Channel / Section: ഏഷ്യാനെറ്റ്‌

കേരളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റ് മലയാളം വിനോദ ചാനലുകളുടെ മേഖലയിലെ മുൻനിര ബ്രാൻഡാണ്. ബാർക്ക് ടി.ആർ.പി റിപ്പോർട്ടുകളിൽ സ്ഥിരമായി മുൻപന്തിയിൽ ഇടംപിടിക്കുന്ന ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് HD, ഏഷ്യാനെറ്റ് മൂവീസ്, ഏഷ്യാനെറ്റ് പ്ലസ് എന്നീ ചാനലുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ, പ്രോഗ്രാം ഷെഡ്യൂൾ, എല്ലാ ഏഷ്യാനെറ്റ് സീരിയലുകളുടെയും (മലയാളം) വിവരങ്ങൾ, റിയാലിറ്റി ഷോകൾ, പ്രത്യേക പരിപാടികൾ, ടെലികാസ്റ്റ് സമയം എന്നിവ കേരള ടിവി വെബ്സൈറ്റിൽ ലഭ്യമാണ്. ഏഷ്യാനെറ്റിലെ പരിപാടികൾ ഓൺലൈനായി കാണാൻ JioHotstar ആപ്പ് ഉപയോഗിക്കാം.

09 മാര്‍

ബിഗ്ഗ് ബോസ്സ് 2 മലയാളം ഇനി മുതല്‍ എല്ലാ ദിവസവും രാത്രി 9 മണി മുതല്‍ 10.30 വരെ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
bigg boss show everyday telecasting now

സംപ്രേക്ഷണ സമയമാറ്റവുമായി ബിഗ്ഗ് ബോസ്സ് 2 മലയാളം ജനപ്രിയ റിയാലിറ്റി ഷോ ബിഗ്ഗ് ബോസ്സ് 2 മലയാളം ഇനി മുതല്‍ എല്ലാ ദിവസവും രാത്രി 9 മണി മുതല്‍ ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുന്നു, പരിപാടിക്ക് ലഭിച്ച ജനപിന്തുണയും മികച്ച ടിആര്‍പ്പി റേറ്റിങ്ങുമാണ് ചാനലിനെ സമയദൈര്‍ഖ്യം കൂട്ടുന്നതിനു പ്രേരിപ്പിച്ചത്. മലയാളത്തിന്റെ…

Read more
06 മാര്‍

കസ്തൂരിമാന്‍ സീരിയല്‍ മാര്‍ച്ച് 9 മുതല്‍ തിങ്കൾ-വെള്ളി രാത്രി 8.30 മുതൽ 8.45 വരെ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
telecast time of asianet serial kasthooriman

ക്ലൈമാക്സ് ഘട്ടത്തിലെത്തിയ കസ്തൂരിമാന്‍ സീരിയല്‍ ഇനി 8.30 മുതൽ 8.45 വരെ ഏഷ്യാനെറ്റില്‍ ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 2 ന്‍റെ സമയദൈര്‍ഖ്യം കൂടിയ മുന്‍നിര ചാനല്‍ ഏഷ്യാനെറ്റ്‌ അടുത്ത തിങ്കള്‍ മുതല്‍ ജനപ്രിയ പരമ്പരകളായ കസ്തൂരിമാന്‍, നീലക്കുയില്‍ എന്നിവ 15 മിനിറ്റ് വീതമാവും സംപ്രേക്ഷണം ചെയ്യുക. മൊഴിമാറ്റ…

Read more
05 മാര്‍

ഹീറോ ഐഎസ്എല്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ ഏഷ്യാനെറ്റ്‌ പ്ലസ് ചാനലില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌ പ്ലസ്
Live Hero ISL Semi Final Live

7 & 8 മാര്‍ച്ച് വൈകുന്നേരം 7.20 മുതല്‍ മലയാളം കമന്ററിയോടുകൂടിയുള്ള ഹീറോ ഐഎസ്എല്‍ ഫുട്ബോൾ മത്സരങ്ങള്‍ ശനി , ഞായര്‍ ദിവസങ്ങളില്‍ ഏഷ്യാനെറ്റ്‌ പ്ലസ് ചാനല്‍ ഐഎസ്എല്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നു. ഗോവ Vs ചെന്നൈ , കൊല്‍ക്കത്ത Vs ബെംഗളൂരു ഫുട്ബോൾ കളികള്‍…

