മൊഹബത്ത് ഏഷ്യാനെറ്റ്‌ സീരിയല്‍ നവംബർ 25 മുതൽ ആരംഭിക്കുന്നു

മലയാളം ഡബ്ബ് സീരിയല്‍ മൊഹബത്ത് തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം 5 മണിക്ക് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു

മൊഹബത്ത് ഏഷ്യാനെറ്റ്‌ സീരിയല്‍
ഫാന്റസിയും മാജിക്കും ഇടകലർന്ന അതിമനോഹര പ്രണയകാവ്യം

കൈലാസ നാഥന്‍, വേഴാമ്പല്‍, കണ്ണന്റെ രാധ, സീതയിന്‍ രാമന്‍ എന്നീ ഹിന്ദി ഡബ്ബ് സീരിയലുകള്‍ക്ക് ലഭിച്ച മികച്ച പ്രതികരണത്തിന് ശേഷം ഏഷ്യാനെറ്റ്‌ അത്തരത്തില്‍ മൊഴിമാറ്റം ചെയ്യുന്ന പരമ്പരയാണ് മൊഹബത്ത്. യേഹ് ജാദു ഹേ ജിൻ കാ എന്ന സ്റ്റാര്‍ പ്ലസ് സീരിയലാണ് ഏഷ്യാനെറ്റ്‌ ഇപ്പോള്‍ അവതരിപ്പിക്കുന്നത്‌. മാജിക്കല്‍ ലവ് സ്റ്റോറി എന്ന ടാഗ് ലൈനില്‍ എത്തുന്ന ഈ ബിഗ്‌ ബഡ്ജറ്റ് സീരിയല്‍ ഇതിനോടകം 25 എപ്പിസോഡുകള്‍ സ്റ്റാര്‍ പ്ലസ് ചാനലില്‍ പിന്നിട്ടിരിക്കുന്നു .

ഹോട്ട് സ്റ്റാര്‍ ആപ്പില്‍ ഈ മലയാളം സീരിയലിന്റെ ഓണ്‍ലൈന്‍ എപ്പിസോഡുകള്‍ ലഭ്യമാണ് . സ്റ്റാര്‍ നെറ്റ് വര്‍ക്ക് ചാനലായ വിജയ്‌ ടിവി അതിശയ പിറവിയും അർപുത പെണ്ണും എന്ന പേരില്‍ തമിഴില്‍ കാണിക്കുവാന്‍ തുടങ്ങി. ഏഷ്യാനെറ്റ്‌ പരിപാടികള്‍ ഏറ്റവും ജനപ്രീതിയുള്ളത് കുടുംബ വിളക്ക് സീരിയല്‍ ആണ്.

മൊഹബത്ത് ഏഷ്യാനെറ്റ്‌ സീരിയല്‍ നവംബർ 25 മുതൽ ആരംഭിക്കുന്നു 1
മലയാളം ഭക്തി പരമ്പരകള്‍

അഭിനേതാക്കള്‍

വിക്രം സിംഗ് ചൌഹാന്‍ – അമാൻ ജുനൈദ് ഖാൻ
അദിതി ശർമ്മ – റോഷ്നി അഹ്മദ്
സ്മിത ബൻസൽ – പർവീൻ ഖാൻ
സുശാന്ത് സിംഗ് – ജുനൈദ് ഖാൻ
ഗരിമ വിക്രാന്ത് സിംഗ് – സൽമ അഹ്മദ്
അസ്വിന്ദർ ഗാർഡ്നർ – റുബിന
അർഹാൻ ബെഹൽ – കബീർ ജുനൈദ് ഖാൻ

ഏഷ്യാനെറ്റ്‌ ഷെഡ്യൂള്‍

05:00 PM – മൊഹബത്ത്
05:30 PM – കണ്ണന്‍റെ രാധ
06:00 PM – ശബരിമല സ്വാമി അയ്യപ്പൻ
07:00 PM – സീതാകല്യാണം
07:30 PM – നീലക്കുയിൽ
08:00 PM – വാനമ്പാടി
09:00 PM – കസ്തൂരിമാൻ
09:30 PM – കോമഡി സ്റ്റാർസ് സീസൺ 2
10:30 PM – കേരള സമാജം
11:00 PM – പൗർണമി തിങ്കള്‍

ഏഷ്യാനെറ്റ്‌ മലയാളം പരമ്പരകളുടെ പുതിയ സമയക്രമം
ഏഷ്യാനെറ്റ്‌ മലയാളം പരമ്പരകളുടെ പുതിയ സമയക്രമം

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

Leave a Reply

Your email address will not be published.