‍ 26 നവംബര്‍ മുതല്‍ ആരംഭിക്കുന്നു

മലയാളം ഭക്തി പരമ്പരകള്‍

തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകുന്നേരം 5.30 നാണു കണ്ണന്‍റെ രാധ സീരിയല്‍ ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുന്നത് സ്റ്റാർ ഭരത് ചാനൽ ഷോ രാധാകൃഷ്ണിന് ഒരു മലയാളം ഡബ്ബ് പതിപ്പ് ലഭിക്കുന്നു, ഏഷ്യാനെറ്റ് ചാനല്‍ പുണ്യ പുരാണ പരമ്പര കേരള ടിവി പ്രേക്ഷര്‍ക്കായ് എത്തിക്കുന്നു. 26 നവംബര്‍ മുതല്‍ തിങ്കള്‍ മുതല്‍ വെള്ളി 6 മണിക്കാണ് വരെയാണ് സംപ്രേക്ഷണം ക്രമീകരിച്ചിരിക്കുന്നത് (ഇപ്പോള്‍ 5.30), സ്റ്റാർ ഭരത് ചാനലിൽ ഇതിനോടകം 30 ലധികം എപ്പിസോഡുകൾ മറികടന്ന രാഥാ കൃഷ്ണ … Read more

സെൽ മി ദി ആൻസർ സീസണ്‍ 3 – ശനി , ഞായർ ദിവസങ്ങളിൽ രാത്രി 9 മണിക്ക്

മുകേഷാണ് അവതാരകനായി എത്തുന്ന സെൽ മി ദി ആൻസർ സീസണ്‍ 3 അറിവിലൂടെ അതിജീവനം യെന്ന മുദ്രാവാക്യവുമായി , അറിവിന് വിലപേശി പണം നേടാവുന്ന സൂപ്പർ ഹിറ്റ് വിനോദ -വിജ്ഞാന പരിപാടി സെൽ മി ദി ആൻസർ ന്റെ മൂന്നാമത് സീസൺ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു .പ്രശസ്ത ചലച്ചിത്രതാരം മുകേഷാണ് ഈ പരിപാടിയുടെ അവതാരകനായി എത്തുന്നത് .മഹാപ്രളയത്തിന്റെ ദുരന്തമുഖത്തുനിന്നും അതിജീവനത്തിന്റെ പാത തേടുന്ന ജനതയ്ക്ക് കരുത്തേകുന്നതരത്തിലാണ് മൂന്നാമത് സീസൺ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത് . ഏഷ്യാനെറ്റിൽ ഒക്ടോബര് … Read more

ബിഗ് ബോസ് മലയാളം സീസണ്‍ 1 വിജയി ആരാവും ? – ഗ്രാന്‍റ് ഫിനാലെ എപ്പിസോഡ്

സെപ്റ്റംബർ 30 ബിഗ് ബോസ് ഗ്രാന്‍റ് ഫിനാലെയില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 1 വിജയിയെ പ്രഖ്യാപിക്കും പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ 60 ക്യാമറകള്‍ക്ക് മുന്നിൽ 100 ദിവസം ജീവിച്ച് അവസാന റൌണ്ടിൽ എത്തിയ ബിഗ് ബോസ് വിജയിയെ സെപ്റ്റംബർ 30 ഞായറാഴ്ച ബിഗ് ബോസ് ഗ്രാന്‍റ് ഫിനാലെയിൽവച്ച് പ്രഖ്യാപിക്കും.18 പേർ പങ്കെടുത്ത ഈ അതിജീവനത്തിന്‍റെ മത്സരം ഗ്രാന്‍റ് ഫിനാലെയില്‍ എത്തുന്പോൾ പേളി മാണി, അരിസ്റ്റോ സുരേഷ്, സാബുമോൻ, ഷിയാസ്, ശ്രീനിഷ് എന്നിവരിലേയ്ക്ക് ചുരുങ്ങിയിരിക്കുന്നു. പ്രേക്ഷകർ … Read more

മഹാപ്രളയത്തിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി ഏഷ്യാനെറ്റും

ഏഷ്യാനെറ്റ് അഞ്ച് കോടി രൂപ മുഖ്യമന്ത്രിയുടെ പ്രളയക്കെടുതി നിധിയിയിലേക്ക് നല്‍കി മുഖ്യമന്ത്രിയുടെ പ്രളയക്കെടുതി ദുരിതാശ്വാസ നിധിയിലേക്ക് ഏഷ്യാനെറ്റ് മാനേജ്മെന്റും ജീവനക്കാരും ചേർന്ന് അഞ്ച് കോടി രൂപയുടെ ആദ്യ ഗഡു കൈമാറി. ഏഷ്യാനെറ്റ് എംഡി കെ. മാധവനാണ് മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറിയത്. നേരത്തെ സർക്കാറിൻറെ നവകേരള നിധിയിലേക്ക് ഏഷ്യാനെറ്റ് 6 കോടി രൂപ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. Asianet ups its contribution to Rs 5 crores donation for the Kerala Flood Relief efforts. K … Read more