Read more
03 മാര്‍

സ്റ്റാൻഡ് അപ്പ് – മാർച്ച് 15 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഏഷ്യാനെറ്റിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
stand up movie malayalam

മിനിസ്‌ക്രീനിൽ ആദ്യമായ് മലയാള ചലച്ചിത്രം സ്റ്റാൻഡ് അപ്പ് -16 മാര്‍ച്ച് 5 മണിക്ക് ഏഷ്യാനെറ്റിൽ നിമിഷ സജയനും രജിഷ വിജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഏറ്റവും പുതിയ മലയാള ചലച്ചിത്രത്തിന്റെ പ്രീമിയര്‍ ഷോയുമായി ഏഷ്യാനെറ്റ്‌ മൂവിസ് ചാനല്‍, 15 മാര്‍ച്ച് വൈകുന്നേരം 5.00 മണിക്ക് സ്റ്റാൻഡ് അപ്പ് സംപ്രേക്ഷണം…

Read more
01 മാര്‍

കുടുംബവിളക്ക് മലയാളം ടിവി സീരിയൽ കഥാപാത്രങ്ങളും അഭിനേതാക്കളും

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
ഏഷ്യാനെറ്റ്‌ ഷെഡ്യൂള്‍

നായികാ, നായകന്‍, സഹ താരങ്ങള്‍ ഇവരുടെ വിവരങ്ങള്‍ – ഏഷ്യാനെറ്റ്‌ സീരിയൽ കുടുംബവിളക്ക് സംപ്രേക്ഷണം ആരംഭിച്ചു ചുരുങ്ങിയ കാലയളവില്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന ടെലിവിഷന്‍ പരമ്പരയാണ് കുടുംബ വിളക്ക്. മീരാ വാസുദേവൻ, കേകേ മേനോൻ , ശ്രീജിത് വിജയ് , നിഷിത, നൂബിൻ ജോണി, പാർവതി, ദേവി മേനോൻ…

Read more
24 ഫെബ്രു

മരക്കാർ അറബിക്കടലിന്‍റെ സിംഹം സാറ്റ് ലൈറ്റ് റൈറ്റ്സ് സ്വന്തമാക്കി ഏഷ്യാനെറ്റ്‌

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Arabikadalinte Simham Movie

ഡിജിറ്റല്‍ റൈറ്റ്സ് അടക്കം മരക്കാർ അറബിക്കടലിന്‍റെ സിംഹം സിനിമ സ്വന്തമാക്കി സ്റ്റാര്‍ നെറ്റ് വര്‍ക്ക് ആശിർവാദ് സിനിമാസ്, മൂൺഷൂട്ട് എൻറ്റർടൈൻമെൻഡ്, കോൺഫിഡൻഡ് ഗ്രൂപ്പ് എന്നീ ബാനറുകള്‍ നിര്‍മ്മിക്കുന്ന മലയാളത്തില്‍ ഇതുവരെ വന്നത്തില്‍ ഏറ്റവും ചിലവേറിയ സിനിമയാണ് മരക്കാർ അറബിക്കടലിന്‍റെ സിംഹം. മാര്‍ച്ച്‌ 26 നു ലോകമെമ്പാടും തീയെറ്ററുകളില്‍ എത്തുന്ന…

Read more
23 ഫെബ്രു

ഏഷ്യാനെറ്റ്‌ ചാനല്‍ ഈ ആഴ്ച സംപ്രേക്ഷണം ചെയ്യുന്ന മലയാള ചലച്ചിത്രങ്ങള്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
pulimurugan movie telecast time

മൂവി ഷെഡ്യൂള്‍ – ഏഷ്യാനെറ്റ്‌ എച്ച് ഡി/ഏഷ്യാനെറ്റ്‌ ചാനല്‍ ഏറ്റവും പ്രചാരമുള്ള മലയാളം ചാനല്‍ ഏഷ്യാനെറ്റ്‌ അതിന്റെ ഹൈ ഡെഫനിഷന്‍ വേര്‍ഷന്‍ ചാനല്‍ എന്നിവ ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് ഒന്നാം തീയതി വരെ സംപ്രേഷണം ചെയ്യുന്ന സിനിമകള്‍. തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ 8.30നും ശനിയാഴ്ച രാവിലെ…

Read more
20 ഫെബ്രു

ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 2 നേടിയത് 11.65 പോയിന്റ്, ഏഷ്യാനെറ്റ്‌ ടോട്ടല്‍ നേട്ടം ആയിരം കടന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 2

ബാര്‍ക്ക് കേരള ടിവി റേറ്റിങ്ങില്‍ ബിഗ്ഗ് ബോസ്സ് നേട്ടം കൊയ്യുന്നു ആദ്യ ആഴ്ചകളില്‍ നേടിയ ഗംഭീര റേറ്റിംഗ് പ്രകടനം നിലനിര്‍ത്തി പുതിതായി ആരംഭിച്ച സീരിയല്‍ കുടുംബ വിളക്ക് , ടോപ്‌ 1 പരിപാടിയായി ഈ വാരവും. ബിഗ്ഗ് ബോസ്സ് മികച്ച പ്രകടനം തുടരുകയാണ്, യുവ പ്രേക്ഷകരെ ചാനലിലേക്ക് ആകര്‍ഷിക്കുന്ന…

Read more
17 ഫെബ്രു

ഏഷ്യാനെറ്റ് ഫിലിം അവാർഡ് 2020 – ഫെബ്രുവരി 22, 23 (ശനി, ഞായർ) ദിവസങ്ങളിൽ 7.00 PM മുതൽ സംപ്രേഷണം ചെയ്യുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
actor karthi with mohanlal

രണ്ടു ഭാഗങ്ങളായി ഏഷ്യാനെറ്റ് ഫിലിം അവാർഡ് 2020 താരനിശ സംപ്രേഷണം ചെയ്യുന്നു – ഫെബ്രുവരി 22, 23 വൈകിട്ട് 7.00 മണി മുതല്‍ 22-മത് ഏഷ്യാനെറ്റ് ഫിലിം അവാർഡ് 2020 കൊച്ചിയിലെ അങ്കമാലിയിലെ അഡ്‌ലക്സ് കൺവെൻഷൻ സെന്ററിൽ അടുത്തിടെ നടന്നു. ചലച്ചിത്ര വ്യവസായ മേഖലയിലെ നിരവധി പ്രമുഖരും സാമൂഹിക-സാംസ്കാരിക…

Read more
14 ഫെബ്രു

പൗർണമി തിങ്കള്‍ സീരിയല്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ 6 മണിക്ക്, മാറ്റങ്ങളുമായി ഏഷ്യാനെറ്റ്‌ പ്രൈം ടൈം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
ഏഷ്യാനെറ്റ്‌ മലയാളം പരമ്പരകളുടെ പുതിയ സമയക്രമം

ഫെബ്രുവരി 17 മുതല്‍ പ്രൈം സമയത്ത് മാറ്റങ്ങളുമായി ഏഷ്യാനെറ്റ്‌ – പൗർണമി തിങ്കള്‍ വൈകുന്നേരം 6 മണിക്ക് ഉച്ച സ്ലോട്ടിലേക്ക് തട്ടിയ പൗർണമി തിങ്കള്‍ ഇനി മുതല്‍ വൈകുന്നേരം 6 മണിക്ക് സംപ്രേക്ഷണം ചെയ്യും. മലയാളം നമ്പര്‍ 1 ചാനല്‍ ഏഷ്യാനെറ്റ്‌ അവരുടെ പ്രൈം സമയത്തില്‍ വീണ്ടും മാറ്റങ്ങള്‍…

Read more
14 ഫെബ്രു

കുടുംബ വിളക്ക് വാനമ്പാടിയെ മറികടന്നു ഒന്നാമതെത്തി , ഏറ്റവും പുതിയ ചാനല്‍ റേറ്റിംഗ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
TRP Ratings Kudumbavilakku serial

ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന മലയാളം പരിപാടിയായി കുടുംബ വിളക്ക് സംപ്രേക്ഷണം ആരംഭിച്ചു രണ്ടാമത്തെ ആഴ്ച തന്നെ ഏഷ്യാനെറ്റ്‌ സീരിയല്‍ കുടുംബ വിളക്ക് ചാനല്‍ റേറ്റിങ്ങില്‍ ഒന്നാമതെത്തി. വാനമ്പാടി എന്ന വന്മരത്തെ വീഴ്ത്തിയ പരമ്പരയില്‍ സുമിത്ര എന്ന കേന്ദ്രകഥാപാത്രത്തെ നടി മീരാ വാസുദേവന്‍‌ അവതരിപ്പിക്കുന്നു. സ്റ്റാര്‍ ബംഗ്ലാ ചാനല്‍…

Read more